"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
21:35, 27 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 മേയ് 2023→മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി .
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→2022-23 പ്രവർത്തനങ്ങൾ.) |
Assumption (സംവാദം | സംഭാവനകൾ) |
||
വരി 6: | വരി 6: | ||
=== മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി . === | === മാർച്ച് 4: സ്കൗട്ട്ഗൈഡ് "ദ്വിദീയ സോപാൻ ക്യാമ്പ് "നടത്തി . === | ||
[[പ്രമാണം:15051 ds scout camp.jpg|ലഘുചിത്രം|297x297ബിന്ദു| | [[പ്രമാണം:15051 ds scout camp.jpg|ലഘുചിത്രം|297x297ബിന്ദു|ദ്വിദീയ സോപാൻക്യാമ്പ് ]] | ||
മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാ തല "ദ്വിദീയ സോപാൻക്യാമ്പ് "ആരംഭിച്ചു. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദ്വിദീയ സോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് | മാർച്ച് 4: സ്കൗട്ട്ഗൈഡ് ബത്തേരി സബ് ജില്ലാ തല "ദ്വിദീയ സോപാൻക്യാമ്പ് "ആരംഭിച്ചു. അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരിയിൽ ഏകദിനമായി നടത്തുന്ന ഈ ക്യാമ്പിൽ വിദ്യാർത്ഥികളുടെ നോട്ടുകൾ, സിമ്പിൾ ഡ്രില്ലുകൾ ദ്വിദീയ സോപാൻ പാഠങ്ങൾ എന്നിവ പരിശോധിക്കും. പ്രവർത്തനങ്ങൾക്ക് സബ്ജില്ലാ സെക്രട്ടറി ശ്രീ ഷാജി സാർ നേതൃത്വം നൽകി. ശ്രീ ഷാജി ജോസഫ് സാർ പൗലോസ് മാസ്റ്റർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു | ||
=== ഫെബ്രുവരി 22.സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. === | === ഫെബ്രുവരി 22.സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. === | ||
[[പ്രമാണം:15051 thinking day.jpg|ലഘുചിത്രം|298x298ബിന്ദു|പരിചിന്തന ദിനം]] | [[പ്രമാണം:15051 thinking day.jpg|ലഘുചിത്രം|298x298ബിന്ദു|പരിചിന്തന ദിനം]] | ||
ഫെബ്രുവരി 22 സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം ഹരിചിന്തന ദിനമായി ആചരിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി സാറിൻറെ നേതൃത്വത്തിൽ പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനിയമ്മ കെ ജെ ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ പ്രതിജ്ഞ പുതുക്കി.ഹെഡ്മാസ്റ്റർ ശ്രീ | ഫെബ്രുവരി 22 സ്കൗട്ട് ഗൈഡ് പരിചിന്തന ദിനം ആചരിച്ചു. സ്കൗട്ട് സ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ ബേടൻ പവൽ ജന്മദിനം ഹരിചിന്തന ദിനമായി ആചരിക്കുന്നു. ജന്മദിനത്തോടനുബന്ധിച്ച് സ്കൗട്ട് മാസ്റ്റർ ശ്രീ ഷാജി സാറിൻറെ നേതൃത്വത്തിൽ പ്രത്യേക ട്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി അനിയമ്മ കെ ജെ ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.ദിനത്തോടനുബന്ധിച്ച് സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ അവരുടെ പ്രതിജ്ഞ പുതുക്കി.ഹെഡ്മാസ്റ്റർ ശ്രീ ടോംസ് ജോൺ ചടങ്ങിൽ സന്നിഹിതനായിരുന്നു.ജന്മദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്തു. മീറ്റിങ്ങിനു ശേഷം വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. | ||
=== ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി . === | === ഫെബ്രുവരി 10-12. ആവേശമായി സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളുടെ ജില്ലാ റാലി . === |