Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
</gallery>
</gallery>
==വായനാദിനം  ==
==വായനാദിനം  ==
വായനാദിനത്തോടനുബന്ധിച്ച് 2023 ജൂൺ 19-ാം  തീയതി 10 B യിലെ കുട്ടികൾ അസംബ്ലി നടത്തി. 10 B യുടെ ഗായകസംഘം ഈശ്വര പ്രാർത്ഥന ആലപിച്ചു. തുടർന്ന് ഫയ്‌സ് മുഹമ്മദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കുട്ടികൾ ഏറ്റുചൊല്ലി. പ്രതിജ്ഞയ്ക്കുശേഷം നിവേദിത ബൈബിൾ റീഡിങ് നടത്തി. തുടർന്ന് അൽക്ക വിനയ് വാർത്ത വായിച്ചു. പിന്നീട് നിരഞ്ജൻ ' തോട്ട് ഫോർ ദ ഡേ' അവതരിപ്പിച്ചു.  അതിനു ശേഷം പുസ്തകങ്ങളുടെയും പുസ്തക വായനയുടെയും പ്രാധാന്യം അനുസ്മരിപ്പിച്ചുകൊണ്ട് ഇഷാൻ ഭഗത് സിജോ പ്രചോദനാത്മകമായ ഒരു പ്രസംഗം പറഞ്ഞു. അതിനുശേഷം പുസ്തകങ്ങളുടെ പ്രാധാന്യത്തെ പറ്റി പ്രശസ്തരായ വ്യക്തികൾ പറഞ്ഞിട്ടുള്ള Quotations കുട്ടികൾ ചാർട്ട് പേപ്പറുകളിലെ പ്രദർശനത്തോടൊപ്പം  അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ സന്ദേശത്തോടെ അസംബ്ലി അവസാനിച്ചു. അസംബ്ലി അവതരിപ്പിച്ച XB ക്ലാസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത് ഹെഡ്മാസ്റ്ററിനെ ഏൽപ്പിച്ചു...
വായനാദിനത്തോടനുബന്ധിച്ച് 2023 ജൂൺ 19-ാം  തീയതി 10 B യിലെ കുട്ടികൾ അസംബ്ലി നടത്തി. 10 B യുടെ ഗായകസംഘം ഈശ്വര പ്രാർത്ഥന ആലപിച്ചു. തുടർന്ന് ഫയ്‌സ് മുഹമ്മദ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മറ്റു കുട്ടികൾ ഏറ്റുചൊല്ലി. പ്രതിജ്ഞയ്ക്കുശേഷം നിവേദിത ബൈബിൾ റീഡിങ് നടത്തി. തുടർന്ന് അൽക്ക വിനയ് വാർത്ത വായിച്ചു. പിന്നീട് നിരഞ്ജൻ ' തോട്ട് ഫോർ ദ ഡേ' അവതരിപ്പിച്ചു.  അതിനു ശേഷം പുസ്തകങ്ങളുടെയും പുസ്തക വായനയുടെയും പ്രാധാന്യം അനുസ്മരിപ്പിച്ചുകൊണ്ട് ഇഷാൻ ഭഗത് സിജോ പ്രചോദനാത്മകമായ ഒരു പ്രസംഗം പറഞ്ഞു. അതിനുശേഷം പുസ്തകങ്ങളുടെ പ്രാധാന്യത്തെ പറ്റി പ്രശസ്തരായ വ്യക്തികൾ പറഞ്ഞിട്ടുള്ള Quotations കുട്ടികൾ ചാർട്ട് പേപ്പറുകളിലെ പ്രദർശനത്തോടൊപ്പം  അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററിന്റെ സന്ദേശത്തോടെ അസംബ്ലി അവസാനിച്ചു. അസംബ്ലി അവതരിപ്പിച്ച XB ക്ലാസിലെ കുട്ടികൾ ഉച്ചഭക്ഷണത്തിന് ആവശ്യമായ ഭക്ഷണസാധനങ്ങൾ ശേഖരിച്ചു കൊണ്ടുവന്നത് ഹെഡ്‍മാസ്റ്ററിനെ ഏൽപ്പിച്ചു...
 
==അന്തരാഷ്ട്ര യോഗദിനാചരണം  ==
==അന്തരാഷ്ട്ര യോഗദിനാചരണം  ==
ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി,സ്പോ‍ർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ  സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യസിച്ചു.
ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ എൻ.സി.സി,സ്പോ‍ർട്സ് അക്കാഡമി എന്നീ ക്ലബ്ബിലെ കുട്ടികൾ  സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ യോഗാ അഭ്യസിച്ചു.
7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1918175" എന്ന താളിൽനിന്ന് ശേഖരിച്ചത്