Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|Ghss elamakkara}}
പ്രകാശിപ്പിച്ചു{{Prettyurl|Ghss elamakkara}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.

എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->

വരി 201: വരി 201:
=='''2013-14 സ്കൂള്‍ പ്രവർത്തനങ്ങൾ'''==
=='''2013-14 സ്കൂള്‍ പ്രവർത്തനങ്ങൾ'''==

പ്രവേശനോത്സവം  
'''പ്രവേശനോത്സവം'''
[[ചിത്രം:31.jpg]]
[[ചിത്രം:31.jpg]]
2013-14 അദ്ധ്യയന വര്‍ഷത്തെ പ്രവേശനോത്സവം 3/6/13 തിങ്കളാഴ്ച്ച കുട്ടികളുടെയും അദ്ധ്യാപകരുടെയും       

വരി 214: വരി 214:
മധുര പലഹാരം വിതരണം ചെയ്തു.ഈ അദ്ധ്യയന വര്‍ഷത്തെ ഉച്ചഭക്ഷണ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസിന്റെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും സാന്നിധ്യത്തില്‍   

നടന്നു.
നടന്നു.
പരിസ്ഥിതി ദിനം ജൂണ്‍ 5
'''പരിസ്ഥിതി ദിനം ജൂണ്‍ 5'''
   എളമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പരസ്ഥിതിദിനം ആചരിച്ചു.സ്കൂളിലെ മുഴുവന്‍ കുട്ടുകളേയും  

പങ്കെടുപ്പിച്ചുകൊണ്ട് ഹെര്‍ബ്സ്  ആല്‍ബം ഒരുക്കി.വ്യത്യസ്ത ചെടികള്‍ ശേഖരിച്ച് അവയുടെ ഗുണങ്ങളും പ്രത്യേകതകളും കുട്ടികള്‍ ക്ലാസ്സ് തലത്തില്‍ കണ്ടെത്തുകയും വിവിധ ഇലകളുടെയും പൂക്കളുടെയും ആകൃതികളില്‍ ആല്‍ബങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.ഈ ആല്‍ബങ്ങളുടെ പ്രദര്‍ശനം ഹെഡ്മിസ്ട്രസ്സ്  

ശ്രീമതി ടെല്‍മാ മെന്റസ്സ് ഉദ്ഘാടനം ചെയ്തു.

വായനാ വാരാഘോഷം 19/6/13-27/6/13
'''വായനാ വാരാഘോഷം 19/6/13-27/6/13'''
ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ  

മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു.

വരി 235: വരി 235:
ജൂണ്‍ 27
ജൂണ്‍ 27
സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ്  സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.

'''
മധുരം മലയാളം 3/7/13
മധുരം മലയാളം 3/7/13'''
എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന്‍ സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി  ,ലഘു  

കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു.

ജൂലൈ 22 ചാന്ദ്രയാന്‍ ദിനം  
'''ജൂലൈ 22 ചാന്ദ്രയാന്‍ ദിനം'''
ചാന്ദ്രദിനത്തോടനുബന്ധിച്ച്  working model,still model,chart. എന്നീയിനങ്ങളില്‍ എക്സിബിഷന്‍ നടത്തി.ഇതിലൂടെ എല്ലാ കുട്ടികള്‍ക്കും ചന്ദ്രനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചു.                 

october 1 വയോജനദിനം
'''october 1 വയോജനദിനം'''
october 1 വയോജനദിനമായി ആചരിച്ചു. സ്കുള്‍ പരിസരത്തുള്ള retired അദ്ധ്യാപകരെയും സ്കൂളിലെ മുതിര്‍ന്ന അദ്ധ്യാപകേതര ജീവനക്കാരേയും ആദരിക്കുകയും കുട്ടികള്‍ അവരുമായി സംവദിക്കുകയും ചെയ്തു.

october 11,12 സ്കുള്‍ കായികമേള
'''october 11,12 സ്കുള്‍ കായികമേള'''
സ്കുള്‍ കായികമേള oct 11,12 തീയതികളില്‍ നടന്നു. 11ന് രാവിലെ 9.30ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ്, principal Sri. Suresh, Ward Councillor Smt.Seena Gokulan, PTA President Smt. Anitha Jyothi എന്നിവര്‍ പങ്കെടുത്തു. പഠനത്തോടൊപ്പം കലാ കായികമത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു.  

കൗമാരക്കാരുടെ ശാരീരിക മാനസിക വികസന അവബോധ ക്ലാസ്സ്-26/9/13

വരി 249: വരി 249:
സംഘര്‍ഷങ്ങളേയും വെല്ലുവിളികളേയും തരണം ചെയ്ത് ജീവിതവിജയം നേടാന്‍ പ്രാപ്തരാക്കുന്ന ക്ലാസ്സ് എറണാകുളം ജനറല്‍ ആശുപത്രിയിലെ Dr. ഗിരിജയുടെ നേതൃത്വത്തില്‍ നടന്നു.മാനസികമായി അപക്വത     

അനുഭവിക്കുന്ന ഏഴ് കുട്ടികളെ ഡോക്ടറുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കി.സ്കൂള്‍             

ലീഡര്‍ മുഹമ്മദ് ആദിലും വൃന്ദാ ലക്ഷമണും നന്ദി പ്രകാശിപ്പ
ലീഡര്‍ മുഹമ്മദ് ആദിലും വൃന്ദാ ലക്ഷമണും നന്ദി പ്രകാശിപ്പിച്ചു.
<googlemap version="0.9" lat="10.021026" lon="76.293021" zoom="17">
10.019779, 76.291369
GHSS ELAMAKKARA
</googlem

[[വര്‍ഗ്ഗം: സ്കൂള്‍]]

636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/191206" എന്ന താളിൽനിന്ന് ശേഖരിച്ചത്