"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി (മൂലരൂപം കാണുക)
23:01, 20 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മേയ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |

വരി 61: | വരി 61: | ||

'''സ്കൂൾ അറിയിപ്പുകൾ :''' 2023 - 24 അധ്യയന വർഷത്തിലേക്ക് അഡ്‍മിഷൻ ആരംഭിച്ചു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|കൂടുതൽ]]
| '''സ്‍കൂൾ അറിയിപ്പുകൾ :''' എസ് എസ് എൽ സി - 2023 റിസൾട്ട് - 573ൽ 572 പേർ വിജയിച്ചു. വിജയ 99.83%. 165 കുട്ടികൾക്ക് ഫുൾ എ പ്ലെസ്സ്. 2023 - 24 അധ്യയന വർഷത്തിലേക്ക് അഡ്‍മിഷൻ ആരംഭിച്ചു. [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്|കൂടുതൽ]]

'''കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിൽ കരുനാഗപ്പള്ളി പട്ടണത്തോടുചേർന്നു നിൽക്കുന്ന വിദ്യാലയം'''

ഒരു നൂറ്റാണ്ട് മുൻപ് കൈരളിയുടെ നവോത്ഥാനനായകനും എഴുത്തുകാരനുമായ ശ്രീ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B5%8B%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സി. എസ്. സുബ്രഹ്മണ്യൻ പോറ്റിയാണ്] തലമുറകൾക്ക‌് അറിവിന്റെ വെളിപാടുകൾ നൽകുന്ന ലോവർ സെക്കന്ററി സ്‌കൂൾ (ഇംഗ്ലീഷ് സ്‌കൂൾ എന്ന അപരനാമത്തിലാണ് ഈ അക്ഷരകേദാരം അറിയപ്പെട്ടത്) എന്ന മഹാബോധി വൃക്ഷത്തൈ നട്ടുപിടിപ്പിച്ചത്. കാലത്തിന്റെ ഋതുഭേദങ്ങൾ പിന്നിട്ടപ്പോൾ അക്ഷരത്തിന്റെ ഈ വിളക്കുമാടം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ എന്നറിയപ്പെട്ടു. എത്രയോ തലമുറകൾക്ക് അക്ഷരപുണ്യം പകരാനും കാല വഴിയിൽ ജനിയുടെ വഴിവെളിച്ചമാകാനും ഈ കലാലയത്തിന് കഴിഞ്ഞു. ഭൂമിയുടെ ഉർവരതയിലേക്ക് പിറന്നുവീണ കുഞ്ഞിന്റെ കരച്ചിലിനെ സ്വാതന്ത്ര്യത്തിന്റെ നാനാർത്ഥങ്ങളിലേക്ക് എത്തിക്കുന്ന ഉപാധിയാകണം വിദ്യാഭ്യാസം എന്ന ദാർശനിക പരിസരത്തിൽ നിന്നുകൊണ്ട് അറിവിന്റെയും സർഗ്ഗാത്മകതയുടേയും വസന്തങ്ങൾ വിരിയിക്കുവാൻ ഈ കലാലയത്തിന് കഴിഞ്ഞു. ജന്മാന്തരങ്ങളിലേക്ക‌് നീളുന്ന അക്ഷര സംസ്‌കൃതിയുടെയും മാനവികതയുടെയും തൂലികയായി ചരിത്രം നെഞ്ചിലേറ്റിയ കലാലയമാണ് [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കരുനാഗപ്പള്ളി] ഗേൾസ് ഹൈസ്കൂൾ.