"ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം (മൂലരൂപം കാണുക)
11:32, 4 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2017ചരിത്രം
44006gghsd (സംവാദം | സംഭാവനകൾ) (ചരിത്രം) |
44006gghsd (സംവാദം | സംഭാവനകൾ) (ചെ.) (ചരിത്രം) |
||
വരി 47: | വരി 47: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം | തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ കൊല്ലയില്‍ വില്ലേജിലാണ് ധനുവച്ചപുരം ഗേള്‍സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തില്‍ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവര്‍കളാണ് വിദ്യാലയം നിര്‍മ്മിച്ചത്. പിന്നീട് സ്കൂളും സ്ഥലവും ഉള്‍പ്പെടെ സര്ക്കാരിന് നല്‍കുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളില്‍ നിന്നും 1966-67 അധ്യയന വര്‍ഷത്തില്‍ വേര്‍തിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂള്‍. അന്നത്തെ സീനിയര്‍ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോണ്‍റോസ് സാറായിരുന്നു ഹെഡ്മാസ്റ്റര്‍ ചാര്‍ജ് വഹിച്ചിരുന്നത്. | ||
1966-67 കാലഘട്ടത്തില്‍ സ്കൂള്‍ | 1966-67 കാലഘട്ടത്തില്‍ സ്കൂള്‍ വേര്‍തിരിഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടില്‍ തന്നെ അഞ്ച് അധ്യയന വര്‍ഷം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1971-72 അധ്യയന വര്‍ഷത്തില്‍ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിര്‍മ്മിച്ച് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറ്റി. കുറച്ചുകാലം യു.പി വിഭാഗം പഴയസ്ഥലത്ത് തുടര്‍ന്നു. അതിനു ശേഷം ഷെഡുകള്‍ നിര്‍മ്മിച്ച് യു.പി വിഭാഗവും ഇങ്ങോട്ടു മാറ്റി. | ||
പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള | പിന്നീടുളള വിദ്യാലയത്തിന്റെ വളര്‍ച്ച ദ്രൂതഗതിയിലായിരുന്നു. ഇപ്പോള്‍ ഒാല ഷെഡുകള്‍ ഒന്നും തന്നെയില്ല. 5 മുതല്‍ 10 വരെയുളള ക്ലാസ്സുകളില്‍ " എ" ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയമാണ്. പാറശ്ശാല ഉപജീല്ലയിലെ സ്കൂളുകളില്‍ വച്ച് എസ്. എസ്.എല്‍. സി യ്ക്ക് ഏറ്റവും കൂടുതല്‍ വിജയം തുടര്‍ച്ചയായി കരസ്ഥമാക്കികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം. സമീപപ്രദേശത്തിലെ സ്കൂളുകളെ അപേക്ഷിച്ച് ഈ സ്കൂളില്‍ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. | ||
ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, | ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിച്ച ജനപ്രതിനിധികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൃതജ്ഞാപൂര്‍വ്വം സ്മരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |