"ജി. എച്ച്. എസ്സ്. കുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്സ്. കുഴൂർ (മൂലരൂപം കാണുക)
23:35, 12 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മേയ് 2023→ചരിത്രം
No edit summary |
|||
വരി 55: | വരി 55: | ||
വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1913-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു. [[ജി. എച്ച്. എസ്സ്. കുഴൂർ/ചരിത്രം|കൂടുതൽ വായിക്കൂക]] | വടക്കേ വീപാട്ട് വാര്യത്ത് വക ദാനം കിട്ടിയ സ്ഥലത്ത് പനയോലകൊണ്ട് മേഞ്ഞ താൽക്കാലികഷെഡ്ഡിൽ (ഇന്നത്തെ ചെസ് ഹാൾ, ഭക്ഷണശാല) പള്ളിക്കൂടമായി 1913-ൽ അദ്ധ്യയനം ആരംഭിച്ചു.സ്കൂൾ ആരംഭിക്കുന്നതിനു വേണ്ടി താൽപര്യമെടുത്ത വന്ദ്യരായ സുമനസ്സുകളെക്കുറിച്ച് അറിയാൻ കഴിഞ്ഞിട്ടില്ല.പിന്നീട് ജൂനിയർ ബേസിക് സ്കൂളായി രൂപാന്തരപ്പെട്ടു. [[ജി. എച്ച്. എസ്സ്. കുഴൂർ/ചരിത്രം|കൂടുതൽ വായിക്കൂക]] | ||
ത്തി.1988-ൽ ആദ്യ എസ് എസ് എൽ സി ബാച്ച് 100% വിജയത്തോടെ പുറത്തിറങ്ങി. തുടർന്ന് 1989-ലും എസ് എസ് എൽ സി-യ്ക്ക്100% വിജയം ആവർത്തിച്ചു. ഒരു ഇടവേളയ്ക്കു ശേഷം 65 വിദ്യാർത്ഥികൾ വീതം 2011-12,2012-13 അദ്ധ്യയനവർഷങ്ങളിലും ഈ വിജയഭേരി തുടർന്നുകൊണ്ടിരിക്കുന്നു.ഒരു ഫുൾ എ+ അടക്കം | |||
മികച്ച ഗ്രേഡോടെ തുടർച്ചയായ 100% വിജയം കഴിഞ്ഞ വർഷവും നേടുകയുണ്ടായി. | മികച്ച ഗ്രേഡോടെ തുടർച്ചയായ 100% വിജയം കഴിഞ്ഞ വർഷവും നേടുകയുണ്ടായി. | ||
ഈ ജൈത്രയാത്ര 11-ാമത് വർഷ(2021)ത്തിലും 100% വിജയംനേടി തുടർന്നുകൊണ്ടിരിക്കുന്നു. | ഈ ജൈത്രയാത്ര 11-ാമത് വർഷ(2021)ത്തിലും 100% വിജയംനേടി തുടർന്നുകൊണ്ടിരിക്കുന്നു. |