Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 83: വരി 83:
2021-22 അധ്യയന വർഷത്തിൽ കോവി‍ഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നു പഠന പ്രവർത്തനങ്ങൾ. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളും ഈ കാലയളവിൽ ഓൺലൈനിൽ സാധ്യമാകുന്ന വിധം സംസ്ഥാനമൊട്ടാകെ നടന്നുവന്നിരുന്നു. സ്കൂളിലും അവ പൂർണമായ അളവിൽ നടന്നു. റൊട്ടീൻ ക്ലാസുകൾ ഓൺലൈനായിരുന്നു. വാട്ട്സാപ്പ് ഗ്രൂപുകളിലൂടെയും കൈറ്റ് ചാനലിൽനിന്ന് നേരിട്ടും കുട്ടികൾ ക്ലാസുകൾ കാണുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. പിന്നീട് പ്രസ്തുത പാഠങ്ങളുടെ പ്രായോഗിക പാഠങ്ങൾക്കായി മുഴുവൻ കുട്ടികൾക്കും ഊഴമനുസരിച്ച് സ്കൂളിൽനിന്ന് ലാപ്പുകൾ വിതരണം ചെയ്തു. നാലഞ്ച് ദിവസത്തെ പ്രവർത്തനങ്ങൾക്കായി കുട്ടികൾ രക്ഷിതാക്കളുടെ അനുമതി പത്രത്തോടെ ലാപ്പ്ടോപ്പുകൾ വീട്ടിൽ കൊണ്ടുപോകുകയും കഴിഞ്ഞ ക്ലാസുകളുടെ വർക്കുകൾ ചെയ്ത് ഫോൾഡറിലാക്കി ചുമതലയുള്ള അധ്യാപകരെ കാണിക്കുകയും ചെയ്തു.
2021-22 അധ്യയന വർഷത്തിൽ കോവി‍ഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നു പഠന പ്രവർത്തനങ്ങൾ. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളും ഈ കാലയളവിൽ ഓൺലൈനിൽ സാധ്യമാകുന്ന വിധം സംസ്ഥാനമൊട്ടാകെ നടന്നുവന്നിരുന്നു. സ്കൂളിലും അവ പൂർണമായ അളവിൽ നടന്നു. റൊട്ടീൻ ക്ലാസുകൾ ഓൺലൈനായിരുന്നു. വാട്ട്സാപ്പ് ഗ്രൂപുകളിലൂടെയും കൈറ്റ് ചാനലിൽനിന്ന് നേരിട്ടും കുട്ടികൾ ക്ലാസുകൾ കാണുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു. പിന്നീട് പ്രസ്തുത പാഠങ്ങളുടെ പ്രായോഗിക പാഠങ്ങൾക്കായി മുഴുവൻ കുട്ടികൾക്കും ഊഴമനുസരിച്ച് സ്കൂളിൽനിന്ന് ലാപ്പുകൾ വിതരണം ചെയ്തു. നാലഞ്ച് ദിവസത്തെ പ്രവർത്തനങ്ങൾക്കായി കുട്ടികൾ രക്ഷിതാക്കളുടെ അനുമതി പത്രത്തോടെ ലാപ്പ്ടോപ്പുകൾ വീട്ടിൽ കൊണ്ടുപോകുകയും കഴിഞ്ഞ ക്ലാസുകളുടെ വർക്കുകൾ ചെയ്ത് ഫോൾഡറിലാക്കി ചുമതലയുള്ള അധ്യാപകരെ കാണിക്കുകയും ചെയ്തു.
   
   
= 2018-19 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ =


[[പ്രമാണം:18017-lkl.jpg|300px|thumb|right|2018-19 വ‍ർഷത്തിലെ അംഗങ്ങൾ]]


ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. ഐ.ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.  
ഈ വർഷം മുതലാണ് ലിറ്റിൽ കൈറ്റിസിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞവർഷം ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിലായിരുന്നു. ഐ.ടി. ക്ലബ് അറിയപ്പെട്ടിരുന്നത്.  
വരി 91: വരി 89:
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==
== സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിന് സാങ്കേതിക സഹായം ==


ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ രണ്ടാം ഘട്ടത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ കഴിയുന്ന വിധം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ഇലക്ട്രോണിക് വോട്ടിംഗിന് നേതൃത്വം നൽകി. മൂന്ന് ബൂത്തുകളിലായി സജ്ജീകരിച്ച കമ്പ്യൂട്ടർ വൽകൃത വോട്ടിംഗ് സംവിധാനത്തിലൂടെ കുട്ടികൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടവരുടെ ഫോട്ടോയും പേരും കണ്ടുകൊണ്ട് മൌസ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി.  
ലിറ്റിൽകൈറ്റ്സിന്റെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ്  സ്കൂൾ പാർലമെന്റ് ഇലക്ഷന് വേണ്ടിയുള്ള സാങ്കേതിക സഹായം.  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വോട്ടുചെയ്യാൻ കഴിയുന്ന വിധം കമ്പ്യൂട്ടർ സോഫ്റ്റ് വെയർ ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സ് വിദ്യാർഥികൾ ഇലക്ട്രോണിക് വോട്ടിംഗിന് നേതൃത്വം നൽകിവരുന്നു. സൗകര്യാനുസരണം  മൂന്നോ അതിലധികമോ  ബൂത്തുകളിലായി സജ്ജീകരിച്ച കമ്പ്യൂട്ടർ വൽകൃത വോട്ടിംഗ് സംവിധാനത്തിലൂടെ കുട്ടികൾ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടവരുടെ ഫോട്ടോയും പേരും കണ്ടുകൊണ്ട് മൌസ് ഉപയോഗിച്ചാണ് ഈ വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് പ്രക്രിയകളെ അനുകരിച്ച് വോട്ടെണ്ണൽ നടക്കുന്നു. എസ്.പി.സി., ജെ.ആർ.സി. എസ്.എസ് ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് സ്കൂളിലെ എലക്ഷൻ പൂർത്തീകരിക്കുന്നത്.  


== ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം ==
== വീഡിയോ പ്രദർശനം ==


ഈ വർഷത്തിലെ ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രപഞ്ചം, പര്യവേഷണവാഹനങ്ങൾ, അപ്പോളോ 11 ദൌത്യം എന്നീ വിഷയങ്ങൾ കുട്ടിചേർത്ത് എല്ലാ ക്ലാസിലും ഒരേ സമയം വിഡിയോ പ്രദർശനം നടത്തി. ഹൈടെക്ക് ക്ലാസുമുറികളെ ഉപയോഗിച്ചുള്ള ഈ പുതിയ പരീക്ഷണം വമ്പിച്ച വിജയമായിരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും അവരവരുടെ ക്ലാസുകളിലിരുന്ന്. ആകാശദൃശ്യങ്ങളും ചാന്ദ്രദൌത്യങ്ങളും അവേശപൂർവ്വം കണ്ടു. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്ററും മിസ്ട്രസും നിർദ്ദേശങ്ങൾ നൽകി. ക്ലാസുകൾ കൈറ്റുസുകൾക്ക് വീതിച്ചു നൽകി. ഈ അപൂർവ്വ പരിപാടി വിജയിപ്പിക്കുന്നതിന് അധ്യാപകരും സഹായിച്ചു.  
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന മറ്റൊരു പ്രവർത്തനമാണ്. മുഴുവൻ ക്ലാസുകളിലും ഒരേ സമയം നടക്കുന്ന വീഡിയോ പ്രദർശനങ്ങൾ ചാന്ദ്രദിനം പോലുള്ള സന്ദർഭത്തിലും മുഖ്യമന്ത്രിയുടേതടക്കമുള്ള പ്രത്യേക പരിപാടികളും ക്ലാസിലെ ഹൈടെക്ക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തി ഒരേ സമയം വിദ്യാർഥികൾക്ക് പരിപാടി ശ്രവിക്കാനുള്ള സാഹചര്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങലെ ഉപയോഗപ്പെടുത്തി സാധിക്കുന്നു.  


== അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ==
== അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ==


[[പ്രമാണം:18017-ani1.jpg|300px|thumb|right|അംഗങ്ങൾ പരിശീലനത്തിൽ]]
[[പ്രമാണം:18017-ani1.jpg|300px|thumb|right|അംഗങ്ങൾ പരിശീലനത്തിൽ]]
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കി. ബുധനാഴ്ചകളിലും ക്യാമ്പിന്റെ ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗ് ആണ് ധരിക്കേണ്ടത്.  
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ടാഗുകൾ ഡിസൈൻ ചെയ്ത് തയ്യാറാക്കുകയും ബുധനാഴ്ചകളിലും ക്യാമ്പിന്റെ ദിവസങ്ങളിലും സ്കൂൾ ടാഗിന് പകരം ലിറ്റിൽകൈറ്റ്സ് ടാഗുകൾ ധരിക്കുകയും ചെയ്യുന്നു.  
   
