Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 222: വരി 222:
സംഘഗാനം- അതുല്യ ആൻഡ് പാർട്ടി</blockquote>

=== '''Maths Club''' ===
=== '''<big>Maths Club</big>''' ===
<blockquote>[[പ്രമാണം:ഗണിത ക്ലബ് 22.jpg|ലഘുചിത്രം|ഗണിത ക്ലബ്]]

വരി 256: വരി 256:

=== '''Sports Club''' ===
=== '''<big>Sports Club</big>''' ===
'''[https://www.youtube.com/watch?v=l88D4ICt7kc&t=8s കായിക പ്രവർത്തനങ്ങൾ]'''<blockquote>[[പ്രമാണം:കായികമേള 22.png|ലഘുചിത്രം|കായികമേള]]

വരി 289: വരി 289:
</blockquote>
</blockquote>

=== '''Eco Club''' ===
=== '''<big>Eco Club</big>''' ===
<blockquote>[[പ്രമാണം:പരിസ്ഥിതി ക്ലബ് 22.jpg|ലഘുചിത്രം|പരിസ്ഥിതി ക്ലബ്]]

വരി 345: വരി 345:

=== '''IT Club''' ===
=== '''<big>IT Club</big>''' ===
<blockquote>[[പ്രമാണം:ഐ ടി ക്ലബ്.png|ലഘുചിത്രം|ഐ ടി ക്ലബ്]]

വരി 351: വരി 351:
സംസ്ഥാന തലത്തിൽ ഐ ടി ക്വിസ് മത്സാരത്തിൽ  നമ്മുടെ വിദ്യാലയത്തിൽ നിന്നു പങ്കെടുത്ത്       A ഗ്രേഡ് നേടിയ ശ്രീഹരി എ എസ്</blockquote>

=== '''പൊതുവിജ്ഞാന ക്ലബ്''' ===
 
=== '''<big>പൊതുവിജ്ഞാന ക്ലബ്</big>''' ===
[[പ്രമാണം:പൊതുവിജ്ഞാന ക്ലബ്.jpg|ലഘുചിത്രം|പൊതുവിജ്ഞാന ക്ലബ്]]
വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുവിജ്ഞാന ക്ലാസ് സ്കൂളിൽ പ്രവർത്തിക്കുന്നു 50 അംഗങ്ങളുള്ള ക്ലാസ്സിൽ നിന്ന് ധാരാളം കുട്ടികൾ വിവിധയിടങ്ങളിലായി നടന്ന ക്വിസ്  മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർക്കരായി.

വരി 374: വരി 376:
2.12.22 അറിവ് നിറവ് അപ്പു സാർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി. 26 01 2023 ആയിരൂപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും 2001 രൂപയും കരസ്ഥമാക്കി 8.2.2023 കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ സ്കൂൾതല ശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി.

=== '''ലഹരി വിരുദ്ധ ക്ലബ്''' ===
[[പ്രമാണം:ലഹരി വിരുദ്ധ ക്ലബ് 22.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ക്ലബ്]]
 
=== '''<big>ലഹരി വിരുദ്ധ ക്ലബ്</big>''' ===
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർക്ക് /കുട്ടികൾക്ക്

വരി 381: വരി 385:

'''ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം'''
<blockquote>[[പ്രമാണം:ലഹരി വിരുദ്ധ പോസ്റ്റർ 22.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പോസ്റ്റർ]]

==== '''ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം''' ====
2022 നവംബർ 1 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം കുട്ടികളിൽ ഇത്തരം ആശയളെ തേടാനും ശക്തിയുക്തമായി അവതരിപ്പിയ്ക്കാനും സാധിച്ചു.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനത്തിലൂടെ ആശയങ്ങൾ  മറ്റ് കുട്ടികളെ കൂടി ബോധവാന്മാരാകാനും കഴിഞ്ഞു.

