"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ് (മൂലരൂപം കാണുക)
19:56, 2 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ എസ് വി ഹയർ സെക്കന്ററി സ്കൂൾ, കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
No edit summary |
||
വരി 27: | വരി 27: | ||
പ്രമാണം:36039-1.jpg | പ്രമാണം:36039-1.jpg | ||
</gallery>[[പ്രമാണം:36039-jrc7.jpeg|ലഘുചിത്രം]] | </gallery>[[പ്രമാണം:36039-jrc7.jpeg|ലഘുചിത്രം]] | ||
== ജെ. ആർ. സി 2022 - 2023 == | |||
'''കാഞ്ചന ടീച്ചറിന്റെ നേതൃത്വത്തിൽ 2022-2023 വർഷത്തിൽ ജെ. ആർ. സി. മികച്ച പ്രവർത്തനം നടത്തി. ജൂൺ-5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു. അതിന്റെ ഒാരോ വളച്ചാഘട്ടങ്ങളും രേഖപ്പെേടുത്തതിനായി 'എന്റെ മരം' എന്ന പേരിൽ ഡയറി എഴുതി.''' | |||
'''പരിസരവാസികളിൽ നിന്നും രക്ത ഗ്രൂപ്പ് ശേഖരിച്ചു.''' | |||
'''വിവിധ ദിനാചരണങ്ങൾ അതാത് ദിവസത്തിന്റെ പ്രതിജ്ഞ ചൊല്ലി കൊണ്ട് ആചരിച്ചു.''' | |||
'''സ്കൂൾ ശുചീകരണത്തിൽ പങ്കാളിയായി. പറവകൾക്ക് ദാഹജലം നൽകുന്നതിന് സൗകര്യങ്ങൾ ഒരുക്കി.; സെമിനാറുകൾ സംഘടിപ്പിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജി. എസ്. വി. എച്ച്. എസ്. എസ്. ന്റെ ജെ. ആർ. സി. യുണിറ്റിന്റെപേരിൽ ഫണ്ട് സംഭാവന ചെയ്തു.''' | |||
'''അനാഥരായ വയോജനങ്ങൾക്ക് സഹായധനം നൽകാൻ ഫണ്ട് ശേഖരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിൽ ജെ. ആർ. സി. യുടെ പങ്കാളിത്തം ഉണ്ടായിരുന്നു.''' | |||
'''ജെ. ആർ. സി. യുടെ നേതൃത്വത്തിൽ സ്കൂൾ കൗൺസലർ അശ്വതി ടീച്ചറും മറ്റ് വിദഗ്ധരായ വ്യക്തികളും ലഹരി വിരുദ്ധ ക്ലാസുകൾ,ഹെൽത്ത് ആന്റ് ഹൈജീൻ തുടങ്ങി പ്രാധാന്യമുള്ള ക്ലാസുകൾ നടത്തി.''' | |||
'''ഇൗ വർഷങ്ങളിൽ വേൾഡ്റെഡ് ക്രോസ്ദിനം ആചരിക്കുകയും റെഡ് ക്രോസിന്റെ പ്രാധാന്യത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും കാഞ്ചന ടീച്ചർ ക്ലസ് എടുത്തു.''' | |||
[[പ്രമാണം:36039 j.r.c 1.jpg|ഇടത്ത്|ലഘുചിത്രം|165x165ബിന്ദു]] |