Jump to content
സഹായം

"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ജനതാ എച്ച്. എസ്. എസ് തേംമ്പാംമൂട്/ലിറ്റിൽകൈറ്റ്സ് എന്ന താൾ ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
'''ഹൈടെക്  വിദ്യാലയങ്ങളിലെ  കുട്ടികളുടെ  ഐ  ടി  കൂട്ടായ്‌മ'''

വിവരസാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുവാൻ വിദ്യാർത്ഥികളിൽ എത്തിക്കുക , IT പഠനം രസകരമാക്കുക എന്നീ  ഉദ്ദേശത്തോടുകൂടി ഐടി അറ്റ് സ്കൂൾ സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ഈ വിദ്യാലയത്തിൽ സജീവമായി നടന്നുവരുന്നു . 2018 ൽ ആരംഭിച്ച പ്രവർത്തനം  എല്ലാ വർഷവും ഇരുപതിലധികം പുതിയ  അംഗങ്ങളുമായി വളരെ മെച്ചപ്പെട്ട രീതിയിൽ നടന്നുവരുന്നു . വിവിധ സ്കൂൾതല ക്യാമ്പുകൾ  മികച്ച അധ്യാപകരുടെ  പ്രത്യേക ക്ലാസുകൾ പ്രോജക്ട് വർക്കുകൾ വൈകുന്നേരങ്ങളിൽ ഉള്ള പ്രത്യേക പരിശീലന പരിപാടികൾ എന്നിവ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നടത്തിവരുന്നു .ഈ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം അധ്യാപികമാരായ ശ്രീമതി മായ എകെ ഹസീന ബീവി എച്ച് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

1,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1913281" എന്ന താളിൽനിന്ന് ശേഖരിച്ചത്