"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
17:43, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
('{{Lkframe/Pages}}{{Infobox littlekites |സ്കൂൾ കോഡ്= |അധ്യയനവർഷം= |യൂണിറ്റ് നമ്പർ= |അംഗങ്ങളുടെ എണ്ണം= |വിദ്യാഭ്യാസ ജില്ല= |റവന്യൂ ജില്ല= |ഉപജില്ല= |ലീഡർ= |ഡെപ്യൂട്ടി ലീഡർ= |കൈറ്റ് മാസ്റ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |

വരി 28: | വരി 28: | ||

== ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് പ്രവർത്തനങ്ങൾ == | |||
ലിറ്റിൽ കൈറ്റ്സ് 2020-23 ബാച്ച് തുടങ്ങുന്നതിനായി 70 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. | |||
==പ്രവേശനപരീക്ഷ== | |||
[[പ്രമാണം:43085.lk20.jpeg|ലഘുചിത്രം|പ്രവേശനപരീക്ഷ|പകരം=|ഇടത്ത്]] | |||
[[പ്രമാണം:43085.lk21.jpeg|ലഘുചിത്രം|പ്രവേശനപരീക്ഷ]] | |||
2020-23 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 27/11/21 ന് നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 40 കുട്ടികളെ 2020-2023 ബാച്ചിലേക്ക് തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും ഓൺലൈൻ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു. പാറശാല സ്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിനി കൂടി എത്തിയതോടെ ആകെ എണ്ണം 41 ആയി. | |||

==ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി== | |||
{|role="presentation" class="wikitable mw-collapsible mw-collapsed" | |||

!style="background-color:#CEE0F2;" | സ്ഥാനപ്പേര് !! |സ്ഥാനപ്പേര് !! |അംഗത്തിന്റെ പേര് | |||

| ചെയർമാൻ || പിടിഎ പ്രസിഡൻറ് || പ്രദീപ് കുമാർ || | |||

| കൺവീനർ || ഹെഡ്മാസ്റ്റർ ||വിൻസൻെറ് എ|| | |||

| വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള || | |||

| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി|| | |||

| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || രേഖ ബി || | |||

| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ലീഡർ || കലാവേണി എം. എസ് || | |||

| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || സൈറ മറിയം|| | |||

== ടാലന്റ് ഹണ്ട് == | |||
[[പ്രമാണം:43085.lk22.jpeg|ലഘുചിത്രം|പോസ്റ്റർ ]] | |||
ലീഡർ തെരഞ്ഞെടുപ്പിനായി കുട്ടികൾക്കു ചെയ്യാൻ ഒരു പ്രവർത്തനം നൽകി. വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഗ്രാഫിക്സ് , അനിമേഷൻ മികച്ച രീതിയിൽ തയ്യാറാക്കിയ കലാവേണി (9 ഇ) സൈറ മറിയം(9 ഇ) എന്നീ കുട്ടികളെ ലീഡർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഓൺലൈൻ കാലഘട്ടം കുട്ടികൾക്ക് നൂതന സങ്കേതിക വിദ്യകളിൽ ധാരാളം അറിവുകൾ പകർന്നതായി കണ്ടെത്താൻ കഴിഞ്ഞു. | |||
[https://www.powtoon.com/c/eUCjS2iE8lU/1/m അനിമേഷൻ ഇവിടെ കാണാം] | |||

==ഡിജിറ്റൽ മാഗസീൻ== | |||
സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്. മാഗസീൻ എഡിറ്റർ തിരഞ്ഞെടുപ്പിനായി മത്സരം നൽകി. കുട്ടികൾ പണിപ്പുരയിലാണ്.മാഗസീൻ എഡിറ്റർ ആയി പുണ്യ യെ തിരഞ്ഞെടുത്തു. | |||

