Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
,jhiuiqdhioq9sycdo
(''''''"പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ അപ്പോൾ നിങ്ങൾക്ക് എല്ലാം നന്നായി മനസ്സിലാകും "''''' '''ഇത് ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ്. പ്രകൃതി ഒരു വലിയ പാഠപുസ്തകമാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (,jhiuiqdhioq9sycdo)
 
വരി 1: വരി 1:
'''''"പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കൂ അപ്പോൾ നിങ്ങൾക്ക് എല്ലാം നന്നായി മനസ്സിലാകും "''''' '''ഇത് ആൽബർട്ട് ഐൻസ്റ്റീന്റെ വാക്കുകളാണ്. പ്രകൃതി ഒരു വലിയ പാഠപുസ്തകമാണ്. നമ്മുടെ ചുറ്റിലും ഉള്ള പ്രകൃതിയെ അല്ലെങ്കിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നത്, ഭൂമിയെയും സർവ്വചരാചരങ്ങളെയും സംരക്ഷിക്കുന്നതിന് തുല്യമാണ് .ഞങ്ങളുടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നത് ഈ ഈ തിരിച്ചറിവുകളിൽ  നിന്നും കുട്ടികൾ ചിന്തിച്ചു തുടങ്ങാനാണ്. കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങൾ. വൃക്ഷത്തൈകൾ നടുന്നതും, അവയെ പരിപാലിക്കുന്നതും പരിസ്ഥിതിയെ സംരക്ഷിക്കുന്നതും കേവലം പരിസ്ഥിതി ദിനത്തിൽ മാത്രമല്ല, അത് ജീവിതത്തിൽ ഉടനീളം പ്രാവർത്തികമാക്കാൻ ആണ് പരിസ്ഥിതി ക്ലബ്ബിലൂടെ ഞങ്ങൾ ആഹ്വാനം ചെയ്യുന്നത്. കോവിഡ് കാലഘട്ടത്തിലും കുട്ടികൾ വീട്ടിൽ വൃക്ഷത്തൈനട്ട് പരിസ്ഥിതി ദിനം ആചരിച്ചു.'''

'''<u>പരിസ്ഥിതി ദിനാഘോഷം  2023</u>'''
ഇന്ന് ജൂൺ 5 പരിസ്ഥിതി ദിനം. ലോകം മുഴുവൻ പരിസ്ഥിതി ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളും അതിൽ പങ്കാളികളായി. "ബീറ്റ ദി പ്ലാസ്റ്റിക് പൊലൂഷൻ" എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് പ്ലാസ്റ്റിക് മലിനീകരണം  പ്രശ്നത്തിൽ ശാശ്വത പരിഹാരം എന്നോണം' പ്ലാസ്റ്റിക് ഭൂമിക്ക് ഒരേസമയം ഉപയോഗമോ ഉപദ്രവമോ' എന്ന വിഷയത്തിൽ വനം വകുപ്പിലെ ഹരി സാർ ഒരു ക്ലാസ് എടുത്തു. പരിസ്ഥിതി സംരക്ഷണം ജീവിതത്തിന്റെ ഭാഗമാക്കി നമ്മുടെ സ്കൂളിലെ കുട്ടികൾ ദൃഢപ്രതിജ്ഞ എടുക്കുകയും ചെയ്തു  പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ ക്യാമ്പസിൽ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ വൃക്ഷത്തൈനട്ടു. കുട്ടികൾ പരിസ്ഥിതി ദിന സംരക്ഷണ ഗാനം ആലപിച്ചു.
714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914148" എന്ന താളിൽനിന്ന് ശേഖരിച്ചത്