Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
== 4.ദിനാചരണങ്ങൾ ==
== 4.ദിനാചരണങ്ങൾ ==


=== 1. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം ===
=== 1. ലോക പരിസ്ഥിതി ദിനം 2022 ===
[[പ്രമാണം:Paristhididinam-1.jpg|നടുവിൽ|ലഘുചിത്രം]]
 
 
'''ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. ഒരു ദിനത്തിൽ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ നിരവധിയാണ് ഇന്ന് കണ്ടുവരുന്നത്. മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്ക് മുന്നിലുണ്ട്. പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം വരുത്താനും, കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നമ്മൾ പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങൾ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാർഗം കണ്ടെത്തുകയുമാണ് വേണ്ടത്. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്.'''
 
   '''<nowiki/>'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം.'''
 
      '''1972 ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ആദ്യ സമ്മേളനത്തിന്റെ അതേ സന്ദേശം തന്നെയാണ് ഇത്തവണത്തേതും എന്നത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. വസുധൈവ കുടുംബകം എന്ന സങ്കല്പനം യാഥാർത്ഥ്യമാക്കിക്കൊണ്ട് ഈ ഭൂമിയെ ഒരേയൊരു ഭൂമിയെ വരും തലമുറകൾക്ക് വേണ്ടി കൂടി നമുക്ക് കാത്ത് രക്ഷിക്കാം.'''
 
      '''വിദ്യാലയത്തിലെ പരിസ്ഥിതി ദിനം ജൂൺ 6 നാണ് ആഘോഷിച്ചത്. പ്രത്യേക അസംബ്ലി ചേർന്ന് ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ, ശ്രീജിത്ത് മാഷ് സംസാരിച്ചു. ശ്രീമതി പ്രമീള ടീച്ചർ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൃക്ഷത്തൈ നടീൽ, പോസ്റ്റർ രചന, ക്വിസ്, ഇലയറിവ് മത്സരങ്ങളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.'''
 
<gallery mode="slideshow">
പ്രമാണം:Paristhididinam-2.jpg
പ്രമാണം:Paristhididinam2022-3.jpg
പ്രമാണം:Paristhididinam2022-4.jpg
പ്രമാണം:Paristhididinam2022-5.jpg
പ്രമാണം:Paristhididinam2022-6.jpg
പ്രമാണം:Paristhididinam2022-7.jpg
പ്രമാണം:Paristhididinam2022-8.jpg
പ്രമാണം:Paristhididinam2022-9.jpg
</gallery>
 
=== 2. ജൂൺ 7 - ലോക ഭക്ഷ്യ സുരക്ഷാ ദിനം ===
'''ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു.'''  
'''ആരോഗ്യം നിലനിർത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പോഷകഗുണമുള്ള സമീകൃതാഹാരം. എന്നാൽ പലപ്പോഴും ആഹാരം തന്നെ വില്ലനാകുന്നത് നാം കാണുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും 60 കോടിയിലധികം‍ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും കൂടുതലായി ബാധിക്കുന്നു.'''  


391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906985" എന്ന താളിൽനിന്ന് ശേഖരിച്ചത്