Jump to content
സഹായം

"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പിടിഎ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('പൊതുവിദ്യാലയങ്ങളിലെ മികച്ച പി ടി എ ക്കുള്ള സംസ്ഥാന പുരസ്‌ക്കാര നിറവിൽ മീനങ്ങാടി ഗവ എച്ച് എച്ച് എസ് . സെക്കണ്ടറി വിഭാഗത്തിൽ രണ്ടാമത്തെ മികച്ച അദ്ധ്യാപക രക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 95: വരി 95:
പി.ടി.എ.യുടെ പ്രാഥമിക കർത്തവ്യമെന്ന നിലയിൽ വിദ്യാലയ ത്തിൻറെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സർക്കാർ, വിവിധ ജനപ്രതിനിധികൾ, ഏജൻസികൾ എന്നിവരെ നിരന്തരം സമീപിക്കു കയും തുടർന്നു ലഭിച്ച വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് പൂർത്തീകരിക്കുകയും ചെയ്തു.  

കേരളസർക്കാർ പൊതുവിദ്യാഭ്യാസയജ്ഞത്തിൻറെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിദ്യാലയത്തെ വീതം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുവാൻ തീരുമാനിച്ചപ്പോൾ എം.എൽ.എ. ശ്രീ. ഐ.സി. ബാലകൃഷ്ണനെ സമീപിക്കുകയും തത്ഫലമായി അദ്ദേഹത്തിൻറെകൂടി താൽപര്യപ്രകാരം ഈ വിദ്യാ ലയം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ പ്രൊജക്ടിനായി സർക്കാരിൽ നിന്നും 5 കോടി രൂപയും, ബഹു. എം.എൽ.എ. യുടെ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപയും ലഭ്യമാക്കുകയുണ്ടായി.
കേരളസർക്കാർ പൊതുവിദ്യാഭ്യാസയജ്ഞത്തിൻറെ ഭാഗമായി ഓരോ നിയോജകമണ്ഡലത്തിലെയും ഒരു വിദ്യാലയത്തെ വീതം അന്തർദേശീയ നിലവാരത്തിലേക്കുയർത്തുവാൻ തീരുമാനിച്ചപ്പോൾ എം.എൽ.എ. ഐ.സി. ബാലകൃഷ്ണനെ സമീപിക്കുകയും തത്ഫലമായി അദ്ദേഹത്തിൻറെകൂടി താൽപര്യപ്രകാരം ഈ വിദ്യാ ലയം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഈ പ്രൊജക്ടിനായി സർക്കാരിൽ നിന്നും 5 കോടി രൂപയും, ബഹു. എം.എൽ.എ. യുടെ ഫണ്ടിൽ നിന്നും 80 ലക്ഷം രൂപയും ലഭ്യമാക്കുകയുണ്ടായി.
പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർസെക്കണ്ടറി വിഭാഗ ത്തിൽ ലാബ്കെട്ടിടനിർമ്മാണത്തിനായി നബാർഡിൽ പ്രൊപ്പോസൽ നൽകുകയും ഇതിൽ ജില്ലാപഞ്ചായത്ത് ഗുണഭോക്തൃ വിഹിതമായി 20 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറുമായി പി.ടി.എ. കമ്മിറ്റി നടത്തിയ ഇടപെടലിൻറെ ഭാഗമായി മെയിൻറനൻസ് ഗ്രാൻറായി 20 ലക്ഷം രൂപ അനുവദിക്കുക യും അതുപയോഗിച്ചുകൊണ്ട് വിദ്യാലയത്തിലെ കെട്ടിടങ്ങളുടെ അറ്റ കുറ്റപ്പണികൾ, ടൈലിംഗ് എന്നിവ പൂർത്തീകരിക്കുകയും ചെയ്തി ട്ടുണ്ട്. വിദ്യാലയത്തിനാവശ്യമായ ചുറ്റുമതിൽ, ഓപ്പൺ സ്റ്റേജ് എന്നി വയുടെ നിർമ്മാണത്തിനായി എം.എൽ.എ.യെ സമീപിച്ചതിൻറെ ഫല മായി ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്യുകയുണ്ടായി. കൂടാതെ പി.ടി.എ.യുടെ ഇടപെടലിൻറെ ഭാഗമായി വിദ്യാലയത്തിലെ എൻ.എസ്.എസ്. യൂണിറ്റിന് കമ്പ്യൂട്ടർ വാങ്ങുന്ന തിനായി 70,000/- രൂപയും, കമ്പ്യൂട്ടർലാബിലേക്ക് ലാപ്ടോപ്പുകൾ വാങ്ങുന്നതിനായി 174000 രൂപയും അനുവദിക്കുകയുണ്ടായി.

[[പ്രമാണം:15048pt1.png|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:15048pt2.png|ലഘുചിത്രം|വലത്ത്‌]]

3,366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907241" എന്ന താളിൽനിന്ന് ശേഖരിച്ചത്