   
== പ്രതിവാര ക്ലാസുകൾ ==
== പ്രതിവാര ക്ലാസുകൾ ==


എല്ലാ ആഴ്ചയിലും ഒരുമണിക്കൂർ വീതം മാസത്തിൽ 4 മണിക്കൂർ വിവിധമേഖലകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ബുധനാഴ്ചകളിലും വൈക്കുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ക്ലാസ്. ലിറ്റിൽകൈറ്റ് മാസ്റ്ററും, മിസ്ട്രസും പങ്കെടുക്കുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു ശനിയാഴ്ച ഒരു ദിവസത്തെ പരിശീലനവും നൽകുന്നു. പ്രോഗ്രാമിംഗ് ബാലപാഠങ്ങളും ആനിമേഷൻ പരിശീലനവുമാണ് ഇതുവരെ നൽകിയത്. മലയാളം കമ്പ്യൂട്ടിംഗുമായി ബന്ധപ്പെട്ട പാഠങ്ങളാണ് ഇപ്പോൾ നൽകികൊണ്ടിരിക്കുന്നത്.  
എല്ലാ ആഴ്ചയിലും ഒരുമണിക്കൂർ വീതം മാസത്തിൽ 4 മണിക്കൂർ വിവിധമേഖലകളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകിവരുന്നു. എല്ലാ ബുധനാഴ്ചകളിലും വൈക്കുന്നേരം 4 മണിമുതൽ 5 മണിവരെയാണ് ക്ലാസ്. ലിറ്റിൽകൈറ്റ് മാസ്റ്ററും, മിസ്ട്രസും പങ്കെടുക്കുന്നു. കൂടാതെ മാസത്തിലൊരിക്കൽ ഒരു ശനിയാഴ്ച ഒരു ദിവസത്തെ പരിശീലനവും നൽകുന്നു.  


== സ്കൂളിനൊരു ഇ-മാഗസിൻ ==
== സ്കൂളിനൊരു ഇ-മാഗസിൻ ==


[[പ്രമാണം:18017-mag4.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
[[പ്രമാണം:18017-mag4.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായിരിക്കും ലിറ്റിൽകൈറ്റിസിന്റെ കയ്യാൽ പുറത്തിറങ്ങുന്ന ഇ-മാഗസിൻ ഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുത്തു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ക്ഷണിച്ചു.
ലിറ്റിൽകൈറ്റിസിന്റെ സ്കൂളിന് വേണ്ടിയുള്ള മികച്ച ഒരു സംഭാവനയായാണ്  ലിറ്റിൽകൈറ്റിസിന്റെ അംഗങ്ങളുടെ ശ്രമഫലമായി  പുറത്തിറങ്ങുന്ന ഇ-മാഗസിൻഇതിനായി സ്കൂൾ തലത്തിൽ പ്രത്യേകം വിളിച്ചുകൂട്ടിയ യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനെ തെരഞ്ഞെടുക്കുന്നു. ഓരോ ക്ലാസിലും ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ നേരിട്ട് ചെന്ന് സൃഷ്ടികൾ ശേഖരിക്കുന്നു.  
[[പ്രമാണം:18017-mag7.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]
[[പ്രമാണം:18017-mag7.JPG|300px|thumb|right|അംഗങ്ങൾ പണിപ്പുരയിൽ]]


വരി 115: വരി 113:


[[പ്രമാണം:18017-lkft.JPG|300px|thumb|right|അംഗങ്ങൾ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ]]
[[പ്രമാണം:18017-lkft.JPG|300px|thumb|right|അംഗങ്ങൾ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിൽ]]
ആനക്കയം ഗ്രാമപ‍ഞ്ചായത്തിനെക്ക‌ുറിച്ച‌ുള്ള വിക്കി പീഡിയ അപ്‍ഡേറ്റിങ് എന്ന ലക്ഷ്യത്തോടെ 29.12.2018 ശനിയാഴ്ച്ച ജി.എച്ച്.എസ്.ഇര‌ുമ്പ‌ഴി സ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്മാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ആനക്കയം ഗ്രാമ പ‍ഞ്ചായത്ത് കാര്യാലയവ‌ും ആനക്കയം കാർ‍ഷിക ഗവേഷണ കേന്ദ്രവ‌ും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച‌ു. ഉച്ചയോടെ തിരിച്ചെത്തിയ അംഗങ്ങൾക്ക് ഭക്ഷണത്തിന് ശേഷം വിക്കിപീഡിയ ഏഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നൽകി.  
ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഫീൽഡ് ട്രിപ്പ് ഈ ക്ലബ്ബിന്റെ മറ്റൊരു പ്രവർത്തനമാണ്. ആനക്കയം ഗ്രാമപ‍ഞ്ചായത്തിനെക്ക‌ുറിച്ച‌ുള്ള വിക്കി പീഡിയ അപ്‍ഡേറ്റിങ് എന്ന ലക്ഷ്യത്തോടെ 29.12.2018 ശനിയാഴ്ച്ച ജി.എച്ച്.എസ്.ഇര‌ുമ്പ‌ഴി സ്‌ക‌ൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കൈറ്റ്മാസ്റ്റർ മിസ്ട്രസ് എന്നിവരുടെ നേതൃത്വത്തിൽ ആനക്കയം ഗ്രാമ പ‍ഞ്ചായത്ത് കാര്യാലയവ‌ും ആനക്കയം കാർ‍ഷിക ഗവേഷണ കേന്ദ്രവ‌ും അനുബന്ധ സ്ഥാപനങ്ങളും സന്ദർശിച്ച‌ു. ഇതായിരുന്നു പ്രഥമ ഫീൽഡ് ട്രിപ്പ്.
 
