Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 31: വരി 31:

== കലാ പരിശീലന കളരി ==
== കലാ പരിശീലന കളരി ==
 
[[പ്രമാണം:42011 kalaparisheelanam.jpg|ലഘുചിത്രം|കലാപരിശീലനം]]
നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നുപോകുന്ന ക്ലാസിക് കലകളും പരമ്പരാഗത കലകളും തിരിച്ചു കൊണ്ടുവരാനും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സൗജന്യമായി കലാപഠനം ലഭിക്കുന്നതിനു വേണ്ടി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്യത്തിൽ സാംസ്കാരിക വകുപ്പിലെ കലാകാരന്മാരുടെ സഹായത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തെ എല്ലാ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കും, രക്ഷാകർത്താക്കൾക്കും സൗജന്യമായി കലാപഠനം ക്ലാസ്സുകൾ നൽകുന്നു. ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലുമാണ് ഇതിനു വേണ്ടി ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മാർഗ്ഗംകളി ,കഥകളി, ചെണ്ട, മോഹിനിയാട്ടം, അപ്ലൈഡ് ആർട്ട്, പെയിന്റിംഗ് എന്നിവയ്ക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.

1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916941" എന്ന താളിൽനിന്ന് ശേഖരിച്ചത്