Jump to content
സഹായം

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 137: വരി 137:

== സാമുഹ്യ  മേഖല ==
== സാമുഹ്യ  മേഖല ==
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ് : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ,സ്മാർട്ട് ഫോണുകൾ,ടാബ്ലെറ്റുകൾ തുടങ്ങിയഓൺലൈൻ പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ,ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .* വിവിധ ബോധവൽക്കരണ  ക്ലാസുകൾ നടത്തൽ,*സ്കൂൾ പരിസര ശൂചീകരണം .*സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം , ബോധവൽക്കരണക്ലാസ്സുകൾ .*പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* സെന്റ് എഫ്രേംസ് ചാരിറ്റബിൾ ട്രസ്റ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവകാരുണ്യ സംഘടന. യൂണിഫോം, പഠനോപകരണങ്ങൾ,സ്മാർട്ട് ഫോണുകൾ,ടാബ്ലെറ്റുകൾ തുടങ്ങിയഓൺലൈൻ പഠനോപകരണങ്ങൾ, മറ്റ് സാമ്പത്തിയ സഹായങ്ങൾ നൽകൽ, ദിനപത്രങ്ങൾ ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കൽ .  വിവിധ ബോധവൽക്കരണ  ക്ലാസുകൾ നടത്തൽ,സ്കൂൾ പരിസര ശൂചീകരണം .സ്കൂൾ അനുബന്ധ പ്രദേശങ്ങളിലെ ഭവന സന്ദർശനം , ബോധവൽക്കരണക്ലാസ്സുകൾ .പ്രധാന്യമുള്ള ദിനാചരണങ്ങ‍ൾ  സമുചിതമായി ആചരിക്കൽ ഇങ്ങനെ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
 
== സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ==
{| class="wikitable"
|+
|സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
|-
|[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക്  ലിങ്ക് 1''']
|-
|[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് ലിങ്ക 2''']
|}

== സ്കുൂളിന്റെ ഫേസ് ബുക്ക് പേജ് ==
[https://www.facebook.com/138983098331599/ '''ഫേസ് ബുക്ക് 1''']
[https://www.facebook.com/ephremssportsacademy/ '''ഫേസ് ബുക്ക് 2''']
== സ്‌കൂൾ വാർഷികം 2022-23 ==  
== സ്‌കൂൾ വാർഷികം 2022-23 ==  
മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിന്റെ 138-മത് വാർഷികവും അധ്യാപകരക്ഷാകർതൃദിനവും 2023 ജനുവരി 20 രാവിലെ 10.30 ന് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു.തദവസരത്തിൽ സ്തുത്യർ‌ഹസേവനത്തിന് ശേഷം സർവ്വീസിൽ വിരമിക്കുന്ന ഹെഡ്‍മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്, ഹൈസ്കൂൾ ഗണിത അധ്യാപിക ശ്രീമതി ലിനി ജെയിംസ്,ഓഫീസ് അസിസ്റ്റന്റ് ശ്രീ.ആന്റണി റ്റി.സി,ഹയർ സെക്കണ്ടറി ഫിസിക്സ്  അധ്യാപികയായ ശ്രീമതി മാഗി എലിസബത്ത് മാത്യു എന്നിവർക്ക് സ്നേഹ നിർഭരമായ യാത്രയപ്പ് നൽകി.മാന്നാനം ആശ്രമ ശ്രേഷ്ഠൻ Rev.Fr.Mathews Chackala C.M.I യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട എം. എൽ. എ ശ്രീ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ സി.എം ഐ സെന്റ് ജോസഫ്സ് പ്രെവിശ്യാധിപൻ റവ.ഫാ.സെബാസ്റ്റ്യൻ ചാമത്തറ CMI മുഖ്യപ്രഭാഷണവും  കോർപറേറ്റ് മാനേജർ റവ.ഫാദർ സ്കറിയ എതിരേറ്റ് ആശംസ പ്രസംഗവും റവ.ഫാദർ മുല്ലശേരി സി.എം.ഐ ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.

406

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915659" എന്ന താളിൽനിന്ന് ശേഖരിച്ചത്