"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,266 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജൂൺ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ദിനാചരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)No edit summary
വരി 64: വരി 64:


'''പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.'''
'''പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ്.കയിലിയാട്.'''
'''''<u>പ്രവേശനോത്സവം 2023- 24</u>'''''
* '''''2'''''023 -24 വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി കയി ലിയാട്  എ ൽ പി school ലിൽ വച്ചു നടന്നു. സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീന ടീച്ചർ   നിർവഹിച്ചു. തുടർന്ന്സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടനം  ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രബാബു നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മാസ്റ്റർ,  വാർഡ് മെമ്പർ സുബാബു,  മുൻ പ്രധാനാധ്യാപകനായ സുകുമാരൻ മാസ്റ്റർ, സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ,  പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ,  ബി ആർ സി പ്രതിനിധിയായ അജോയ് ശങ്കർ മാസ്റ്റർ, വാർഡ് മെമ്പർമാർ ഉമറാണി എന്നിവർ ആശംസകൾ പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയായ സന്ദീപ് കുമാർ അവതരിപ്പിച്ച മാജിക് ഷോ ഉണ്ടായി. എസ്എസ്എൽസി, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി '. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരപലഹാരം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. സ്കൂൾ എസ് ർ ജി കൺവീനർ ദീപ്തി നന്ദി പറഞ്ഞു


പ്രവേശനോത്സവം 2022 - 23
പ്രവേശനോത്സവം 2022 - 23
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916241" എന്ന താളിൽനിന്ന് ശേഖരിച്ചത്