Jump to content
സഹായം

"ജി.എച്ച്. എസ്.എസ് പെരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 1: വരി 1:
== സ്കൂൾ പ്രവർത്തനങ്ങൾ 2023-24==
പ്രവേശനോത്സവം 2023-24
ജി.എച്ച്.എസ്.എസ് പെരിയ
                    2023-2024 പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി.
വിളംബര ഘോഷയാത്രയോടു കൂടി  കുട്ടികളെ സ്വീകരിച്ചു.
പ്രാർത്ഥനയോടു കൂടി നടത്തിയ ഉദ്ഘാ ടന ചടങ്ങിൽ ശ്രി.രഘുരാമ ആൾവ (പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് പെരിയ) സ്വാഗതം പ്രസംഗം നടത്തി. അധ്യക്ഷ സ്ഥാനം ടി.രാമകൃഷ്ണൻ നായർ (മെമ്പർ, പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത്) വഹിച്ചു.പുല്ലൂർ-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദൻ ഉദ്ഘാടനം നടത്തി.
തുടർന്ന് നവാഗതർക്കുള്ള നോട്ട് ബുക്ക് വിതരണവും, വൃക്ഷത്തൈ നടലും നടത്തി. എസ് പി സി യുടെ നേതൃത്വത്തിൽ എല്ലാവർക്കും മധുര പലഹാര വിതരണം നടത്തി.
അതിന് ശേഷം ആശംസാ പ്രസംഗങ്ങളും എച്ച് എം ഇൻ ചാർജ് ശ്രീമതി രാധാമണി പി.ചിനന്ദി പ്രസംഗവും നടത്തി.
തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി.അവസാനം പായസവിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.
കുട്ടികളെ അവരുടെ ക്ലാസുകളിലേക്ക് ആനയിച്ചു 
<gallery mode="packed-hover">
പ്രമാണം:12009 periye101.jpg|400px|
പ്രമാണം:12009 periye102.jpg|600px|
പ്രമാണം:12009 periye103.jpg| Inauguration
പ്രമാണം:12009 periye104.jpg|
</gallery>
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== സ്കൂൾ പ്രവർത്തനങ്ങൾ 2023-24==
== സ്കൂൾ പ്രവർത്തനങ്ങൾ 2023-24==
106

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913877" എന്ന താളിൽനിന്ന് ശേഖരിച്ചത്