ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary റ്റാഗ്: Reverted |
No edit summary റ്റാഗ്: Reverted |
||
വരി 1: | വരി 1: | ||
{{PU|Nirmala U P School Chemperi}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
വരി 61: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== | == ചരിത്രം == | ||
1950 ജൂൺ 3-ന് നിർമല എലിമെന്ററി സ്കൂൾ സ്ഥാപിതമായി. കെ. കെ. കുമാരൻ മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1951-ൽ ഈ സ്കൂൾ യുപി സ്കൂളായി ഉയർത്തപ്പെട്ടു. 1957 ജൂൺ 3-ന് നിർമ്മല ഹൈസ്കൂൾ സ്ഥാപിതമായി. 1960- ൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇരുന്നു. 1961-ൽ എൽ. പി സ്കൂൾ ഈ വിദ്യാലയ സമുച്ചയത്തിൽ നിന്നും വേർപെടുത്തിയത് വികേന്ദ്രീകൃത ഭരണത്തിനുള്ള സൗകര്യത്തിനു വേണ്ടിയാണ്. ശ്രീ. പി. ജെ തോമസ് ആയിരുന്നു എൽപി സ്കൂളിന്റെ ഹെഡ്മാസ്റ്റർ. | |||
[[നിർമ്മല യു പി എസ്/ചരിത്രം|'''''കൂടുതൽ വായിക്കുക''''']] | [[നിർമ്മല യു പി എസ്/ചരിത്രം|'''''കൂടുതൽ വായിക്കുക''''']] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
'''''കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചെമ്പേരി നിർമല യു പി സ്കൂൾ. ക്ലാസ്സ്മുറികൾ,അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന കംപ്യൂട്ടർലാബ്,സ്മാർട്ട് ക്ലാസുകൾ,പുസ്തകങ്ങളാൽ സമ്പന്നമായ വിശാലമായ ലൈബ്രറി,പ്രയർ ഹാൾ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ,കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ഉല്ലാസത്തിനും വഴി ഒരുക്കുന്ന കായിക സാമഗ്രികൾ എന്നിവയാൽ ഈ വിദ്യാലയം സമ്പന്നമാണ്.''''' | '''''കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ഏരുവേശ്ശി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചെമ്പേരി നിർമല യു പി സ്കൂൾ. ക്ലാസ്സ്മുറികൾ,അത്യാധുനിക സൗകര്യങ്ങളോടു കൂടി പ്രവർത്തിക്കുന്ന കംപ്യൂട്ടർലാബ്,സ്മാർട്ട് ക്ലാസുകൾ,പുസ്തകങ്ങളാൽ സമ്പന്നമായ വിശാലമായ ലൈബ്രറി,പ്രയർ ഹാൾ,ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര ലാബുകൾ,കുട്ടികളുടെ ശാരീരിക ക്ഷമതക്കും മാനസിക ഉല്ലാസത്തിനും വഴി ഒരുക്കുന്ന കായിക സാമഗ്രികൾ എന്നിവയാൽ ഈ വിദ്യാലയം സമ്പന്നമാണ്.''''' | ||
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ചെറിയ തോതിൽ സംഭാവന ചെയ്യാൻ സാധിക്കുന്ന പച്ചക്കറിത്തോട്ടം,പ്രസന്നമായ ഉദ്യാനം,വിശാലമായ സ്കൂൾ ഗ്രൗണ്ട്,ശുചിമുറികൾ,വാട്ടർ പ്യൂരിഫിക്കേഷൻ ഫസിലിറ്റീസ്,തണൽ മരങ്ങൾ,അനുഭവ സമ്പത്തുള്ള അധ്യാപകർ എന്നിവയെല്ലാം ഈ വിദ്യാപീഠത്തിന്റെ സവിശേഷതകൾ ആണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 75: | വരി 76: | ||
== ''മാനേജ്മെന്റ്'' == | == ''മാനേജ്മെന്റ്'' == | ||
== ''മുൻസാരഥികൾ'' == | == ''മുൻസാരഥികൾ'' == | ||
'''എലിമെന്ററി സ്കൂൾ''' | '''എലിമെന്ററി സ്കൂൾ''' | ||
'''1. കെ. കെ കുമാരൻ മാസ്റ്റർ(03/06/1950)''' | '''1. കെ. കെ കുമാരൻ മാസ്റ്റർ(03/06/1950)''' | ||
'''ഹയർ എലിമെന്ററി | '''ഹയർ എലിമെന്ററി സ്കൂൾ''' | ||
'''2. ടി. എൻ ചാത്തുക്കുട്ടി(1951)''' | '''2. ടി. എൻ ചാത്തുക്കുട്ടി(1951)''' | ||
'''3. പി. കുഞ്ഞിരാമൻ(1955)''' | '''3. പി. കുഞ്ഞിരാമൻ(1955)''' | ||
'''എൽ. പി സ്കൂൾ''' | '''എൽ. പി സ്കൂൾ''' | ||
വരി 147: | വരി 116: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''തളിപ്പറമ്പ് നിന്നും ശ്രീകണ്ഠപുരം വഴി ബസ് മാർഗം എത്തിച്ചേരാം (28 KM)''' | '''തളിപ്പറമ്പ് നിന്നും ശ്രീകണ്ഠപുരം വഴി ബസ് മാർഗം എത്തിച്ചേരാം (28 KM)''' |
തിരുത്തലുകൾ