Jump to content
സഹായം

"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രവർത്തനങ്ങൾ: ഗാന്ധിജയന്തി
(ചെ.) (→‎പ്രവർത്തനങ്ങൾ: ഓണാഘോഷം)
(→‎പ്രവർത്തനങ്ങൾ: ഗാന്ധിജയന്തി)
വരി 119: വരി 119:
=== പോഷൻ അഭിയാൻ ===
=== പോഷൻ അഭിയാൻ ===
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 30 ന് സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ ഏറെ ആവേശത്തോടെ ഫുഡ്  ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കുചേർന്നു.  

=== ഗാന്ധിജയന്തി ===
ഒക്ടോബർ 2 ഞായറാഴ്ച ആയതു കാരണം ഒക്ടോബർ മൂന്നിന് സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉള്ള സേവനദിനം ആചരിച്ചു. അന്നേദിവസം കുട്ടികൾ സ്കൂളിലും പരിസരത്തുമുള്ള ചപ്പുചവറുകൾ പെറുക്കി പരിസരം ശുചിയാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.

=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909434" എന്ന താളിൽനിന്ന് ശേഖരിച്ചത്