പോസ്റ്റർ രചനാ മത്സരത്തിന് എത്തിയ പോസ്റ്ററുകൾ വളരെ നിലവാരം പുലർത്തിയതും ഏറെ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ആയിരുന്നു. അതിൽ ഒന്നാം സ്ഥാനം നേടിയത് ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ശ്രീലക്ഷ്മി തയ്യാറാക്കിയ പോസ്റ്റർ ആയിരുന്നു. ശ്രീലക്ഷ്മിയെ  മായ ടീച്ചർ, പ്രസിഡന്റ് ശ്രീ. ബിനു ഇവർ ചേർന്ന് സമ്മാനം നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യാപകരായ ശ്രീ വിഷ്ണു, ശ്രീ. പ്രവീൺ, എന്നിവർ സന്നിഹിതർ ആയിരുന്നു.
പോസ്റ്റർ രചനാ മത്സരത്തിന് എത്തിയ പോസ്റ്ററുകൾ വളരെ നിലവാരം പുലർത്തിയതും ഏറെ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ആയിരുന്നു. അതിൽ ഒന്നാം സ്ഥാനം നേടിയത് ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ശ്രീലക്ഷ്മി തയ്യാറാക്കിയ പോസ്റ്റർ ആയിരുന്നു. ശ്രീലക്ഷ്മിയെ  മായ ടീച്ചർ, പ്രസിഡന്റ് ശ്രീ. ബിനു ഇവർ ചേർന്ന് സമ്മാനം നൽകി അഭിനന്ദിച്ചു. പ്രസ്തുത ചടങ്ങിൽ അധ്യാപകരായ ശ്രീ വിഷ്ണു, ശ്രീ. പ്രവീൺ, എന്നിവർ സന്നിഹിതർ ആയിരുന്നു.</blockquote>
 
<blockquote>[[പ്രമാണം:ലഹരിയ്ക്കെതിരെ റാലി.png|ലഘുചിത്രം|ലഹരിയ്ക്കെതിരെ റാലി]]
 
'''ലഹരിയ്ക്കെതിരെ റാലി'''
==== '''ലഹരിയ്ക്കെതിരെ റാലി''' ====
പോത്തൻകോടിന്റെ മണ്ണിൽ ,അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട് മുദ്രാവാക്യം വിളികളുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി പോത്തൻകോട് പഞ്ചായത്ത് ഒാഫീസ്വരെ റാലിയായി എത്തി.. കുരുന്നുകളുടെ മുദ്രാവാക്യം വിളികളിലെ ആവേശം കാതുകളിലൂടെയും അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിലെ ആശയം നേത്രങ്ങളിലൂടെയും സമൂഹ മനസാക്ഷിയ്ക്ക് വെളിച്ചമേകാൻ മുതൽ കൂട്ടായി.</blockquote>

പോത്തൻകോടിന്റെ മണ്ണിൽ ,അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ട് മുദ്രാവാക്യം വിളികളുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ കുട്ടികൾ പ്ലക്കാർഡുകളുമായി പോത്തൻകോട് പഞ്ചായത്ത് ഒാഫീസ്വരെ റാലിയായി എത്തി.. കുരുന്നുകളുടെ മുദ്രാവാക്യം വിളികളിലെ ആവേശം കാതുകളിലൂടെയും അവർ ഉയർത്തിപ്പിടിച്ച പ്ലക്കാർഡുകളിലെ ആശയം നേത്രങ്ങളിലൂടെയും സമൂഹ മനസാക്ഷിയ്ക്ക് വെളിച്ചമേകാൻ മുതൽ കൂട്ടായി.
<blockquote>[[പ്രമാണം:ലഹരിയ്ക്കെതിരെ ശൃംഖല.jpg|ലഘുചിത്രം|ലഹരിയ്ക്കെതിരെ ശൃംഖല]]
 
'''ലഹരിയ്ക്കെതിരെ ശൃംഖല'''

==== '''ലഹരിയ്ക്കെതിരെ ശൃംഖല''' ====
മയക്കുമരുന്നെന്ന ലഹരിയ്ക്കെതിരെ ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മുറിയാത്ത ചങ്ങലയായി.

ലഹരിയ്ക്കെതിരെ ശൃംഖലയുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ  വിവിധ സേനാവിഭാഗങ്ങൾ ഒത്തുചേർന്നു. ലഹരിയെ കൂട്ടായും ഇഴമുറിയാതെയും എതിർത്ത് തോൽപ്പിയ്ക്കും എന്ന സന്ദേശം നൽകാൻ ഇതിലൂടെ കഴിഞ്ഞു.
ലഹരിയ്ക്കെതിരെ ശൃംഖലയുമായി ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ  വിവിധ സേനാവിഭാഗങ്ങൾ ഒത്തുചേർന്നു. ലഹരിയെ കൂട്ടായും ഇഴമുറിയാതെയും എതിർത്ത് തോൽപ്പിയ്ക്കും എന്ന സന്ദേശം നൽകാൻ ഇതിലൂടെ കഴിഞ്ഞു.</blockquote>

'''ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ'''
<blockquote>[[പ്രമാണം:ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ.jpg|ലഘുചിത്രം|ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ]]

==== '''ലഹരിവസ്തുക്കളുടെ പ്രതീകാത്മക കത്തിയ്ക്കൽ കുഴിച്ച് മൂടൽ''' ====
ഈ പരിപാടിയിൽ സന്നിഹിതനായ PTA വൈസ് പ്രസിഡന്റ് ഷംനാദ് അവർകൾ

നടത്തിയ ലഘുവായതെങ്കിലും ഗൗരവമേറിയ പ്രസംഗം ജീവിതത്തിൽ നിന്ന് ലഹരിവസ്തുക്കളെ മാറ്റി നിർത്താൻ വിദ്യാർത്ഥികൾക്കുള്ള മുന്നറിയിപ്പായി.

'''ലഹരി വിരുദ്ധപ്രതിജ്ഞ'''
<blockquote>[[പ്രമാണം:ലഹരി വിരുദ്ധപ്രതിജ്ഞ 22.jpg|ലഘുചിത്രം|ലഹരി വിരുദ്ധപ്രതിജ്ഞ]]

സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ചൊല്ലുകയും ഓരോ ക്ലാസ് മുറികളും അതേറ്റ് ചൊല്ലുകയും ചെയ്തു.
==== '''ലഹരി വിരുദ്ധപ്രതിജ്ഞ''' ====
സേനാ വിഭാഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപകൻ ചൊല്ലുകയും ഓരോ ക്ലാസ് മുറികളും അതേറ്റ് ചൊല്ലുകയും ചെയ്തു.</blockquote>

'''ലഹരിയ്‌ക്കെതിരെ ദീപമായി'''
<blockquote>[[പ്രമാണം:ലഹരിയ്‌ക്കെതിരെ ദീപമായി .jpg|ലഘുചിത്രം|ലഹരിയ്‌ക്കെതിരെ ദീപമായി ]]

ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്
==== '''ലഹരിയ്‌ക്കെതിരെ ദീപമായി''' ====
ലഹരിയ്ക്കെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകൾ തയ്യാറാക്കി. ദീപത്തിന് പിന്നിൽ ഈ പ്ലക്കാർഡുകൾ പിടിച്ച് ഫോട്ടോ എടുപ്പിച്ച് വാട്സപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ അയയ്ച്ചു. മയക്കുമരുന്നെന്ന അന്ധകാരത്തിനെതിരെ അറിവിന്റെ പ്രകാശം എന്നാണ് ഇതുവഴി ലക്ഷ്യമിട്ടത്</blockquote>

'''Charity'''

'''സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ'''

== '''കാരുണ്യ കൂട്ടായ്മ''' ==
[[പ്രമാണം:സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ22.png|ലഘുചിത്രം|സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ]]
=== '''സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മ''' ===
ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ സഹപാഠിയ്ക്ക് ഒരു കൈത്താങ്ങ് വീട്ടിലേയ്ക്ക് ഒരു കുഞ്ഞാട് പദ്ധതി നാലാം ഘട്ടത്തിലേയ്ക്ക്  പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ഈ പദ്ധതിയിലൂടെ 8-ാം ക്ലാസിലെ അർഹരായ 5 കുട്ടികൾക്ക് ഓരോ ആടിനെ വീതം ആദ്യമായി നൽകിയത്. ക്രമേണ ആടിന്റെ എണ്ണം കൂടി വന്നു. പ്രസ്തുത സ്കൂളിന്റെ മുൻ മാനേജറും ഹെഡ് മാസ്റ്ററും ആയിരുന്ന ശ്രീ പ്രഫുല്ലചന്ദ്രൻ സാറിന്റെ (  അപ്പു സാറിന്റെ ) അനുസ്മരണ ദിവസമായ ഡിസംബർ പത്തിന് ആണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. 2019 ൽ ആരംഭിച്ച ഈ പദ്ധതി നിബന്ധന അനുസരിച്ച് പത്താം ക്ലാസ് കഴിയുന്നത് വരെ സൗജന്യമായി കിട്ടിയ ഈ ആടിനെ വിൽക്കാൻ പാടില്ല എന്നാൽ അതിന്റെ കുട്ടികളെ വിൽക്കാം. ആദ്യ ഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തന്നെ  കണ്ടെത്തിയ 'കാരുണ്യക്കുടുക്കയിലൂടെ '  ആണ് ഇതിനുള്ള പണം   സമാഹരിച്ചത്. പിന്നീട് അധ്യാപകർ, രക്ഷകർതൃ പ്രതിനിധികൾ, ജീവനക്കാർ , സുമനസ്സുകൾ എന്നിവർ നൽകിയ സംഭാനയിലൂടെ ആണ് ഈ പദ്ധതി വൻ വിജയമായത്.

'''ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.'''
[[പ്രമാണം:സ്നേഹത്തണൽ 22.png|ലഘുചിത്രം|സ്നേഹത്തണൽ]]
 
=== സ്നേഹത്തണൽ ===
ലക്ഷ്മീവിലാസം സ്കൂൾ നടത്തിവരുന്ന സ്നേഹത്തണൽ - കാരുണ്യ കൂട്ടായ്മ വേറിട്ട പ്രവർത്തനങ്ങളിൽ ഒന്നു മാത്രമാണിത്.

2017 - 18 അക്കാദമിക വർഷം പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിൽ ആരംഭിച്ച പ്രസ്തുത കൂട്ടായ്മ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് കാരുണ്യ പ്രവർത്തനങ്ങളെ ഏകോപിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. RCC , കരുണാലയം ഇവിടങ്ങളിൽ പൊതിച്ചോറ് എത്തിയ്ക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ശസ്ത്രക്രിയ പോലുള്ള ചികിത്സകൾക്കുൾപ്പെടെ സഹായം നൽകുക food fest പോലുള്ള പ്രവർത്തനങ്ങൾ അതിനായി നടത്തുക, പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ സഹായം എത്തിയ്ക്കുക ഓണക്കിറ്റുകൾ നൽകുക തുടങ്ങി  ഇത്തരം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെയും പൊതുസമൂഹത്തെയും ഭാഗവാക്കാക്കാനും കഴിഞ്ഞിട്ടിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ മാനുഷിക മൂല്യങ്ങളെ ഊട്ടിയുറപ്പിയ്ക്കാനും കഴിയുന്നുണ്ട്.  

പൊതിച്ചോറിന്റെ സ്നേഹ സ്പർശം

2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി

'''പൊതിച്ചോറിന്റെ സ്നേഹ സ്പർശം'''
== '''പ്രവർത്തി പരിചയ മേള''' ==
[[പ്രമാണം:വിനോദയാത്ര22.png|ലഘുചിത്രം|വിനോദയാത്ര]]

2022 നവംബർ 1 മുതൽ സ്നേഹത്തണൽ കാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ആർസിസി യിലേക്കുള്ള പൊതിച്ചോറിൻ്റെ വിതരണം എല്ലാ ബുധനാഴ്ചകളിലും മുടങ്ങാതെ നൽകാൻ കഴിഞ്ഞു 3023 പൊതിച്ചോറ് നൽകിക്കൊണ്ട് ഈ പദ്ധതി ഒരു വൻവിജയമായി മാറി.  വരും വർഷങ്ങളിലും ഈ പദ്ധതി
=== '''വിനോദയാത്ര''' ===
നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.

'''പ്രവർത്തി പരിചയ മേള'''
[[പ്രമാണം:പഠനയാത്രകൾ22.png|ലഘുചിത്രം|പഠനയാത്രകൾ]]

'''വിനോദയാത്ര'''
=== '''പഠനയാത്രകൾ''' ===
സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.

[[പ്രമാണം:സ്റ്റാഫ് ടൂർ 22.jpg|ലഘുചിത്രം|സ്റ്റാഫ് ടൂർ ]]

=== [https://www.youtube.com/watch?v=LUFPNResAtI സ്റ്റാഫുകളുടെ വിനോദയാത്ര] ===
സ്റ്റാഫുകളുടെ വിനോദയാത്ര ഈ വർഷവും നടന്നു

'''പഠനയാത്രകൾ'''

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

'''Forces'''

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
== '''<big>Forces</big>''' ==
[[പ്രമാണം:ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്22.png|ലഘുചിത്രം|ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]]

=== '''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്''' ===
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് 12 കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് നേടുകയുണ്ടായി വിദ്യാലയത്തിൽ വിവിധദിനാചരണങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നു.

[[പ്രമാണം:ജൂനിയർ റെഡ് ക്രോസ്.png|ലഘുചിത്രം|ജൂനിയർ റെഡ് ക്രോസ്]]

'''ജൂനിയർ റെഡ് ക്രോസ്'''
=== '''ജൂനിയർ റെഡ് ക്രോസ്''' ===
 
ഹിരോഷിമ നാഗസാക്കി ദിനങ്ങൾ സമുചിതമായി ആചരിച്ചു പ്ലക്കാടുകളും യുദ്ധവിരുദ്ധ പോസ്റ്ററുകളും കുട്ടികൾ നിർമ്മിച്ചു ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എക്സൈസ് ഓഫീസർ ദേവരാജ് സാർ ലഹരിവിരുദ്ധ ക്ലാസ്സെടുത്തു.

വരി 474: വരി 492:

[[പ്രമാണം:SPC 22.png|ലഘുചിത്രം|എസ്.പി.സി]]

'''എസ്.പി.സി'''
=== '''എസ്.പി.സി''' ===
 
ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട എൻറെ മരം പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്യാമ്പസിനുള്ളിൽ എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു ജൂലൈ 11 ലോക ജനസംഖ്യാദിനവുമായി ബന്ധപ്പെട്ട് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ് എന്ന വിഷയത്തിൽ എസ്.പി.സി കേഡറ്റുകൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാചരണം വിപുലമായി നടത്തി സ്വാതന്ത്ര്യദിന ക്വിസ് കോമ്പറ്റീഷൻ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യദിന പരേഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയും തുടർന്ന് നടന്ന  സ്വാതന്ത്ര്യദിന റാലിയിൽ പങ്കെടുക്കുകയും ചെയ്തു

വരി 488: വരി 506:

[[പ്രമാണം:NCC Navy 22.jpg|ലഘുചിത്രം|എൻ.സി.സി നേവി]]

'''എൻ.സി.സി നേവി'''
=== '''എൻ.സി.സി നേവി''' ===
 
ആദ്യവർഷത്തെ 51 കുട്ടികളും രണ്ടാം വർഷത്തെ 49 കുട്ടികളും അടങ്ങുന്ന എൻസിസി നേവൽ വിങ് നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു തിങ്കൾ വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം അംഗങ്ങൾക്കായുള്ള റെഗുലർ പരേഡ് കാര്യക്ഷമമായി നടക്കുന്നു സീനിയർ വിദ്യാർത്ഥികൾക്കായുള്ള വാർഷിക പരിശീലന ക്യാമ്പ് ജൂണിൽ നടന്നു

വരി 496: വരി 514:

[[പ്രമാണം:Army22.png|ലഘുചിത്രം|എൻസിസി ആർമി]]

'''എൻസിസി ആർമി'''
=== '''എൻസിസി ആർമി''' ===
 
2 ഗ്രൂപ്പുകളിലായി 200 വിദ്യാർഥികളാണ് എൻസിസി ആർമിയിൽ ഉള്ളത് ജൂൺ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സീനിയർ വിദ്യാർത്ഥികൾ അവരവരുടെ ഭവന പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ആർ.മി ഡേ കാർഗിൽ ഡേ പുൽവാമ അറ്റാക്ക് ഡേ എന്നീ ദിനങ്ങളിൽ കേഡറ്റുകൾ വീരജവാന്മാരെ അനുസ്മരിച്ചുകൊണ്ട് പവർ പോയിൻറ് പ്രസന്റേഷനുകളും പ്രഭാഷണവും നടത്തി അതിനോടൊപ്പം പരേഡ് ഗ്രൗണ്ടിൽ വച്ച് ഓർമ്മയ്ക്കായി സല്യൂട്ട് സമർപ്പിച്ചു സ്വാതന്ത്ര്യ ദിനത്തിനോട് അനുബന്ധിച്ച് ഹർ ഘർ തിരങ്ക എന്ന പദ്ധതിയുടെ ഭാഗമായി എല്ലാ കേഡറ്റുകളും അവരവരുടെ ഭവനങ്ങളിൽ നടത്തിയ പ്രവർത്തനത്തിന്റെ പവർ പോയിന്റ് പ്രസന്റേഷന് ബെറ്റാലിയൻ ഓഫീസിൽ നിന്ന് പ്രശംസ ലഭിക്കുകയുണ്ടായി.

വരി 504: വരി 522:

[[പ്രമാണം:ലിറ്റിൽ കൈറ്റ്സ്22.png|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ്]]

'''ലിറ്റിൽ കൈറ്റ്സ്'''
=== '''ലിറ്റിൽ കൈറ്റ്സ്''' ===
 
അധ്യയനാരംഭം മുതൽ തന്നെ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം നാല് മണി മുതൽ 5മണി വരെ മോഡ്യൂൾ അനുസരിച്ച് ക്ലാസുകൾ നടത്തിവരുന്നു.  ഡിസംബർ 1 2022ന് സ്കൂൾതല ഏകദിന ക്യാമ്പ് നടത്തുകയും എട്ടു കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു . കന്യാകുളങ്ങര സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ നിന്നും നമ്മുടെ സ്കൂളിലെ തോയ്ബ (അനിമേഷൻ) സോനു (പ്രോഗ്രാമിംഗ്)  എന്നീ കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു

549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908786" എന്ന താളിൽനിന്ന് ശേഖരിച്ചത്