തുടർന്നുള്ള ദിവസങ്ങളിൽ ആനക്കയം ഗ്ര‌ാമപഞ്ചായത്തിന് കീഴിൽ വരുന്ന സ്ഥാപനങ്ങളുടെയും ഗ്രാമപഞ്ചായത്ത് കാര്യാലയത്തെ സംബന്ധിച്ച വിക്കി താളുകളും വിപൂലീകരിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവു സമയം ഉപയോഗപ്പെടുത്തി ചെയ്കുവരുന്നു,


== സബ് ജില്ലാ തല പരിശീലനങ്ങൾ ==
== സബ് ജില്ലാ തല പരിശീലനങ്ങൾ ==


ആനിമേ‍ഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാല് വീതം കുുട്ടികൾക്ക് സബ് ജില്ല കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പരിശീലനം നൽകി. സ്ക്രാച്ച് 2, പൈത്തൺ, എന്നിവയും റ്റുഡി, ത്രീഡി ആനിമേഷനുകളുടെ പ്രാഥമിക പാഠങ്ങളും കുട്ടികൾ അഭ്യസിച്ചു. സ്വന്തമായി ഒരു റ്രുഡി ആനിമേഷൻ നിർമിക്കുകയും ശബ്ദവും ത്രീഡി ആനിമേഷൻ ടൈറ്റിലും നൽകി വിദ്യാർഥികൾ തങ്ങളുടെ പ്രൊജറ്റുകൾ വിജയകരമായി പൂർത്തിയാക്കി.
ആനിമേ‍ഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ നാല് വീതം കുുട്ടികൾക്ക് സബ് ജില്ല കേന്ദ്രത്തിൽ വെച്ച് രണ്ട് ദിവസത്തെ പരിശീലനം നൽകി വരുന്നു. സ്ക്രാച്ച് 2, പൈത്തൺ, എന്നിവയും റ്റുഡി, ത്രീഡി ആനിമേഷനുകളുടെ പ്രാഥമിക പാഠങ്ങളും കുട്ടികൾ ഇത്തരം ക്യാമ്പുകളിലൂടെ വിശദമായി പഠിക്കുന്നു. ഇതുവരെ സബ്‍ജില്ലാ ക്യാമ്പ് നടന്ന എല്ലാ വർഷങ്ങളിലും സ്കൂളിൽ നിന്ന് 8 വിദ്യാർഥികൾ വീതം പങ്കെടുത്തിട്ടുണ്ട്. സബ് ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിറ്റിൽ കൈറ്റ്സിനെ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കുന്നു.  
 
== ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി ==
വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി നിശ്ചയിക്കപ്പെട്ട ജനുവരി 19 ന് വൈക്കം മുഹമ്മദ് ബഷീർ ജന്മദിനത്തിൽ തന്നെ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. കുട്ടികളുിടെയും അധ്യാപകരുടെയും കലാ-സാഹിത്യ സൃഷ്ടികളാണ് '''ചിമിഴ്''' എന്ന മാഗസിന്റെ മുഖ്യ ആകർഷണം.  സ്കൂളിലെ പ്രഥാനാധ്യാപിക ഗിരിജ. എൻ പ്രകാശനം ചെയ്തു.


==ഡിജിറ്റൽ മാഗസിന്റെ താളിലേക്ക് പോകാം... ==
== ഡിജിറ്റൽ മാഗസിൻ  ==
വിദ്യാലയത്തിനൊരു ഡിജിറ്റൽ മാഗസിൻ എന്ന ലിറ്റിൽകൈറ്റ്സ് പഠനപരിപാടിയുടെ ഭാഗമായി മിക്ക വർഷങ്ങളിലും ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നു. രണ്ട് വർഷമാണ് ഇതിനകം ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാൻ നിർദ്ദേശിച്ചത് ഈ രണ്ട് വർഷങ്ങളിലും സ്കൂൾ മനോഹരമായ മാഗസിൻ പുറത്തിറക്കുകയുണ്ടായി.  


* '''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ ]]'''


[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1917006" എന്ന താളിൽനിന്ന് ശേഖരിച്ചത്