"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:32, 16 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പരിസ്ഥിതി ദിനം''' '''ജൂണ് 5''' | |||
" ഞാനും എന്റെ പച്ചപ്പും " | |||
മമ്പുറം ജി എം എൽപി സ്കൂളിൽ ജൂണ് പരിസ്ഥിതി ദിനം ആചരിച്ചു.വിദ്യാലയത്തിലെ കുട്ടികൾ അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷ തൈകൽ നടുകയും.ചിത്രങ്ങൾ ക്ലാസ് ഗ്രുപ്പിൽ അയക്കുകയും ചെയ്തു .പ്രദാന അദ്ധ്യാപിക അനിത ടീച്ചർ പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ പ്രാദാന്യത്തെ കുറിച്ച കുട്ടികൾക്ക് അവബോധം നൽകി.പ്ലാസ്റ്റിക്ക് മലിനീകരണത്തിന് എതിരെ പോരാടുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.ഞാനും എന്റെ പച്ചപ്പും എന്ന പേരിൽ പ്രെകൃതി നടത്തവും ,വൃക്ഷ തൈകൾ നേടുകയും ചെയ്തു. കൂടാതെ വിദ്യാലയത്തിൽ വിത് എ ഫ്രണ്ട് എന്ന പദ്ധതിയും നടപ്പിലാക്കി.ഇലകൾ കൊണ്ടുള്ള വിവിധ രൂപങ്ങൾ നിർമ്മികലു ,പരിസ്ഥിദിന കിസ് എന്നിവ സഘടിപ്പിച്ചു .കൂടാതെ അദ്ധ്യാപകരും വിദ്യാലയത്തിൽ വൃക്ഷ തൈകൾ നട്ട പിടിപ്പിച്ചു | |||
[[പ്രമാണം:19822-krishi.jpg|പകരം= പരിസ്ഥിതി ദിനം അദ്ധ്യാപകർ കൃഷിയിലേക്ക് |ലഘുചിത്രം]] | |||
[[പ്രമാണം:19822-envir.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം]] | |||
[[പ്രമാണം:19822-june5.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|പരിസ്ഥിതി ദിനം]] | |||
[[പ്രമാണം:19822-preva1.jpg|പകരം=അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു |ലഘുചിത്രം|അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു ]] | [[പ്രമാണം:19822-preva1.jpg|പകരം=അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു |ലഘുചിത്രം|അക്ഷരര പൂക്കൾ കൊണ്ട് കുരുന്നുകളെ സ്വികരിക്കുന്നു ]] | ||
[[പ്രമാണം:19822-preva4.jpg|പകരം=പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |ലഘുചിത്രം|പൂക്കൾ കൊണ്ട് സ്വികരിക്കുന്നു ]] | [[പ്രമാണം:19822-preva4.jpg|പകരം=പൂക്കൾ കൊണ്ട് സ്വികരിക്കുന്നു |ലഘുചിത്രം|പൂക്കൾ കൊണ്ട് സ്വികരിക്കുന്നു ]] |