==സ്കൂൾ ക്യാമ്പ്== | |||
ലിറ്റിൽ കൈറ്റ്സിലെ 2020-23 ബാച്ചിലെ കുട്ടികളുടെ സ്കൂൾ ക്യാമ്പ് ഫെബ്രുവരി 11 ന് സ്കൂളിൽ വെച്ചു നടത്തി. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങളും പ്രോട്ടോക്കാളുകളുo പാലിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. അമിനാ റോഷ്നി, എസ്. ഐ.റ്റി.സി മാരായ ശ്രീമതി. ജയ, ശ്രീമതി. രാഹുല എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. <gallery mode="packed-overlay"> | |||
പ്രമാണം:43085.lk24.jpeg|സ്കൂൾ ക്യാമ്പ് പ്രിൻസിപ്പൽ എച്ച്.എം. ശ്രീ വിൻസന്റ് ഉദ്ഘാടനം ചെയ്യുന്നു | |||
പ്രമാണം:43085.lk25.jpeg|സ്കൂൾ ക്യാമ്പ് | |||
പ്രമാണം:43085.lk26.jpeg|വീഡിയോ കോൺഫറൻസിൽ | |||
പ്രമാണം:43085.lk27.jpeg|ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ :അനഘ.കെ. രമണൻ | |||
</gallery> | |||
സെന്റ് ഫിലോമിനാസ് സ്കൂളിലെ 3 കുട്ടികളും പങ്കെടുത്തു. ജില്ലാ ക്യാമ്പിൽ പങ്കെടുത്ത അനുഭവങ്ങൾ കുട്ടികളുമായി പങ്കു വെക്കാൻ സീനിയർ ലിറ്റിൽ കൈറ്റ്സ് കുമാരി. അനഘ.കെ. രമണൻ എത്തിയിരുന്നു. ക്യാമ്പ് കുട്ടികൾക്ക് മികച്ച അനുഭവമായി. അനിമേഷനും , പ്രോഗ്രാമിഗും, മൊബൈൽ ആപ്പും , കളികളും , ഭക്ഷണവുമെല്ലാം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പുതിയ പ്രതീക്ഷകളോടെ വൈകുന്നേരം നടന്ന വീഡിയോ കോൺഫറൻസിൽ കുട്ടികൾ വാചാലരായി. മാസ്റ്റർ ട്രെനർ പ്രിയ ടീച്ചറിന്റെ വാക്കുകൾ കുട്ടികൾക്ക് ഊർജ്ജം നൽകി. രാവിലെ 9.30 ആരംഭിച്ച ക്യാമ്പ് 4.40 ന് അവസാനിച്ചു. | |||
== ലാബുകളുടെ സജ്ജീകരണം == | |||
[[പ്രമാണം:43085.pic201.jpeg|ലഘുചിത്രം|ലാബുകളുടെ സജ്ജീകരണം ]] | |||
ഒരു ഇടവേളക്കു ശേഷം ഐറ്റി ക്ലാസ്സുകളും പരീക്ഷകളും സജീവ മായപ്പോൾ ലാബുകളുടെ സജീകരണത്തിനു ലിറ്റിൽ കൈറ്റ് കുട്ടികൾ മുന്നിട്ടിറങ്ങി . പുതിയ കെട്ടിടത്തിലെ 3 ലാബുകളും പ്രവർത്തനക്ഷമമായി . ഐറ്റി അധ്യാപകരും ലിറ്റിൽ കൈറ്റ്സും ചേർന്ന് ലാബ് പ്രവർത്തനങ്ങൾ പൂർണതോതിൽ എത്തിച്ചു . | |||
== ക്യാമറ ട്രെയിനിംഗ് == | |||
[[പ്രമാണം:43085.lk250.jpeg|ലഘുചിത്രം]] | |||
ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്ക് ക്യാമറ ട്രെയിനിംഗ് നൽകി. ക്യാമറവുമൺ ആയി എസ്ഥറിനെ തിരഞ്ഞെടുത്തു. |