"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:24, 6 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മേയ് 2023→ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം - 2022
വരി 116: | വരി 116: | ||
=='''ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം '''- 2022== | =='''ഒക്ടോബർ 6 - ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനം '''- 2022== | ||
സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. | സംസ്ഥാനതല ഓൺലൈൻ ഉദ്ഘാടനത്തിനുശേഷം സ്കൂൾതല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർവഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. സ്വരൂപ് വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്കും ബോധവത്ക്കരണ ക്ലാസ്സ് നൽകുകയുണ്ടായി. വാർഡ് മെമ്പർ ശ്രീമതി. സംഗീതാ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു. | ||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040OCTOBER.jpg | |||
പ്രമാണം:42040OCTO6.jpg|സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിർവഹിക്കുന്ന, | |||
</gallery> | |||
=='''ഒക്ടോബർ 10, 11 - സ്കൂൾ കായികമേള - 'INFINITO' '''- 2022== | =='''ഒക്ടോബർ 10, 11 - സ്കൂൾ കായികമേള - 'INFINITO' '''- 2022== | ||
സ്കൂൾ കായികമേള - 'INFINITO' ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു. | സ്കൂൾ കായികമേള - 'INFINITO' ഒക്ടേബർ 10, 11 തീയതികളിൽ നടന്നു. ജി.വി.രാജ സ്പോർട്സ് സ്കൂൾ ക്രക്കറ്റ് കോച്ച് ശ്രീ. രവിശങ്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റ്, ഉദ്ഘാടന സമ്മേളനം എന്നിവയ്ക്കുശേഷം വിവിധ കായിക മത്സരങ്ങൾ നടന്നു. | ||
വരി 143: | വരി 148: | ||
</gallery> | </gallery> | ||
=='''നവംബർ 4 - കൗൺസിലിംഗ് ക്ലാസ് '''- 2022== | =='''നവംബർ 4 - കൗൺസിലിംഗ് ക്ലാസ് '''- 2022 == | ||
ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്, കരിപ്പൂര് ഹൈസ്കൂളിലെ മുൻ അധ്യാപികയും Child Psychology Consultant മായ ശ്രീമതി. മംഗളാംബാൾ ടീച്ചർ ക്ലാസ്സ് ക്ലാസ്സെടുത്തു. | ഹൈസ്കൂൾ വിഭാഗം ആൺകുട്ടികൾക്ക്, കരിപ്പൂര് ഹൈസ്കൂളിലെ മുൻ അധ്യാപികയും Child Psychology Consultant മായ ശ്രീമതി. മംഗളാംബാൾ ടീച്ചർ ക്ലാസ്സ് ക്ലാസ്സെടുത്തു. | ||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
വരി 154: | വരി 159: | ||
പ്രമാണം:42040NOVEM14 D.jpg | പ്രമാണം:42040NOVEM14 D.jpg | ||
</gallery> | </gallery> | ||
=='''ജനുവരി 26 - റിപ്പബ്ലിക്ക് ദിനം '''- 2023 == | =='''ജനുവരി 26 - റിപ്പബ്ലിക്ക് ദിനം '''- 2023== | ||
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ദേശീയ പതാകയുയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. | റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ദേശീയ പതാകയുയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. | ||
<gallery mode="packed-overlay" heights="200"> | <gallery mode="packed-overlay" heights="200"> |