Jump to content
സഹായം

"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
</gallery>
</gallery>
<big>പ്രവേശനോത്സവം</big>
<big>പ്രവേശനോത്സവം</big>
<pre>കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  പ്രവേശനോത്സവം വളരെ മനോഹരമായി  സംഘടിപ്പിച്ചു </pre>
<pre>പ്രവേശനോത്സവം - നവാഗതരായ കൂട്ടുകാരെ മനോഹരമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിലേക്ക് ബലൂൺ , ക്രയോൺസ്, പെൻസിൽ എന്നിവ നൽകി PTA അംഗങ്ങളും അധ്യാപകരും ചേർന്ന് വരവേറ്റു. വാർഡ് മെമ്പർ ശാരദ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. സമാന്തരമായി സംസ്ഥാന പ്രവേശനോത്സവം LCD പ്രോജെക്ടറിൽ പ്രദർശിപ്പിച്ചു. കോവിഡ്  പ്രോട്ടോകോൾ പാലിച്ചുകൊണ്ട്  പ്രവേശനോത്സവം വളരെ മനോഹരമായി  സംഘടിപ്പിച്ചു </pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
പ്രമാണം:15085-ghsp5.jpg
പ്രമാണം:15085-ghsp5.jpg
വരി 83: വരി 83:

'''എസ്എസ്എൽസി വിജയികക്കുള്ള അനുമോദനചടങ്ങ് '''
'''എസ്എസ്എൽസി വിജയികക്കുള്ള അനുമോദനചടങ്ങ് '''
<pre>SSLC പരീക്ഷയിൽ സ്കൂളിനെ 100 % വിജയത്തിലേക്ക് എത്തിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. ചടങ്ങിൽ full A+ കിട്ടിയവർക്ക് ഉപഹാരങ്ങൾ നൽകി </pre>
<gallery mode="packed-hover" heights="150" style="text-align:left" >
<gallery mode="packed-hover" heights="150" style="text-align:left" >
</gallery>
</gallery>
'''മാധ്യമ പരിശീലനം'''
'''മാധ്യമ പരിശീലനം'''
<pre>വയനാട് ജില്ലാ പഞ്ചായത്തും വയനാട് വിഷനും ചേർന്ന് കുട്ടികൾക്ക് മാധ്യമ സെമിനാർ നടത്തി. ജുനൈദ്‌ കൈപാണി ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തെ അനുഭവങ്ങൾ വയനാട് വിഷൻ റിപ്പോർട്ടർ ശ്രീ. റാഷിദ് കുട്ടികളുമായി പങ്കുവെച്ചു.വയനാട് വിഷൻ ന്യൂസ്  ചീഫ് ശ്രീ. രഘുനാഥ് പാലേരി കുട്ടികളുമായി സംവദിച്ചു. വയനാട് വിഷൻ പ്രാദേശിക റിപ്പോർട്ടർ  ശ്രീ.  വിജിത്ത്  അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു </pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
പ്രമാണം:15085-2022-a16.jpg
പ്രമാണം:15085-2022-a16.jpg
വരി 96: വരി 98:
  </gallery>
  </gallery>
'''ചാന്ദ്രദിനാചരണം'''
'''ചാന്ദ്രദിനാചരണം'''
<pre>ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ക്വിസ്സ് പ്രസംഗ മത്സരം , പതിപ്പ് നിർമ്മാണം., കൊളാഷ്, പോസ്റ്റർ, മോഡൽ നിർമ്മാണവും പ്രദർശനവും നടത്തി.</pre>
<gallery mode="packed-hover" heights="150" style="text-align:left" >
<gallery mode="packed-hover" heights="150" style="text-align:left" >
പ്രമാണം:15085-2022-a33.jpg
പ്രമാണം:15085-2022-a33.jpg
വരി 102: വരി 105:
</gallery>
</gallery>
'''എസ് പി സി വിമുക്തി സർവ്വേ'''
'''എസ് പി സി വിമുക്തി സർവ്വേ'''
<pre>Spc വിമുക്‌തി സർവ്വേ - സ്കൂളിലെ CP O, ACP Oമാരായ ഗിരീഷ് സാർ, സജീഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്ക്വാഡുകളായി തിരിഞ്ഞ് നെല്ലിക്കച്ചാൽ , വാളാരംകുന്ന്, മംഗലശ്ശേരി എന്നിവടങ്ങളിൽ 100 ഓളം വീടുകളിൽ സർവ്വേ നടത്തി.</pre>
<gallery mode="packed-hover" heights="150" style="text-align:left">
<gallery mode="packed-hover" heights="150" style="text-align:left">
പ്രമാണം:15085-2022-a28.jpg
പ്രമാണം:15085-2022-a28.jpg
വരി 176: വരി 180:
പ്രമാണം:15085-2022-a6.jpg
പ്രമാണം:15085-2022-a6.jpg
</gallery>
</gallery>
'''വായനാ വാരാഘോഷം '''
<pre>വായനാ വാരാഘോഷത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ ക്വിസ്സ്, കയ്യെഴുത്തുമാസിക കവിതാ രചന, ഉപന്യാസം, പുസ്തകാസ്വാദനം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. മികച്ച സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകി. യോഗത്തിൽ വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറി പ്രസിഡണ്ടും അവാർഡ് ജേതാവുമായ ചന്ദ്രശേഖരൻ സാറിനെ ആദരിച്ചു.</pre>
|-
|-
|}
|}
498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907586" എന്ന താളിൽനിന്ന് ശേഖരിച്ചത്