"കുനിങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുനിങ്ങാട് എൽ പി എസ് (മൂലരൂപം കാണുക)
15:04, 29 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2023→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 67: | വരി 67: | ||
1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു. | 1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. | 16 സെന്റിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നേഴ്സറി അടക്കം 6 ക്ലാസ് മുറികളും ,ഒരു ഓഫീസ് കം കമ്പ്യൂട്ടർ റൂമും, സ്റ്റോറൂമോടു കൂടിയപാചകപ്പുരയും , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ബൗദ്ധിക സാഹചര്യത്തിൽ നിന്നും നമ്മുടെ വിദ്യാലയം വരും ദിവസങ്ങളിൽ തന്നെ പുതിയൊരു കെട്ടിടത്തിലേക്ക് മാറുകയാണ്. ഒരു പ്രധാന അധ്യാപികയും അഞ്ച് സഹപ്രവർത്തകരും രണ്ട പ്രീ പ്രൈമറി അധ്യാപികമാരും ഉണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രോത്സാഹനം നൽകി മികവുറ്റ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അധ്യാപകരുടെയും പി ടി എ യുടെയും എസ് എസ് ജി യുടെയും മികവുറ്റ പ്രവർത്തനങ്ങളാൽ സബ്ജില്ലാ, ജില്ലാ മേളകളിലും എൽ എൽ എസ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * ഇംഗ്ലീഷ് ക്ലബ് | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | * ഹെൽത്ത് ക്ലബ്ബ് | ||
* | * അറബിക് ക്ലബ്ബ് | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |