Jump to content
സഹായം

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎ഹാർഡ്‍വെയർ വിദഗ്ധ ക്ലാസ്സ്: ചിത്രങ്ങൾ ഉൾപ്പെടുത്തൽ)
വരി 322: വരി 322:


== ഹാർഡ്‍വെയർ വിദഗ്ധ ക്ലാസ്സ് ==
== ഹാർഡ്‍വെയർ വിദഗ്ധ ക്ലാസ്സ് ==
16/02/2019 ശനിയാഴ്ച 2.30 മുതൽ 4.30 വരെ ഹാർഡ്‌വെയർ ക്ലാസ്സ് നടക്കുകയുണ്ടായി. ശ്രീ അതുൽ ശങ്കർ ആണ് ക്ലാസ്സ് നയിച്ചത്. വെറുമൊരു ഹാർഡ്‌വെയർ പ്രദർശനം എന്നതിലുപരി കമ്പ്യൂട്ടറിന്റെ ചരിത്രം, ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തമ്മിലുള്ള വ്യത്യാസം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ സാധിച്ചു. സിസ്റ്റം യൂണിറ്റിലെ ഓരോ ഘടകങ്ങളെ കുറിച്ചും വിശദീകരിച്ചു. കമ്പ്യൂട്ടർ പരിപാലനവും വിശദമാക്കിക്കൊ​ണ്ട് ക്ലാസ്സ് അവസാനിപ്പിച്ചു.
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:22076 lk2.jpg|പ്രൊജക്ടർ ലാപ്‌ടോപ്പ് സെറ്റിങ്സ് മറ്റു വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു
പ്രമാണം:22076 lk2.jpg|പ്രൊജക്ടർ ലാപ്‌ടോപ്പ് സെറ്റിങ്സ് മറ്റു വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു
വരി 339: വരി 342:
പ്രമാണം:22076 lkha2.jpeg|ഹാർഡ്‌വെയർ പരിശീലനം
പ്രമാണം:22076 lkha2.jpeg|ഹാർഡ്‌വെയർ പരിശീലനം
പ്രമാണം:Elec5.jpg|ഇലക്ട്രോണിക്സ് പരിശീലനം
പ്രമാണം:Elec5.jpg|ഇലക്ട്രോണിക്സ് പരിശീലനം
</gallery>16/02/2019 ശനിയാഴ്ച 2.30 മുതൽ 4.30 വരെ ഹാർഡ്‌വെയർ ക്ലാസ്സ് നടക്കുകയുണ്ടായി. ശ്രീ അതുൽ ശങ്കർ ആണ് ക്ലാസ്സ് നയിച്ചത്. വെറുമൊരു ഹാർഡ്‌വെയർ പ്രദർശനം എന്നതിലുപരി കമ്പ്യൂട്ടറിന്റെ ചരിത്രം, ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തമ്മിലുള്ള വ്യത്യാസം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്കും അധ്യാപകർക്കും ഒരു പോലെ സാധിച്ചു. സിസ്റ്റം യൂണിറ്റിലെ ഓരോ ഘടകങ്ങളെ കുറിച്ചും വിശദീകരിച്ചു. കമ്പ്യൂട്ടർ പരിപാലനവും വിശദമാക്കിക്കൊ​ണ്ട് ക്ലാസ്സ്അവസാനിപ്പിച്ചു.
</gallery>


{| class="wikitable"
{| class="wikitable"
2,297

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1909294" എന്ന താളിൽനിന്ന് ശേഖരിച്ചത്