Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്/പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
[[പ്രമാണം:41032 june 5 kollam.jpg|ഇടത്ത്‌|ചട്ടരഹിതം|300x300ബിന്ദു]]

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് കൊല്ലം യൂണിറ്റ്  സംഘടിപ്പിച്ച ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കൾ എന്ന നിലയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ പങ്കെടുത്തു. സ്കൂളിൽ നടത്തിയ പരിസ്ഥിതി പ്രവർത്തനങ്ങൾക്കും, സ്കൂൾ ഫോറെസ്റ്ററി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരം എന്ന നിലയിലാണ് ക്ഷണം ലഭിച്ചത്. ചടങ്ങ് ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രി K. ബാലഗോപാൽ ഉത്‌ഘാടനം ചെയ്തു. ബഹുമാനപ്പെട്ട മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി H.M KG അമ്പിളിക്ക് വൃക്ഷ തൈ കൈമാറി. ചടങ്ങിൽ ബഹുമാനപ്പെട്ട കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

== ''എൻസിസി -പരിസ്ഥിതി ദിനാചരണം'' ==
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി എച്ച്.എസ്. ഫോർ ഗേൾസിലെ എൻ.സി.സി ആർമി യൂണിറ്റ് കേഡറ്റുകൾ പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, വൃക്ഷത്തൈ നടീൽ, ഉപന്യാസ മത്സരം തുടങ്ങി വിവിധ പരിപാടികൾ നടത്തി. ഹെഡ്മിസ്ട്രസ് പരിപാടി ഉദ്ഘാടനം ചെയ്തു.
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913935" എന്ന താളിൽനിന്ന് ശേഖരിച്ചത്