Jump to content
സഹായം

"ആർ എം എച്ച് എസ് എസ് വടവുകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==




== ക്ലബുകൾ ==
== ക്ലബുകൾ ==
* സ്കൗട്ട് ആന്റ് ഗൈഡ്‌സ്
 
* എ൯.സി.സി
==== '''<u>സ്കൗട്ട് ആന്റ് ഗൈഡ്‌സ്</u>''' ====
* ജെ.ആ൪.സി
ശ്രീമതി ഡോളി എബ്രാഹാം ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൗട്ട് വളരെ നല്ല രീതിയിൽ പ്രവ൪ത്തിച്ചു വരുന്നു. ഏകദേശം അ൯പതോളം വിദ്യാ൪ത്ഥികൾ ഗൈഡ്സിന്റെ ഭാഗമായി പ്രവ൪ത്തിക്കുന്നു.''ഹയർ സെക്കണ്ടറി വിഭാഗത്തിൽ  ശ്രീമതി മരിയ ടീച്ചർ ഗൈഡ്സിന്  നേത‍‍ൃത്വം നൽകുന്നു.''
* എൻ.എസ്.എസ്.  
 
* കരിയർ ഗൈഡൻസ്  
==== <u>എ൯.സി.സി</u> ====
* ലിറ്റിൽ കൈറ്റ്സ്
എ൯.സി.സി കേഡറ്റ് ക്യാപ്റ്റനായി ശ്രീമതി മ‍‍‍‍ഞ്ജുള പി.ജെ ടീച്ച‍ർ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്നു.  കൂടാതെ കൊച്ചി നാവികസേന അംഗങ്ങളും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നു. എല്ലാം വ‍‍ർഷവും യോഗ്യത പരീക്ഷ നടത്തി അ൯പത് വിദ്യാ൪ത്ഥികളെ കേഡറ്റുകളായി തിര‍ഞെടുക്കുന്നു.
 
==== <u>ജെ.ആ൪.സി</u> ====
ജൂനിയ‍‍‍‍ർ റെഡ് ക്രോസ് എന്ന സം''ഘടനക്ക് ശ്രീമതി പ്രിയ ടീച്ചർ നേത‍‍ൃത്വം നൽകുന്നു. മുപ്പതോളം വിദ്യാർത്ഥികൾ ഈ സംഘടനയിൽ അംഗങ്ങളായിട്ടുണ്ട്.''
 
==== <u>എൻ.എസ്.എസ്.</u> ====
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി രേണു ടീച്ചറാണ് ഇതിന് നേത‍‍ൃത്വം നൽകുന്നത്.''
 
==== <u>ലിറ്റിൽ കൈറ്റ്സ്</u> ====
ശ്രീമതി ജിഷ ടീച്ചറുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് മുന്നോട്ട് പോകുന്നു.  ടീച്ചർ  ''വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുക്കുകയും വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഇരുപതോളം വിദ്യാർത്ഥികൾ ഇതിൽ  പ്രവ൪ത്തിക്കുന്നു.''
 
==== <u>കരിയർ ഗൈഡൻസ്</u> ====
 
== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911076" എന്ന താളിൽനിന്ന് ശേഖരിച്ചത്