Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
ജുൺ 5 ന് സമുചിതമായി ആചരിച്ചു."BEAT PLASTIC POLLUTION"എന്നതായിരുന്നു പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന സന്ദേശം.വിവിധങ്ങളായ ക്ലമ്പുകളുടെ നേതൃത്യത്തിൽ എല്ലാ ക‍ുട്ടികൾക്കും ഫലവൃക്ഷത്തെകൾ നൽകി.പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് റാലി നടത്തി.

==വിശുദ്ധ എഫ്രേം ദിനാചരണം ==
==വിശുദ്ധ എഫ്രേം ദിനാചരണം ==
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന്  കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു.
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന്  കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
 
==പി.ടി.എ  ==
==പി.ടി.എ  ==
പി.ടി.എ.യുടെ ജനറൽ ബോഡി June  പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീമതി C R സിന്ധു മോളുടെ അധ്യക്ഷതയിൽ ചേർന്നു.യോഗം ഉദ്ഘാടനം ചെയ്തത് മാന്നാനം ആശ്രമത്തിന്റെ അധിപൻ ബഹുമാനപ്പെട്ട ഡോക്ടർ കുര്യൻ ചാലങ്ങാടി അച്ഛനാണ്. മാതാപിതാക്കൾക്കുള്ള ഓറിയന്റഷൻ ക്ലാസ് നയിച്ചത് ഫാദർ സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ ആണ്. പ്രസ്തുത യോഗത്തിൽ പിടിഎയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു. ഏകദേശം 300 ഓളം പേരെന്റ്സ് യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് സ്വാഗതവും ഹെഡ്‍മാസ്റ്റർ ബെന്നി സ്കറിയ.സ്‍കൂൾ അഡ്‍മിനിസ്ട്രേറ്റർ ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു.

7,277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916144" എന്ന താളിൽനിന്ന് ശേഖരിച്ചത്