Jump to content
സഹായം

"എം ടി എൽ പി എസ് അകംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

214 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മേയ് 2023
വരി 99: വരി 99:
സ്കൂളിൽ കായികമേള , കലോത്സവം, ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകൾ നടത്തുകയും വിജയികളെ ഉപജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു. 2023 ജനുവരി 13 ന് പഠനയാത്ര സംഘടിപ്പിച്ചു. അന്താരാഷ്ട്ര ചെറു ധാന്യ വർഷത്തിന്റെ ഭാഗമായി സ്കൂളിൽ മില്ലറ്റ് ഭക്ഷ്യ മേള സംഘടിപ്പിച്ചു. നാടൻ ശീതള പാനീയ നിർമ്മാണവും പ്രദർശനവും Happy Drinks എന്ന പേരിൽ സ്കൂളിൽ നടത്തിയിരുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾ തല മത്സരത്തിൽ ദേവനന്ദ . S വിജയിച്ചു. വിജ്ഞാനോത്സവം പ്രവർത്തനക്കൂടകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ച സൂര്യദേവ്, ആദിത്യ, അക്ഷയ, ദിയ എന്നിവർ മുൻസിപാലിറ്റി തല വിജ്ഞാനോത്സവത്തിലും പങ്കെടുത്തു.   

"childrens for Alleppy " പദ്ധതിയുടെ ഭാഗമായി കുട്ടികൾ ഭക്ഷ്യോൽപ്പന്നങ്ങൾ സ്കൂളിൽ എത്തിക്കുകയും അവ വെട്ടുവേനി കൊല്ലൻ പറമ്പിൽ ശ്രീ. ശശി,അകം കുടി പൈങ്ങാലിൽ പടീറ്റതിൽ ശ്രീ. ബിജു. എന്നിവർക്ക് വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി വായനച്ചങ്ങാത്തം സംഘടിപ്പിച്ചു. സ്കൂൾതല വിജയികളായ വിദ്യാർഥികളും, രക്ഷകർത്താക്കളും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ തല മത്സരത്തിൽ ശ്രീമതി.ശ്രീജ.പി വിജയിക്കുകയും ബ്ലോക്ക്തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷകർത്താക്കളുടെ പ്രാധാന്യം ഉറപ്പാക്കുന്നതിന് വേണ്ടി 2023 ഫെബ്രുവരി 23 ന് രക്ഷകർത്താക്കൾ ക്കു വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 2023 മാർച്ച് 17 ന് സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ഉദ്യാനനിർമ്മാണത്തിന്റെ ഭാഗമായി " പിറന്നാൾ സമ്മാന ച്ചെടി " എന്ന പരിപാടി ഈ വർഷം സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂളിന് പൂച്ചെടികൾ നൽകി വര
"childrens for Alleppy " പദ്ധതിയുടെ ഭാഗമായി കുട്ടികൾ ഭക്ഷ്യോൽപ്പന്നങ്ങൾ സ്കൂളിൽ എത്തിക്കുകയും അവ വെട്ടുവേനി കൊല്ലൻ പറമ്പിൽ ശ്രീ. ശശി,അകം കുടി പൈങ്ങാലിൽ പടീറ്റതിൽ ശ്രീ. ബിജു. എന്നിവർക്ക് വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ തലത്തിൽ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി വായനച്ചങ്ങാത്തം സംഘടിപ്പിച്ചു. സ്കൂൾതല വിജയികളായ വിദ്യാർഥികളും, രക്ഷകർത്താക്കളും ഉപജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഉപജില്ലാ തല മത്സരത്തിൽ ശ്രീമതി.ശ്രീജ.പി വിജയിക്കുകയും ബ്ലോക്ക്തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് രക്ഷകർത്താക്കളുടെ പ്രാധാന്യം ഉറപ്പാക്കുന്നതിന് വേണ്ടി 2023 ഫെബ്രുവരി 23 ന് രക്ഷകർത്താക്കൾ ക്കു വേണ്ടി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 2023 മാർച്ച് 17 ന് സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. ജൈവ വൈവിധ്യ ഉദ്യാനനിർമ്മാണത്തിന്റെ ഭാഗമായി " പിറന്നാൾ സമ്മാന ച്ചെടി " എന്ന പരിപാടി ഈ വർഷം സ്കൂളിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പിറന്നാൾ ദിനത്തിൽ കുട്ടികൾ സ്കൂളിന് പൂച്ചെടികൾ നൽകി വരുന്നു.

== '''കലാപരിപാടികൾ ''' ==
== '''സ്കൂൾതല പ്രവർത്തനങ്ങൾ 2022-23''' ==
<gallery>
<gallery>
പ്രമാണം:Screenshot 20230308-213318 Video Player.jpg
പ്രമാണം:Screenshot 20230308-213318 Video Player.jpg
പ്രമാണം:Screenshot 20230308-212902 Video Player.jpg
പ്രമാണം:Screenshot 20230308-212902 Video Player.jpg
പ്രമാണം:Screenshot 20230308-212802 Video Player.jpg|സ്വാതന്ത്ര്യ ദിനം 2022
പ്രമാണം:Screenshot 20230308-212802 Video Player.jpg|സ്വാതന്ത്ര്യ ദിനം 2022
</gallery><gallery>
പ്രമാണം:20230220 174034-COLLAGE.jpg
പ്രമാണം:20230220 173951-COLLAGE.jpg|വായനച്ചങ്ങാത്തം
</gallery><gallery>
</gallery><gallery>
പ്രമാണം:Basheer dinam 2023 3 .jpg
പ്രമാണം:Basheer dinam 2023 3 .jpg
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910714" എന്ന താളിൽനിന്ന് ശേഖരിച്ചത്