Jump to content
സഹായം

"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 137: വരി 137:
    
* മിനിമോള്‍ കെ. എന്‍.
* മിനിമോള്‍ കെ. എന്‍.
* ഗീത കെ ജി - സ്കൂൾ കൗണ്സലർ
==അനധ്യാപകർ ==
* ഗിഫ്റ്റി റാഫേൽ
* സൽമത്  എ പി
* ഷീല റ്റി സി
* ദിനി കെ എസ്

== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം,
റീഡിംഗ് റൂം
സ്മാര്‍ട്ട് റൂം,
കുട്ടികൾക്ക് ലൈബ്രറി ബുക്കുകൾ വായിക്കുന്നതിനു റീഡിങ് റൂം ലൈബ്രറിയോടു ചേർന്ന് പ്രവർത്തിക്കുന്നു.
ലൈബ്രറി,
സ്മാര്‍ട്ട് റൂം
കുട്ടികൾക്ക്  പാഠ്യ വിഷയങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിന് സ്മാർട്ട് ക്ലാസ് റൂം ഇവിടെ ഉണ്ട് .സംശയങ്ങൾ ദൂരീകരിക്കുന്നതിനു ഇത് സഹായകമാണ് .
ലൈബ്രറി
സ്കൂളിൽ നിരവധി  ബുക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു വിശാലമായ ലൈബ്രറിയുണ്ട്.മലയാളം, സാഹിത്യം, ഇംഗ്ലീഷ്,ഹിന്ദി,ഗണിതം ശാസ്ത്രം,കുട്ടികഥകൾ,റെഫറെൻസ് ബുക്കുകൾ, കവിതകൾ,സഞ്ചാരസാഹിത്യം,ഇയർ ബുക്കുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അനേകം ബുക്കുകൾ കുട്ടികൾക്ക് വായനക്കായി ഒരുക്കിയിരിക്കുന്നു.
സയന്‍സ് ലാബ്,
സയന്‍സ് ലാബ്,
കംപ്യൂട്ടര്‍ ലാബ്,
കംപ്യൂട്ടര്‍ ലാബ്,
വരി 166: വരി 179:
എ വി ടീ കമ്പനിയുമായി സഹകരണത്തോടെ മുപ്പതോളം കുട്ടികൾ ഫുട്ബാളിൽ എല്ലാ അവധി ദിവസങ്ങളിലും  
എ വി ടീ കമ്പനിയുമായി സഹകരണത്തോടെ മുപ്പതോളം കുട്ടികൾ ഫുട്ബാളിൽ എല്ലാ അവധി ദിവസങ്ങളിലും  
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിശീലകരുടെ കീഴിൽ കോച്ചിങ്  ചെയ്തു വരുന്നു.
ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പരിശീലകരുടെ കീഴിൽ കോച്ചിങ്  ചെയ്തു വരുന്നു.

ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.
ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.
വരി 214: വരി 224:
ഹൈസ്കൂൾ ക്ലാസുകളിലെ  മുപ്പതോളം കുട്ടികൾ ഉൾപ്പെടുന്ന ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നു.ഇതിന്റെ ഭാഗമായി മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസര ശുചീകരണം ബോധവത്കരണ ക്‌ളാസ് ,ലഖുലേഖ  വിതരണം,ഭവന സന്ദർശനം, ശുദ്ധജല സംരക്ഷണത്തിനായി ക്ലോറിനൈസഷൻ എന്നിവ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.  

വാഴക്കുളം ഹെൽത്ത് സെന്ററിയുമായി ബന്ടപെട്ടുകൊണ്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടത്തിവരുന്നു.
വാഴക്കുളം ഹെൽത്ത് സെന്ററിയുമായി ബന്ടപെട്ടുകൊണ്ടു കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസും നടത്തിവരുന്നു.
  === മാത്തമാറ്റ ===
  === മാത്തമാറ്റ ===

230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/191248" എന്ന താളിൽനിന്ന് ശേഖരിച്ചത്