Jump to content
സഹായം

"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 83: വരി 83:
[[പ്രമാണം:202545409 1681682058693031 5568686712582879724 n.jpg|ലഘുചിത്രം|വായന ദിനം  ]]
[[പ്രമാണം:202545409 1681682058693031 5568686712582879724 n.jpg|ലഘുചിത്രം|വായന ദിനം  ]]
[[പ്രമാണം:209995135 1691357174392186 4685316458588388879 n.jpg|ലഘുചിത്രം|സ്മാർട്ഫോൺ വിതരണം ]]
[[പ്രമാണം:209995135 1691357174392186 4685316458588388879 n.jpg|ലഘുചിത്രം|സ്മാർട്ഫോൺ വിതരണം ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു.

പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ അടൂർ-തുമ്പമൺ റോഡരികിൽ പഞ്ചായത്ത് ഓഫീസിനു സമീപമായി സ്ഥിതി ചെയ്യുന്ന  സരസ്വതീ ക്ഷേത്രമാണ്  ശ്രീകൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. ഈ സ്കൂൾ  ഏകദേശം അഞ്ച് ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.അതിൽ  ഒന്നേകാൽ ഏക്കർ വിശാലമായ  കളിസ്ഥലമാണ്. അഞ്ച് കെട്ടിടങ്ങളും ഒരു ഓപ്പൺ ഓഡിറ്റോറിയവും ചേർന്നതാണ് ഈ സ്കൂൾ അങ്കണം. ഇതിൽ ഇരുനില കെട്ടിടം രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന ശ്രീ.p Jകുര്യൻ, ലോകസഭാ ഗം ശ്രീ .ആൻ്റോ ആൻ്റണി എന്നിവരുടെ ആ സ്ഥി വികസന ഫണ്ടിൽ നിന്നും ശ്രീ.പെരുമ്പുളിക്കൽ ഗോപിനാഥൻ നായരുടെ സ്‌മരണാർത്ഥം അനുവദിച്ച് നിർമ്മിച്ച് നൽകിയതാണ്.19 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ,ഓ ഫീ സ് റൂം ,സ്റ്റാഫ് റൂം, സയൻസ് പാർക്ക്, ലൈബ്രറി, ഉച്ചഭക്ഷണ പാചകപ്പുര എന്നിവ ഉണ്ട്. ചുറ്റുമതിൽ കെട്ടി സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളിന് മുൻപിൽ ഒരു പൂന്തോട്ടമുണ്ട്.ഈ പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിലെ കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇവർക്ക് യാത്ര ചെയ്യുന്നതിന് സ്കൂളിൽ മൂന്ന്  വാഹനങ്ങൾ ഉണ്ട്.സ്കൂളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശ8ചി മുറികൾ ഉണ്ട്.ഒരിക്കലും വറ്റാത്ത കിണറും ആവശ്യത്തിന് വാട്ടർ കണക്ഷനും ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് ഫർണീച്ചർ സൗകര്യം ഉണ്ട്.

===  പാഠ്യേതര പ്രവർത്തനങ്ങൾ. ===
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ മൂല്യവും പ്രധാന്യവും ചോർന്നു പോകാതെ സമന്വയിപ്പിച്ചു കൊണ്ടു പോകുന്നു. അതിനാൽ കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികൾക്ക് ഉന്നത വിജയത്തിലെത്താൻ കഴിയുന്നു.പുതിയ അധ്യയന ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ രൂപീകരിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയം, കായിക ശേഷി വികസിപ്പിക്കൽ, സംഗീതം, നൃത്തം, ബാൻ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുകയും വിജയപഥത്തിൽ എത്തിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയത്തിന് പരിശീലനം നല്കുന്നു. ഫയൽ നിർമ്മാണം, മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, ചവിട്ടി തുടങ്ങി പല ഉല്പന്നങ്ങളും പരിശീലിപ്പിക്കുന്നു. കുട്ടികളിൽ പൊതുവിജ്ഞാനം നേടുന്നതിന് വിവിധ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി യോഗ പരിശീലനവും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ഇംഗ്ലീഷ് അസംബ്ലി, ഈസി ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിൽ താല്പര്യം വളർത്താൻ, മലയാള തിളക്കം, സയൻസ് ലാബ്, ലൈബ്രറി, ഫീൽഡ് ട്രിപ്പ്‌, സെമിനാർ, uss സ്കോളർഷിപ്പിന് പ്രേത്യക പരിശീലനം, സീഡ് ക്ലബ്‌, സംഗീത നൃത്ത ക്ലാസുകൾ,യോഗ പഠനം, ബാൻഡ് പഠനം, സ്കൂൾ മാഗസിനുകൾ, uss പരീക്ഷയിൽ വിജയം, വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം, ജില്ലാ കലോത്സവത്തിന് മികച്ച വിജയം, മെച്ചപ്പെട്ട കായിക പരിശീലനം

