ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,925
തിരുത്തലുകൾ
വരി 28: | വരി 28: | ||
== ചരിത്രം == | == ചരിത്രം == | ||
ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ട എളവള്ളി പഞ്ചായത്തിലെ സരസ്വതി ക്ഷേത്രമായ വാക മാലതി യു.പി. സ്കൂളിന്റെ ചരിത്ര പശ്ചാത്തലം തേടിപ്പോയാൽ ചെന്നെത്തുന്നത് 1935 ൽ വാകയിൽ സ്ഥാപിക്കപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിലാണ്. ഇതേ കാലഘട്ടത്തിൽ വാക വടക്കുമുറിയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 മുതൽ 3-ാം ക്ലാസ്സ് വരെയുള്ള ഒരു എലിമെന്ററി സ്കൂളും പ്രവർത്തിച്ചിരുന്നു. ചെടയാംപറമ്പിൽ കൃഷ്ണൻ നായരുടെ പക്കൽ നിന്നും പാട്ടത്തിനെടുത്ത പറമ്പിൽ നിർമ്മിച്ച ഒരു ഹാളിലായിരുന്നുവത്രെ അന്നു ക്ലാസ്സുകൾ നടന്നിരുന്നത്.ഉള്ളനാട്ട് ഗോപാലപ്പണിയ്ക്കരുടെ ഹിന്ദു എലിമെന്ററി സ്കൂൾ പ്രവർത്തനം തുടങ്ങിയതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്കൂളിന്റെ സ്ഥിതി വളരെ പരിതാപകരമായി. തന്മൂലം സ്കൂൾ നിർത്തലാക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു.ആ സമയത്ത് മറ്റം സ്വദേശിയായ ചിറ്റിലപ്പിള്ളി തോമ തന്റെ പിതാവിന്റെ സ്മരണാർത്ഥം ചിറ്റിലപ്പിള്ളി വറീത് മെമ്മോറിയൽ | ജില്ലയിൽ ചാവക്കാട് താലൂക്കിൽപ്പെട്ട എളവള്ളി പഞ്ചായത്തിലെ സരസ്വതി ക്ഷേത്രമായ വാക മാലതി യു.പി. സ്കൂളിന്റെ ചരിത്ര പശ്ചാത്തലം തേടിപ്പോയാൽ ചെന്നെത്തുന്നത് 1935 ൽ വാകയിൽ സ്ഥാപിക്കപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിലാണ്. ഇതേ കാലഘട്ടത്തിൽ വാക വടക്കുമുറിയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 മുതൽ 3-ാം ക്ലാസ്സ് വരെയുള്ള ഒരു എലിമെന്ററി സ്കൂളും പ്രവർത്തിച്ചിരുന്നു. ചെടയാംപറമ്പിൽ കൃഷ്ണൻ നായരുടെ പക്കൽ നിന്നും പാട്ടത്തിനെടുത്ത പറമ്പിൽ നിർമ്മിച്ച ഒരു ഹാളിലായിരുന്നുവത്രെ അന്നു ക്ലാസ്സുകൾ നടന്നിരുന്നത്. ഉള്ളനാട്ട് ഗോപാലപ്പണിയ്ക്കരുടെ ഹിന്ദു എലിമെന്ററി സ്കൂൾ പ്രവർത്തനം തുടങ്ങിയതോടെ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള സ്കൂളിന്റെ സ്ഥിതി വളരെ പരിതാപകരമായി. തന്മൂലം സ്കൂൾ നിർത്തലാക്കാൻ ബോർഡ് ശ്രമം ആരംഭിച്ചു. ആ സമയത്ത് മറ്റം സ്വദേശിയായ ചിറ്റിലപ്പിള്ളി തോമ തന്റെ പിതാവിന്റെ സ്മരണാർത്ഥം ചിറ്റിലപ്പിള്ളി വറീത് മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മറുവശത്ത് സിലോണിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലെത്തിയ ഉളളനാട് ഗോപാലപ്പണിക്കരുടേയും ഭാര്യ അമ്മു അമ്മയുടെയും പാണ്ഡിത്യത്താലും നേതൃത്വ പാടവത്താലും പടുത്തുയർത്തപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിനു മുന്നിൽ ആ പരിശ്രങ്ങളെല്ലാം പൊലിഞ്ഞുപോയി. [[എം.യു.പി.എസ് വാക/ചരിത്രം|കൂടുതൽ ചരിത്രം ഇവിടെ...]] | ||
സ്കൂൾ എന്ന പേരിൽ അതിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മറുവശത്ത് സിലോണിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി നാട്ടിലെത്തിയ ഉളളനാട് ഗോപാലപ്പണിക്കരുടേയും ഭാര്യ അമ്മു അമ്മയുടെയും പാണ്ഡിത്യത്താലും നേതൃത്വ പാടവത്താലും പടുത്തുയർത്തപ്പെട്ട ഹിന്ദു എലിമെന്ററി സ്കൂളിനു മുന്നിൽ ആ പരിശ്രങ്ങളെല്ലാം പൊലിഞ്ഞുപോയി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