"സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.വി.എൻ.എം.എ.എം.എൽ.പി.എസ്.വെസ്റ്റ് ചാത്തല്ലൂർ (മൂലരൂപം കാണുക)
14:30, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== '''ചരിത്രം''' ==''തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട അതി വിപുലമായ ചരിത്രം സ്വാതന്ത്ര്യ ലബ്ധിക്കു രണ്ടു വർഷങ്ങൾക്ക് മുമ്പേ സ്ഥാപിതമായ പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ പി സ്കൂളിനുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസ പരവും സാംസ്കാരിക പരവും രാഷ്ട്രീയപരവുമായ പരിണാമങ്ങൾക്ക് ഈ വിദ്യാലയം നിശബ്ദ സാക്ഷിയാണ്.1945ൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ കുഞ്ഞഹമ്മദ് മൗലവി എന്ന മദ്രസാധ്യാപകനാണ് വിദ്യാലയo ആരംഭിക്കുന്നത്.അതേ വർഷാവസാനം കെ.പി. പോക്കരുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പിന്നീട് 1947ൽ രണ്ടാമത്തെ ഹെഡ്മാസ്റ്ററായ ശ്രീ വേലായുധൻ മാസ്റ്റർ മാനേജ്മെന്റ് ഏറ്റെടുത്തു. നീണ്ട 53 വർഷത്തെ കാലയളവിൽ സ്കൂളിന്റെ ഈ കാണുന്ന എല്ലാ ഭൗതിക സാഹചര്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുകയും 33 വർഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു.ശ്രീ വേലായുധൻ മാസ്റ്റർക്ക് ശേഷം പ്രസ്തുത സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് ശ്രീ: പി. ശശിധരൻ മാസ്റ്ററായിരുന്നു.നീണ്ട 36 വർഷത്തെ സ്തുത്യർഹ സേവന കാലത്ത് അക്കാദമിക്ക് തലത്തിലും ഭൗതിക സാഹചര്യങ്ങളിലും സ്കൂൾ ഒരുപാട് മുന്നോട്ട് കുതിച്ചു | == '''ചരിത്രം''' == | ||
''തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട അതി വിപുലമായ ചരിത്രം സ്വാതന്ത്ര്യ ലബ്ധിക്കു രണ്ടു വർഷങ്ങൾക്ക് മുമ്പേ സ്ഥാപിതമായ പടിഞ്ഞാറെ ചാത്തല്ലൂർ സി വി എൻ എം എ എം എൽ പി സ്കൂളിനുണ്ട്.പ്രദേശത്തെ വിദ്യാഭ്യാസ പരവും സാംസ്കാരിക പരവും രാഷ്ട്രീയപരവുമായ പരിണാമങ്ങൾക്ക് ഈ വിദ്യാലയം നിശബ്ദ സാക്ഷിയാണ്.1945ൽ മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിൽ കുഞ്ഞഹമ്മദ് മൗലവി എന്ന മദ്രസാധ്യാപകനാണ് വിദ്യാലയo ആരംഭിക്കുന്നത്.അതേ വർഷാവസാനം കെ.പി. പോക്കരുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ അദ്ദേഹമാണ്. പിന്നീട് 1947ൽ രണ്ടാമത്തെ ഹെഡ്മാസ്റ്ററായ ശ്രീ വേലായുധൻ മാസ്റ്റർ മാനേജ്മെന്റ് ഏറ്റെടുത്തു. നീണ്ട 53 വർഷത്തെ കാലയളവിൽ സ്കൂളിന്റെ ഈ കാണുന്ന എല്ലാ ഭൗതിക സാഹചര്യങ്ങൾക്ക് വേണ്ടി പ്രയത്നിക്കുകയും 33 വർഷം സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനവും ഇദ്ദേഹം അലങ്കരിച്ചു.ശ്രീ വേലായുധൻ മാസ്റ്റർക്ക് ശേഷം പ്രസ്തുത സ്കൂളിൽ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചത് ശ്രീ: പി. ശശിധരൻ മാസ്റ്ററായിരുന്നു.നീണ്ട 36 വർഷത്തെ സ്തുത്യർഹ സേവന കാലത്ത് അക്കാദമിക്ക് തലത്തിലും ഭൗതിക സാഹചര്യങ്ങളിലും സ്കൂൾ ഒരുപാട് മുന്നോട്ട് കുതിച്ചു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |