Jump to content
സഹായം

"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 63: വരി 63:
|logo_size=150px}}
|logo_size=150px}}

== ആമുഖം ==
== ആമുഖം ==

കാടും മേടും കോടമഞ്ഞും  കാട്ടരുവികളും കാട്ടുമൃഗങ്ങളും സുഗന്ധവ്യ‍ഞ്ജനങ്ങളും ചന്ദന മരങ്ങളും നീലക്കുറഞ്ഞിയും നിറഞ്ഞ ഇടുക്കി ജില്ലയിൽ, സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായ ഏലം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഉടുമ്പൻചോല താലൂക്കിലെ, ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ 1951ലാണ്  '''ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ ചക്കുപള്ളം'''  സ്ഥാപിതമായത്. എൽ പി സ്കൂൾ ആയി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ചക്കുപള്ളം, വണ്ടൻമേട് പ്രദേശത്ത് സ്ഥാപിതമായ ആദ്യ സർക്കാർ വിദ്യാലയമാണ്. ആദിവാസികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച വിദ്യാലയം കഴിഞ്ഞ എഴുപത് വർഷങ്ങളായി സമീപ പ്രദേശങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു നൽകിക്കൊണ്ട് ജ്വലിച്ചു നിൽക്കുന്നു. സാംസ്ക്കാരിക-സാമൂഹിക-സാഹിത്യ - രാഷ്ട്രീയ- ആത്മീയ രംഗങ്ങളിൽ പ്രശസ്തരായ നിരവധി ആളുകളെ സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

വരി 82: വരി 82:
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക...''']]

==ഹൈടെക് ക്ലാസ്സ് മുറികൾ ==
==ഹൈടെക് ക്ലാസ്സ് മുറികൾ ==

വരി 90: വരി 90:
[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ#.E0.B4.B9.E0.B5.88.E0.B4.9F.E0.B5.86.E0.B4.95.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B8.E0.B5.8D .E0.B4.AE.E0.B5.81.E0.B4.B1.E0.B4.BF.E0.B4.95.E0.B5.BE|'''കൂടുതൽ വായിക്കുക......''']]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*ദിനാചരണങ്ങൾ
*ദിനാചരണങ്ങൾ
വരി 98: വരി 98:
'''[[ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക......]]'''

==മറ്റ് പ്രവർത്തനങ്ങൾ ==
==മറ്റ് പ്രവർത്തനങ്ങൾ ==

=== പഠന പിന്തുണ ===
=== പഠന പിന്തുണ ===

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വസ്ത്രം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ അദ്ധ്യാപകരുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വർഷാവർഷം  നൽകിവരുന്നു..

വരി 112: വരി 112:
</gallery>
</gallery>

=== ഉച്ചഭക്ഷണ പദ്ധതി ===
=== ഉച്ചഭക്ഷണ പദ്ധതി ===

90 കുട്ടികളാണ് നിലവിൽ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ളത്. ഒരു ഒഴിച്ചു കറിയും കുറഞ്ഞത് രണ്ടു കൂട്ടം കറികളും  ഉൾപ്പടുത്തിയാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. മാസത്തിലൊരിക്കലെങ്കിലും അദ്ധ്യാപകർ സ്വമേധയാ പണം കണ്ടെത്തി മത്സ്യ-മാംസാഹാരവും നൽകാറുണ്ട്. കറികൾക്കാവശ്യമായ പച്ചക്കറികളിൽ ഒരുഭാഗം, സ്കൂൾ വക സ്ഥലത്ത് ചക്കുപള്ളം ഗ്രാമ പ‍ഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിമായി ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന തരിശുഭൂമിയിലെ പച്ചക്കറി ഫലവൃക്ഷകൃഷിയിൽ നിന്നും ലഭിക്കുന്നു.

'''[https://www.facebook.com/100038420733251/videos/140695050554519/ വീഡിയോ കാണാം.....]'''

