Jump to content
സഹായം

"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വായനാ ദിനവും; വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും.
(വായനാ ദിനവും; വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും.)
വരി 1: വരി 1:
== വായനാ ദിനവും; വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും. ==
19/06/2023
ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ, വായനയുടെ പ്രാധാന്യം നൽകുന്ന വാക്യങ്ങൾ അവതരണം, നാടൻ പാട്ട്, പ്രസംഗം എന്നിവ നടത്തി. സീനിയർ അസിസ്റ്റന്റ് കെ സത്യവതി വായന ദിന സന്ദേശം നൽകി.
ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങിൽ ചെറുപുഴ ഗ്രാമീണ വായനശാല സ്കൂളിനെ ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. കന്നിക്കളം നവജ്യോതി കോളേജ് ഡയറക്ടർ ഫാദർ സിജോയി പോൾ ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി അധ്യക്ഷയായി. പയ്യന്നൂർ താലൂക്ക് ഗ്രന്ഥശാല കൗൺസിൽ പ്രസിഡണ്ട് കെ.ദാമോദരൻ മാസ്റ്റർ സ്കൂളിന് പുസ്തങ്ങൾ കൈമാറി. ചെറുപുഴ ഗ്രാമീണ വായനശാല പ്രസിഡണ്ട് വി കൃഷ്ണൻ മാസ്റ്റർ, മാനേജർ കെ.കെ.വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി ഇ.ജയചന്ദ്രൻ , SRG കൺവീനർ പി.ലീന എന്നിവർ ആശംസ നേർന്നു സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ചെയർമാൻ വി.വി. അജയകുമാർ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.വി. തന്മയ നന്ദിയും പറഞ്ഞു.
തുടന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം കില ഫാക്കൽട്ടി ആർ.പി.ശ്രീധരൻ നടത്തി. തുടർന്ന് പ്രശസ്ത പിന്നണി ഗായകനും ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ്അവാർഡ് ജേതാവും ഫ്ലവേഴ്സ് ടി.വി. കോമഡി ഉത്സവം ഫെയിം ആയ കുഞ്ഞികൃഷ്ണൻ കമ്പല്ലൂർ പാട്ടിന്റെ അനന്തസാഗരത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിച്ചു.  വിവിധ പരിപാടികളാണ് വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നടത്തുന്നത്.
[[പ്രമാണം:13951 111.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:13951 113.jpg|വലത്ത്‌|ചട്ടരഹിതം|വായനാ ദിനവും; വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും.]]
[[പ്രമാണം:13951 112.jpg|നടുവിൽ|ചട്ടരഹിതം|[[പ്രമാണം:13951 113.jpg|ചട്ടരഹിതം]]]]
== ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. ==
== ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. ==
21/02/2023
21/02/2023
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916956" എന്ന താളിൽനിന്ന് ശേഖരിച്ചത്