Jump to content
സഹായം

"എ.എൽ.പി.എസ് കിഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഏപ്രിൽ 2023
വരി 38: വരി 38:
                  
==ചരിത്രം==
==[[ചരിത്രം]]==

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. എം .സി നാരായണൻ നമ്പീശനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം1949ന് സ്ഥാപിച്ചു. ഇവിടെ ഇപ്പോൾ 70 വിദൃാർത്ഥികൾ പഠിക്കുന്നു. കൂടാതെ  പ്രീപ്രൈമറി ക്ലാസും 4  വര്ഷം മുമ്പ് ആരംഭിച്ചു. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.കുഞ്ഞിരാമനുണ്ണി നായർ ആയിരുന്നു.ഇപ്പോൾ ശ്രീമതി.ശ്രീലത.TM ടീച്ചറാണ് പ്രധാനധ്യാപിക.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

               2017 -18 അധ്യയന വർഷത്തിൽ സ്കൂളിൻെറ മാനേജരായി  ഡോക്ടർ നിഷ സ്ഥാനമേറെറടുത്തു, അതോടെ സ്കൂളിൻെറ കെട്ടിലും മട്ടിലും മാററങ്ങൾ വന്നു, നിലവിലുളള കെട്ടിടം ആകർഷകമാക്കി, പ്രീ പ്രെെമറി ആരംഭിച്ചു, പുതിയ കെട്ടിടം നിർമ്മിച്ചു, പ്രീ പ്രെെമറിയിലും സ്കൂളിലുമായി 100 റോളം കുട്ടികൾ പഠിക്കുന്നു,ഇത് മികച്ച വിദ്യാലയമാക്കാനുളള ശ്രമം നടത്തി വരുന്നു,

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904352" എന്ന താളിൽനിന്ന് ശേഖരിച്ചത്