Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:
<big>സഖി, കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ലൈബ്രറി പ്രവർത്തകരായ ക‍ുട്ടികള‍ുടെ ക‍ൂട്ടായ്‍മയായ അക്ഷര സേനയുടെ മ‍ുഖപത്രമാണ്. ഈ വി‍ദ്യാലയത്തിലെ കുട്ടികളുടെ രചനകളാണ് ഇതിൽ ഉൾപ്പെട‍ുത്ത‍ുന്നത്. വായന വളർത്ത‍ുന്നതിനൊപ്പം അവരുടെ രചനാപരമായ കഴിവുകളെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം. സ്ക‍ൂൾ വിക്കി പേജിൽ ഇതര ഭാഷകൾ ഒഴിവാക്കി മലയാളം രചനകൾ മാത്രം ചേർക്ക‍ുന്ന‍ു.</big>

ക‍ുട്ടികള‍ുടെ രഡനകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക
ക‍ുട്ടികള‍ുടെ രചനകൾ വായിക്കാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം|ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
 
=വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?=
=വായിച്ചു വളരാൻ ഒരു പുസ്തകം തരുമോ ?=
നാടെങ്ങും വായനയുടെ മഹത്വം എത്തിക്കാൻ വായന വാരം ആചരിക്കുകയാണല്ലോ ? വായന വാരത്തോട് അനുബന്ധിച്ച്  കുട്ടികളിൽ വായനശീലം വളർത്തുന്നതിന് ഉതകുന്ന പരിപാടികളും സംഘടിപ്പിക്കപ്പെടുന്നു. എന്നാൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കേണ്ട സ്കൂൾ വായനശാലയുടെ നിലവിലെ അവസ്ഥ അതിന് ഉതകുന്ന വിധത്തിലല്ല. സ്കൂളിന്റെ അക്കാദമിക് നിലവാരത്തിന് ആവശ്യമായ അളവിൽ വായന സൗകര്യമോ, പുസ്തകങ്ങളോ അവിടെ ലഭ്യമല്ല. വായന വാരത്തോട് അനുബന്ധിച്ച് പുസ്തകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനുള്ള പരിപാടികൾ സ്കൂൾ വായനശാലയുടെ നടത്തിപ്പുകാരായ കുട്ടികളുടെ കൂട്ടായ്മ  അക്ഷര സേന ആരംഭിച്ചു.

2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1910045" എന്ന താളിൽനിന്ന് ശേഖരിച്ചത്