Jump to content
സഹായം

"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2018-19)
വരി 3: വരി 3:


== 2018-19 ==
== 2018-19 ==
__പുതിയവിഭാഗംകണ്ണി__
 
==<font color="green">'''2018-19 ലെ പ്രവർത്തനങ്ങൾ'''==
 
 
==<font color="green">'''പ്രവേശനോൽസവം'''==
<font color="blue">'''പുതിയ അധ്യയന വർഷത്തിൽ വന്നുചേർന്ന കുരുന്നുകൾക്കും മറ്റു കുട്ടികൾക്കും വിദ്യാലയാന്തരീക്ഷം സന്തോഷപ്രദവും സൗഹൃദപരവും ആകർഷകവുമായിത്തീരുന്നതിന് പ്രവേശനോൽസവം സംഘടിപ്പിക്കുകയുണ്ടായി.''' '</font> <gallery>
44011-preveshanolsavam.jpg
44011-preveshanolsavam1.jpg
44011-preveshanolsavam2.jpg
44011-preveshanolsavam4.jpg
44011-preveshanolsavam3.jpg
</gallery>
==<font color="green">'''പരിസ്ഥിതി ദിനാഘോഷം'''==
<font color="blue">'''നേച്ചർ ക്ലബ്ബും കൃഷിവകുപ്പും ചേർന്ന് വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. മാവ്,പ്ലാവ് തുടങ്ങിയ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ടാണ് ദിനാചരണത്തിന് തുടക്കമായത്. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിലും പരിസരത്തും വിവിധ ഫലവൃക്ഷത്തൈകളും പച്ചക്കറിവിത്തുകളും നട്ടു. പി.ടി.എ. പ്രസിഡന്റ് ഹെസ്റ്റിൻ ജെ അധ്യക്ഷത വഹിച്ചു.മാനേജർ ജോർജ്ജ് ഗോമസ്സ്, കൃഷിവകുപ്പ്  ഉദ്യോഗസ്ഥ സുനിത, ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു.  പരിസ്ഥിതിസന്ദേശവും  പ്രതിജ്ഞയും ചൊല്ലി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളർത്തി'''.</font> <gallery>
44011-eco 1.jpg
44011-eco.jpg
<gallery>
44011-eco8.jpg
44011-eco9.jpg
44011-eco10.jpg
44011-eco11.jpg
44011-eco12.jpg
</gallery>
==<font color="green"> '''ജനസംഖ്യാദിനം,ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം'''==
 
 
<font color="blue">    '''എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ജനസംഖ്യാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം എന്നീ ദിനങ്ങളിൽ പോസ്റ്റർ പ്രദർശനം നടത്തി. കുട്ടികളിൽ ബോധവൽക്കരണം  നടത്തുകയും ക്വിസ് മൽസരം നടത്തി സമ്മാനം നൽകുകയും ചെയ്തു.സുഷമ,,സർജി ,പ്രഷീല എന്നീ ടീച്ചേഴ്സ് നേതൃത്വം നൽകി'''.</font> <gallery>
44011-chandradinam.jpg
44011-chandradinam1.jpg
44011-population.jpg
44011-population2..jpg
44011-population3..jpg
44011-population4..jpg
</gallery>
==<font color="green">'''പ്രതിഭാസംഗമം'''==
 
 
<font color="blue">'''SSLC ,+2പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ്സ് നേടിയ വിദ്യാർത്ഥികളെ പൂർവവിദ്യാർത്ഥി സംഘടനഅനുമോദിക്കുകയുണ്ടായി..സ്ക്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പൂർവവിദ്യാർത്ഥി കൂട്ടായ്മ 30 വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി .  മുൻ കണ്ണൂർ സബ്.കളക്ടർ സുധാകരൻ ഐ.എ.എസ് മുഖ്യാതിഥിയായിപങ്കെടുത്ത  പ്രസ്തുത ചടങ്ങിൽ ശ്രീ ജോൺ സ്വാഗതവും മാനേജർ ജോർജ്ജ് ഗോമസ് ,അധ്യക്ഷതയും സബ്.ജഡ്ജി.സിജുഷെയ്ക് പ്രിൻസിപ്പൽ ആന്റണിമൊറായിസ് ,ഹെഡ്മിസ്ട്രസ്സ് മേരി മാർഗരറ്റ് എന്നിവർ ആശംസയും അർപ്പിച്ചു.''' <gallery>
44011-prathibha2.jpg
44011-prathibha1.jpg
44011-prathibha6.jpg
44011-prathibha3.jpg
44011-prathibha7.jpg
44011-prathibha.jpg
</gallery>
==<font color="red">'''വായനയെ ഓർമ്മപ്പെടുത്തി വായനാദിനം'''==
 
 
<font color="green">'''മലയാളിയെ  വായനയുടെയും അക്ഷരത്തിന്റെയും ലോകത്തേക്ക് നയിച്ച, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്  തുടക്കമിട്ട അക്ഷരങ്ങളുടെ തോഴനായ പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന്  വിവിധ മൽസരങ്ങളിലൂടെയും  പുസ്തകപ്രദർശനത്തിലൂടെയും കുട്ടികളെ വായനയുടെ ലോകത്ത് കൈപിടിച്ചുയർത്തി.നിഷാമേരി ടീച്ചർ നേതൃത്വം നൽകി.'''.</font> <gallery>
44011-vayana.jpg
44011-vayana1.jpg
44011-vayana2.jpg
44011-vayana3.jpg
44011-vayana4.jpg
44011-vayana5.jpg
</gallery>
==<font color="red">'''ലഹരി വിരുദ്ധദിനം'''==
 
