"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം (മൂലരൂപം കാണുക)
22:48, 18 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺ 2023→പായസ ചലഞ്ച്
(ചെ.) (→പായസ ചലഞ്ച്) |
(ചെ.) (→പായസ ചലഞ്ച്) |
||
വരി 104: | വരി 104: | ||
<blockquote>'''02/09/22''' | <blockquote>'''02/09/22''' | ||
ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു. | ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ പാവപ്പെട്ട കുട്ടിക്കായി ഒരു സ്നേഹ വീട് ഒരുക്കുവാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി ഓണാഘോഷത്തോടനുബന്ധിച്ച് ഒരു "പായസ ചലഞ്ച് "നടത്തി. ഏകദേശം 1800 ലിറ്റർ പാലട പ്രഥമൻ തയ്യാറാക്കുകയും പിടിഎ. എംടിയെ, അധ്യാപകർ, കുട്ടികൾ എന്നിവർ ചേർന്ന് പായസ ചലഞ്ച് ഒരു വൻ വിജയമാക്കി തീർത്തു.1,93,660 രൂപ പായസ ചലഞ്ചിലൂടെ സമാഹരിക്കുവാൻ സാധിച്ചു.</blockquote> | ||
സ്നേഹ ഭവനം | == സ്നേഹ ഭവനം == | ||
<blockquote>കേരള സ്റ്റേറ്റ് ഭാരത് ആൻഡ് ഗൈഡ് മിഷൻ 2021- 2026 പദ്ധതി പ്രകാരം വണ്ടൂർ ലോക്കൽ അസോസിയേഷനും KMMAUPS ചെറുകോടും, PTA ഭാരവാഹികളും നിർമ്മിച്ച സ്നേഹ ഭവനം താക്കോൽദാനം ബഹുമാനപ്പെട്ട വണ്ടൂർ MLA. ശ്രീ എപി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ28/05/23 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു. | |||
കേരള സ്റ്റേറ്റ് ഭാരത് ആൻഡ് ഗൈഡ് മിഷൻ 2021- 2026 പദ്ധതി പ്രകാരം വണ്ടൂർ ലോക്കൽ അസോസിയേഷനും KMMAUPS ചെറുകോടും, PTA ഭാരവാഹികളും നിർമ്മിച്ച സ്നേഹ ഭവനം താക്കോൽദാനം ബഹുമാനപ്പെട്ട വണ്ടൂർ MLA. ശ്രീ എപി അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ28/05/23 ന് മന്ത്രി അബ്ദുറഹ്മാൻ നിർവഹിച്ചു. | |||
ചെറുകോട് സ്കൂളിന്റെ ബാൻഡ് ടീം അകമ്പടിയോടെ സ്ഥലത്തെത്തിയ മന്ത്രി താക്കോൽദാനം നടത്തി. | ചെറുകോട് സ്കൂളിന്റെ ബാൻഡ് ടീം അകമ്പടിയോടെ സ്ഥലത്തെത്തിയ മന്ത്രി താക്കോൽദാനം നടത്തി. | ||
വണ്ടൂർ AEO ശ്രീ അപ്പുണ്ണി സാർ സ്വാഗതം പറഞ്ഞു. ASOC ശ്രീ.സുധീഷ്.സി.പദ്ധതി വിശദീകരണം നടത്തി. സഹകരിച്ച വിദ്യാലയങ്ങൾക്കുള്ള സ്നേഹോപഹാരം DEO ഉമ്മർ എടപ്പറ്റ നിർവഹിച്ചു. H. M മുജീബ് റഹ്മാൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം അജ്മൽ കെ. ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവശങ്കരൻ. കെ, ജില്ലാ കമ്മീഷണർ കെ ടി ഹരിദാസ്, ഇ.ഉദയ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം ഷിജു, വാർഡ് മെമ്പർ ഗിരീഷ് കാലടി, PTA പ്രസിഡണ്ട് ഹാരിസ് ബാബു, MTA പ്രസിഡന്റ് സ്മിത. പി എന്നിവർ ആശംസകൾ നേർന്നു. ലോക്കൽ സെക്രട്ടറി കെ വി സിന്ധു നന്ദി പറഞ്ഞു</blockquote> | വണ്ടൂർ AEO ശ്രീ അപ്പുണ്ണി സാർ സ്വാഗതം പറഞ്ഞു. ASOC ശ്രീ.സുധീഷ്.സി.പദ്ധതി വിശദീകരണം നടത്തി. സഹകരിച്ച വിദ്യാലയങ്ങൾക്കുള്ള സ്നേഹോപഹാരം DEO ഉമ്മർ എടപ്പറ്റ നിർവഹിച്ചു. H. M മുജീബ് റഹ്മാൻ.എം റിപ്പോർട്ട് അവതരിപ്പിച്ചു. പോരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം അജ്മൽ കെ. ടി,ബ്ലോക്ക് പഞ്ചായത്ത് അംഗം ശിവശങ്കരൻ. കെ, ജില്ലാ കമ്മീഷണർ കെ ടി ഹരിദാസ്, ഇ.ഉദയ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം ഷിജു, വാർഡ് മെമ്പർ ഗിരീഷ് കാലടി, PTA പ്രസിഡണ്ട് ഹാരിസ് ബാബു, MTA പ്രസിഡന്റ് സ്മിത. പി എന്നിവർ ആശംസകൾ നേർന്നു. ലോക്കൽ സെക്രട്ടറി കെ വി സിന്ധു നന്ദി പറഞ്ഞു<gallery> | ||
പ്രമാണം:48550bhavanam2.png | |||
പ്രമാണം:48550bhavanam3.png | |||
പ്രമാണം:48550bhavanam4.png | |||
</gallery></blockquote> | |||
* | * |