=== ഓൺലൈൻ ക്ലാസ്സുകൾ ===
=== ഓൺലൈൻ ക്ലാസ്സുകൾ ===

കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടച്ചിടേണ്ട സാഹചര്യം സംജാതമായപ്പോൾ വിദ്യാർത്ഥികൾക്ക് പഠനം നഷ്ടമാകാതിരിക്കുവാൻ ഓൺലൈൻ ക്ലാസ്സുകൾ വളരെ ഫലപ്രദമായ രീതിയിൽ നടപ്പാക്കുന്നതിന് സാധിച്ചു.  ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് സാഹചര്യമില്ലാതിരുന്ന 28 കുട്ടികൾക്ക്  സ്മാർട്ട് ഫോണുകൾ വാങ്ങി നൽകുന്നതിനായി സ്മാർട്ട് ഫോൺ ചലഞ്ച് നടത്തി. വ്യക്തികളും, സന്നദ്ധ സംഘടനകളും, അദ്ധ്യാപകരും സഹകരിച്ച്  ഫോണുകൾ വാങ്ങി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾക്ക് പുറമേ എല്ലാ വിഷയങ്ങൾക്കും അദ്ധ്യാപകർ പഠന പിന്തുണാ ക്ലാസ്സുകൾ ഗൂഗിൾ മീറ്റ്, ജി സ്യൂട്ട് എന്നിവ മുഖാന്തിരം നൽകി. എല്ലാ കുട്ടികളും ക്ലാസ്സുകളിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കുകയും, ക്ലാസ്സുകൾക്ക് ശേഷം ആവശ്യമായ തുടർ പ്രവർത്തനങ്ങൾ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിച്ചു. ട്രൈബൽ കമ്മ്യൂണിറ്റി ഹാളിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ടി വി സ്ഥാപിച്ച് ആവശ്യമുള്ള കുട്ടികൾക്ക് ക്ലാസ്സ് കാണുന്നതിനും സംശയനിവാരണത്തനുമുള്ള സൗകര്യങ്ങൾ ഒരുക്കി.

== അദ്ധ്യാപക രക്ഷകർത്തൃ സമിതി ==
== അദ്ധ്യാപക രക്ഷകർത്തൃ സമിതി ==
[ |ലഘുചിത്രം|75x75px||പകരം=]]
[ |ലഘുചിത്രം|75x75px||പകരം=]]

വരി 125: വരി 125:

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==

ശ്രീ. സെൽവൻ കെ ആണ് നിലവിൽ സ്കൂളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് മുമ്പിൽ നിന്ന് നയിക്കുന്നത്. 12 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ, 2 പ്രീപ്രൈമറി ജീവനക്കാർ എന്നിവരാണ് സ്കൂളിന്റെ ഭാഗമായുള്ളത്.

വരി 138: വരി 138:

{| class="wikitable sortable mw-collapsible"

|+അദ്ധ്യാപകർ
|+അദ്ധ്യാപകർ

വരി 242: വരി 242:

==സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ==
==സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ==
{| class="wikitable"
{| class="wikitable"

വരി 263: വരി 263:
</gallery>
</gallery>

== പ്രീ പ്രൈമറി ജീവനക്കാർ ==
== പ്രീ പ്രൈമറി ജീവനക്കാർ ==
{| class="wikitable"
{| class="wikitable"

വരി 275: വരി 275:

==ഓഫീസ് ജീവനക്കാർ==
==ഓഫീസ് ജീവനക്കാർ==
{| class="wikitable"
{| class="wikitable"

വരി 299: വരി 299:

==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==

==== ജോസഫ് കുരുവിള ( രാരിച്ചൻ നീറണാക്കുന്നേൽ). ====

വരി 319: വരി 319:
സ്കൂളിലെ ആദ്യ ക്ലാസ്സിലെ വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ചക്കുപള്ളം പളിയക്കുടിയിലെ കാണിക്കാരനാണ്.

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==

{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
വരി 443: വരി 443:

==വഴികാട്ടി==
==വഴികാട്ടി==

=== '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' ===

*കൊല്ലം - തേനി ദേശീയപാത വഴി  '''കുമളി'''യിൽ എത്തുക.

*'''കുമളി-കട്ടപ്പന''' റോഡിൽ  സഞ്ചരിച്ച് '''അണക്കര''' എത്തുക

448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915800" എന്ന താളിൽനിന്ന് ശേഖരിച്ചത്