→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1935 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് വാക എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. രണ്ട് ഏക്കർ സ്ഥലത്ത് റോഡിന്റെ ഇരുവശങ്ങളിലായി രണ്ടു കെട്ടിടങ്ങളിലായി എൽ പി,യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു.കൂടാതെ പ്രീപ്രൈമറി ക്ലാസുകളും ഉണ്ട്. | |||
നിരവധി കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |