Jump to content

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 18: വരി 18:
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു.  പരിസ്ഥിതി ഗാനാലാപനം നടത്തി.  പോസ്റ്റർ നിർമ്മാണവും പ്രദർശനവും ഉണ്ടായി.  ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ നിർമ്മാണം നടത്തി.  സ്കൗട്ട് യൂണിറ്റ് പ്ലാസ്റ്റിക് വലിച്ചെറിയൽ മുക്ത ക്യാമ്പസ് ക്യാമ്പയിൻ നടത്തി.  സ്‌കൗട്ട് അംഗങ്ങൾ ക്ലാസുകൾ കയറി ബോധവൽക്കരണം നടത്തി.  ജെ ആർ സി യൂണിറ്റ് ഫല വൃക്ഷത്തൈ നട്ടു.  പസ്ഥിദി ക്ലബ്ബ് സമീപത്തുള്ള പ്രദേശമായ കാക്കത്തുരുത്തിയിലുള്ള കണ്ടൽ വനം സന്ദർശിച്ചു.  കൺവീനർ ലബീബ് മാസ്റ്റർ കണ്ടൽ വനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വൈവിധ്യത്തെ കുറിച്ചും വിവരിച്ചു.  പ്രവർത്തി പരിചയ ക്ലബ്ബ് പേപ്പർ ബാഗ് നിർമ്മിച്ചു.

== "സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു ==
== "സ്കൂഫെ" ഉദ്‌ഘാടനം ചെയ്തു (ജൂൺ 7) ==
കണ്ണൂർ ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ നടപ്പാക്കുന്ന ‘സ്‌കൂഫെ’ കഫെ അറ്റ് സ്‌കൂൾ പദ്ധതിക്ക് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി.  കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് സ്കൂഫെ ഉദ്‌ഘാടനം ചെയ്തു.  കുട്ടികൾ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുവാൻ കഴിയുമെന്നും ലഹരി മാഫിയയുടെ പിടുത്തത്തിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കുട്ടികൾക്ക് ചുരുങ്ങിയ ചെലവിൽ ഗുണനിലവാരം ഉള്ള ഭക്ഷണം ലഭിക്കുമെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  സ്കൂൾ പ്രിൻസിപ്പാൾ രാജേഷ്.കെ സ്വാഗതം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് മെമ്പർ താഹിറ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് നന്ദി പറഞ്ഞു.  

4,105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914444" എന്ന താളിൽനിന്ന് ശേഖരിച്ചത്