 
<font color="green"> '''സമൂഹത്തിൽപടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരിയോടുള്ള ആസക്തി ഇല്ലായ്മ ചെയ്യുന്നതിനും വിദ്യാർത്ഥികൾനേരിടുന്ന മറ്റുതരത്തിലുള്ള പീഡനങ്ങൾ തടയുന്നതിനും കാഞ്ഞിരംകുളം എസ് ഐ പ്രതാപചന്ദ്രന്റെ  നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ മേഖലയിൽപ്പെട്ട വ്യക്തികളെഉൾപ്പെടുത്തിബോധവൽക്കരണം നടത്തുകയുണ്ടായി. രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽവിദ്യാലയങ്ങൾക്കള്ള പങ്ക് വ്യക്തമാക്കിയ അദ്ദേഹം സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനു ലഹരി    വിരുദ്ധ കാവൽക്കൂട്ടം,സ്ക്കൂൾ ജാഗ്രതാ സമിതി, സ്ക്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവ രൂപീകരിക്കുകയും രക്ഷാകർത്താക്കൾ, അധ്യാപകർ പി.റ്റി.എ, മനേജ്മെന്റ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ  സഹായത്തോടെ വിദ്യാർത്ഥികളെ കരുതലോടെ കാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു.ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് റാലി,ബോധവൽക്കരമക്ലാസ്സ് ,വിവിധ മൽസരങ്ങൾ തുടങ്ങിയവ നടത്തുകയുണ്ടായി. ജനി എം.ഇസഡ് ലഹരിവിരുദ്ധ ക്ലബ്ബിന് നേതൃത്വം നൽകുന്നു.'''</font> <gallery>
44011-lehari 4.jpg
44011-lehari 3.jpg
44011-lehari 5.jpg
44011-lehari 2.jpg
44011-lehari 1.jpg
44011-lehari.png
44011-pathravartha6.png|'''പത്രവാർത്ത'''
</gallery>
==<font color="red">'''ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം'''==
<font color="green"> '''നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ  ദുരിതാശ്വാസക്യാമ്പുകളായ കോട്ടൺഹിൽ ,തിരുപുറം  എന്നീ സ്ക്കൂളുകൾ സന്ദർശിക്കുകയും മുപ്പതിനായിരം രൂപയുടെ സാധനങ്ങൾ ( വസ്ത്രം, ഭക്ഷണസാധനങ്ങൾ, മറ്റ് നിത്യോപയോഗവസ്തുക്കൾ )ക്യാമ്പിലും മനോരമ, മാതൃഭൂമി എന്നീ ഓഫീസുകളിലും എത്തിച്ചു...''' <gallery>
<gallery>
44011-campcottonhill.jpg|'''കോട്ടൺഹിൽ ക്യാമ്പ്സന്ദർശനം'''
44011-campthirupuram.jpg|'''തിരുപുറം ക്യാമ്പ് സന്ദർശനം'''
44011-camp thirupuram.jpg|'''തിരുപുറം ക്യാമ്പ് സന്ദർശനം'''
44011-pathravartha5.png|'''പത്രവാർത്ത
44011-pathravaartha6.png|'''പത്രവാർത്ത'''
</gallery>
==<font color="red">  '''  നല്ലപാഠം പ്രവർത്തനങ്ങൾ'''==
 
 
<font color="green">      '''കേരളത്തിനു മുന്നിൽ നൻമയുടേയും ആർദ്രതയുടേയും വിളക്കു കൊളുത്തിയ വിദ്യാലയങ്ങളുടെ  കൂട്ടത്തിൽ ലിയോ തർട്ടീൻന്ത് ഹയർ സെക്കന്ററി സ്ക്കൂളും നല്ലപാഠത്തിൽ അണിചേർന്നു പ്രവർത്തിച്ചു    തുടങ്ങിയിട്ടു നാലു വർഷമായി.സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്വ്രവർത്തനങ്ങളിലൂടെ നാടിന് ഉണർവേകുന്ന നമ്മുടെ കുട്ടികൾ, സ്നേഹവും കരുണയും നിറച്ച് നാടിന്റെ മനസ്സുതൊട്ട് മുന്നേറുകയാണ്. [['''കൂടുതൽ വായിക്കൂ''']]'''
 
<gallery>
44011-kuttanadu.png|'''കുട്ടനാടിനൊരു കൈത്താങ്ങ്-പഠനോപകരണങ്ങൾ ശേഖരിച്ചു നൽകുന്നു'''
44011-njangalundu koode.png|'''ഞങ്ങളുണ്ട് കൂടെ-ദുരിതബാധിതർക്ക് പഠനോപകരണങ്ങൾ ശേഖരിക്കുന്നു'''
44011-njangalundu koode1.png|'''ഞങ്ങളുണ്ട് കൂടെ-ദുരിതബാധിതർക്ക് പഠനോപകരണങ്ങൾ ശേഖരിക്കുന്നു'''
44011-charity2.jpg|'''ചാരിറ്റി ബോക്സ്'''
44011-durithashwasa camp 1.png| '''ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം'''
nivedanam.jpg|'''നിവേദനം നൽകുന്നു'''
44011-krishi eco1.png|'''കൃഷി'''
44011-mzhakkauzhi9.jpg|'''മഴക്കുഴി നിർമ്മാണം'''
44011-energy.jpg|'''ഊർജ്ജസംരക്ഷണം -ബോധവൽക്കരണ ക്ലാസ്സ്'''
44011-lehari 2.jpg|'''ലഹരി -റാലി'''''
44011-eco5.jpg|'''പ്രകൃതി സംരക്ഷണദിനം-വൃക്ഷത്തൈകൾ നടുന്നു'''
 
</gallery>__പുതിയവിഭാഗംകണ്ണി__
1,161

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910613" എന്ന താളിൽനിന്ന് ശേഖരിച്ചത്