"സെന്റ്. മേരീസ് എൽ പി എസ് കൃഷ്ണൻകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എൽ പി എസ് കൃഷ്ണൻകോട്ട (മൂലരൂപം കാണുക)
14:44, 8 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മേയ് 2023→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 50: | വരി 50: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
6 ക്ലാസ് മുറികൾ, ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബും എന്നിവയും എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ ലൈറ്റുകൾ ആവശ്യമായ മേശ, കസേര, ബെഞ്ച്, ഡെസ്ക് എന്നിവയുമുണ്ട്.അടുക്കളയുംഅവിടേക്ക് ആവശ്യമായ പാത്രങ്ങൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഗ്ലാസുകൾ, വാട്ടർ പ്യൂരിഫയർ എന്നിവ ഉണ്ട്.സ്കൂൾ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി പുതിയതായി പണികഴിപ്പിച്ച ടോയ്‌ലെറ്റുകൾ എന്നിവയുമുണ്ട്.പ്രീ പ്രൈമറി | 6 ക്ലാസ് മുറികൾ, ഓഫീസ് റൂമും, കമ്പ്യൂട്ടർ ലാബും എന്നിവയും എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ ലൈറ്റുകൾ ആവശ്യമായ മേശ, കസേര, ബെഞ്ച്, ഡെസ്ക് എന്നിവയുമുണ്ട്.അടുക്കളയുംഅവിടേക്ക് ആവശ്യമായ പാത്രങ്ങൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ഗ്ലാസുകൾ, വാട്ടർ പ്യൂരിഫയർ എന്നിവ ഉണ്ട്.സ്കൂൾ സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നീ സൗകര്യങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി പുതിയതായി പണികഴിപ്പിച്ച ടോയ്‌ലെറ്റുകൾ എന്നിവയുമുണ്ട്.പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി പ്രത്യേകം ക്ലാസ്സ് മുറികളും ഉണ്ട്. കുട്ടികളുടെ പഠന പുരോഗതി നിലനിർത്തുന്നതിന് വേണ്ടി മലയാളത്തിളക്കം ഹലോ ഇംഗ്ലീഷ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. കൂടാതെ കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് വേണ്ടി കരാട്ടെ ചിത്രരചന ക്ലാസുകൾ ഡാൻസ് ക്ലാസുകൾ എന്നിങ്ങനെയുള്ള ക്ലാസുകളും നടത്തിവരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |