Jump to content
സഹായം

"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:
       ആലുവയ്കും പെരുമ്പാവൂരിനും ഇടയില്‍ വരുന്ന 5 ഗ്രാമപ‍‍ഞ്ചായത്തുകളിലെജനങ്ങളള്‍ക്ക് സ്കൂള്‍ പഠനത്തിനുളള ഏകആശ്രയം ഈ സ്കൂള്‍ ആയിരുന്നു.1944-45 വര്‍ഷങ്ങളിലാണ് ഈ സ്കൂളിനെ ഒരു യു. പി.സ്കൂളായി ഉയര്‍ത്തുന്നതിന് വേണ്ടിയുളള ശ്രമം ആരംഭിച്ചത്.1945 ലെ സ്കൂള്‍ വാര്‍‍ഷിക ദിനത്തില്‍ അന്നത്തെ ഭാഷാ അധ്യാപകനായിരുന്ന  യശശരീരനായ ശ്രീ. നാരായണന്‍ സര്‍ അന്ന് നാട്ടുകാരുടെ സ്വാഗതഗാനത്തിലൂടെ ഈ സ്കൂളിനെ യു.പി.സ്കൂളാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപറയുന്നു.തുടര്‍ന്ന് 1948-49 വര്‍ഷത്തില്‍ ഈ സ്കൂള്‍ ഒരു മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.

1961 ല്‍ പി. ബി. അരവിന്ദാകഷന്‍ നായര്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നപോഴാണ് ഈ സ്കൂള്‍  ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.ആ വര്‍ഷം വിദ്യാലയത്തില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന്  ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍. സി. വിദ്യാര്‍തഥികള്‍ പുറത്തുവന്നു.
1961 ല്‍ പി. ബി. അരവിന്ദാകഷന്‍ നായര്‍ മിഡില്‍ സ്കൂള്‍ ഹെഡ്മാസ്ററര്‍ ആയിരുന്നപോഴാണ് ഈ സ്കൂള്‍  ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.ആ വര്‍ഷം വിദ്യാലയത്തില്‍ എട്ടാം ക്ലാസ് ആരംഭിച്ചു. 1963-64 വര്‍ഷത്തില്‍ വിദ്യാലയത്തില്‍ നിന്ന്  ആദ്യ ബാച്ച് എസ്സ്.എസ്സ്.എല്‍. സി. വിദ്യാര്‍തഥികള്‍ പുറത്തു വന്നു.
==ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ==  
== ഉൽകൃഷ്ട സേവനത്തിന്റെ ഉജ്വല മാതൃകകൾ==
 
*  വി കെ നാരായണപിള്ള സർ  : ഈ വിദ്യാലയത്തിലെ പൂർവ അധ്യാപകനായ ശ്രീ വി കെ നാരായണ പിള്ള സാറിന്  1966 -യിൽ  അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ്  സമ്മാനിച്ചു.

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/191399" എന്ന താളിൽനിന്ന് ശേഖരിച്ചത്