പാഠ്യേതര പ്രവർത്തനങ്ങൾ.       
==== മുൻ സാരഥികൾ മാനേജർമാർ ====
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ മൂല്യവും പ്രധാന്യവും ചോർന്നു പോകാതെ സമന്വയിപ്പിച്ചു കൊണ്ടു പോകുന്നു. അതിനാൽ കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികൾക്ക് ഉന്നത വിജയത്തിലെത്താൻ കഴിയുന്നു.പുതിയ അധ്യയന ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ രൂപീകരിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയം, കായിക ശേഷി വികസിപ്പിക്കൽ, സംഗീതം, നൃത്തം, ബാൻ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുകയും വിജയപഥത്തിൽ എത്തിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയത്തിന് പരിശീലനം നല്കുന്നു. ഫയൽ നിർമ്മാണം, മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, ചവിട്ടി തുടങ്ങി പല ഉല്പന്നങ്ങളും പരിശീലിപ്പിക്കുന്നു. കുട്ടികളിൽ പൊതുവിജ്ഞാനം നേടുന്നതിന് വിവിധ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി യോഗ പരിശീലനവും നടത്തുന്നു
 
ആഴ്ച്ചയിൽ ഒരു ഇംഗ്ലീഷ് അസംബ്ലി, ഈസി ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിൽ താല്പര്യം വളർത്താൻ, മലയാള തിളക്കം, സയൻസ് ലാബ്, ലൈബ്രറി, ഫീൽഡ് ട്രിപ്പ്‌, സെമിനാർ, uss സ്കോളർഷിപ്പിന് പ്രേത്യക പരിശീലനം, സീഡ് ക്ലബ്‌, സംഗീത നൃത്ത ക്ലാസുകൾ,യോഗ പഠനം, ബാൻഡ് പഠനം, സ്കൂൾ മാഗസിനുകൾ, uss പരീക്ഷയിൽ വിജയം, വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം, ജില്ലാ കലോത്സവത്തിന് മികച്ച വിജയം, മെച്ചപ്പെട്ട കായിക പരിശീലനം
 
മുൻ സാരഥികൾ
മാനേജർമാർ
1. ശ്രീ.കുഞ്ഞിരാമക്കുറുപ്പ്
2. ശ്രീ.ഗോവിന്ദക്കുറുപ്പ്
3. ശ്രീ.ജി.രാമകൃഷ്ണക്കുറുപ്പ് 4.ശ്രീപി.എൻ.അച്യുതക്കുറുപ്പ്
5.ശ്രീ.കെ.ഗോപാലകൃഷ്ണക്കുറുപ്പ്
6.ശ്രീ.കെ.ആർ വിജയൻ'പിള്ള
7. ശ്രീ.കെ.എൻ.വിശ്വനാഥൻ  നായർ
8.ശ്രീ.ബി.നരേന്ദ്രനാഥ് 9.ശ്രീ.പി.വി.കൃഷ്ണപിള്ള
10. ശ്രീ.കെ.മധുസൂദനക്കുറുപ്പ്(നിലവിൽ)

# ശ്രീ.കുഞ്ഞിരാമക്കുറുപ്പ്
# ശ്രീ.ഗോവിന്ദക്കുറുപ്പ്
# ശ്രീ.ജി.രാമകൃഷ്ണക്കുറുപ്പ്
# ശ്രീപി.എൻ.അച്യുതക്കുറുപ്പ്
# ശ്രീ.കെ.ഗോപാലകൃഷ്ണക്കുറുപ്പ്
# ശ്രീ.കെ.ആർ വിജയൻ'പിള്ള
# ശ്രീ.കെ.എൻ.വിശ്വനാഥൻ  നായർ
# ശ്രീ.ബി.നരേന്ദ്രനാഥ്
# ശ്രീ.പി.വി.കൃഷ്ണപിള്ള
# ശ്രീ.കെ.മധുസൂദനക്കുറുപ്പ്(നിലവിൽ)

'''പ്രഥമാധ്യാപകർ'''
====  '''പ്രഥമാധ്യാപകർ''' ====
{| class="wikitable"  
{| class="wikitable"  
|-
|-
വരി 146: വരി 144:

മുൻ അധ്യാപകർ
==== മുൻ അധ്യാപകർ ====
ശ്രീ.പി.എൻ.അച്യുതക്കുറുപ്പ് ,ശ്രീ.വി.കെ.പാപ്പി, ശ്രീ.എൻ.നാരായണപിള്ള, ശ്രീമതി. ജാനകിയമ്മ, ശ്രീ.പരമുക്കുറുപ്പ് ,ശ്രീ.അച്യുതൻനായർ, ശ്രീ.പി.കെ.രാഘവൻപിള്ള ശ്രീ.കെ.പരമേശ്വരക്കുറുപ്പ് ,ശ്രീ.വി.ജി.മാധവൻ പിള്ള, ശ്രീ.എം.കെ .രാമകൃഷ്ണൻ നായർ, ശ്രീമതി. പി. സരസമ്മ, ശ്രീമതി. കെ. കമലദേവി, ശ്രീമതി. ചിന്നമ്മ, ശ്രീ.ജി.കുട്ടപ്പക്കുറുപ്പ് ,ശ്രീമതി.കെ.എൻ. ചെല്ലമ്മ ശ്രീ.കെ.കെ.കുട്ടപ്പക്കുറുപ്പ് ,ശ്രീ.റ്റി.എൻ.രാമചന്ദ്രക്കുറുപ്പ് ,ശ്രീമതി.എൻ.മണിയമ്മ, ശ്രീമതി. കെ.കെ.പൊന്നമ്മ', ശ്രീ.കെ.ആർ.മാധവൻ പിള്ള
 
* ശ്രീ.പി.എൻ.അച്യുതക്കുറുപ്പ്  
* ശ്രീ.വി.കെ.പാപ്പി
* ശ്രീ.എൻ.നാരായണപിള്ള
* ശ്രീമതി. ജാനകിയമ്മ
* ശ്രീ.പരമുക്കുറുപ്പ്  
* ശ്രീ.അച്യുതൻനായർ
* ശ്രീ.പി.കെ.രാഘവൻപിള്ള
* ശ്രീ.കെ.പരമേശ്വരക്കുറുപ്പ്  
* ശ്രീ.വി.ജി.മാധവൻ പിള്ള
* ശ്രീ.എം.കെ .രാമകൃഷ്ണൻ നായർ
* ശ്രീമതി. പി. സരസമ്മ
* ശ്രീമതി. കെ. കമലദേവി
* ശ്രീമതി. ചിന്നമ്മ
* ശ്രീ.ജി.കുട്ടപ്പക്കുറുപ്പ്  
* ശ്രീമതി.കെ.എൻ. ചെല്ലമ്മ
* ശ്രീ.കെ.കെ.കുട്ടപ്പക്കുറുപ്പ്  
* ശ്രീ.റ്റി.എൻ.രാമചന്ദ്രക്കുറുപ്പ്  
* ശ്രീമതി.എൻ.മണിയമ്മ
* ശ്രീമതി. കെ.കെ.പൊന്നമ്മ
* ശ്രീ.കെ.ആർ.മാധവൻ പിള്ള

==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908499" എന്ന താളിൽനിന്ന് ശേഖരിച്ചത്