"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു പി എസ് പുല്ലൂറ്റ് (മൂലരൂപം കാണുക)
14:09, 25 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2023→ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.കൂടുതൽ വായിക്കുക
വരി 92: | വരി 92: | ||
* <big>ബാൻഡ്</big> | * <big>ബാൻഡ്</big> | ||
== <big>'''ക്ലബ് പ്രവർത്തനങ്ങൾ'''</big> == | |||
* '''[[Ups pullutസോഷ്യൽ ക്ലബ്ബ്|സോഷ്യൽ ക്ലബ്ബ്]]''' | |||
* '''സയൻസ് ക്ലബ്''' | |||
* '''പരിസ്ഥിതി ക്ലബ്''' | |||
* '''ഹെൽത്ത് ക്ലബ്''' | |||
== '''<u>സ്കൂൾതല പ്രവർത്തനങ്ങൾ</u>''' == | |||
=== [[Ups pullutസ്കൂൾ വാർഷികാഘോഷം2022|സ്കൂൾ വാർഷികാഘോഷം2022]] === | |||
സ്കൂൾ വാർഷികാഘോഷം Ups Pullut. ഇത്തവണ സ്കൂൾ വാർഷികത്തിന്റെ വി ശിഷ്ട്ടാതിഥി നമ്മുടെ Manikandan Kalabhavan ആയിരുന്നുട്ടോ,മിമിക്രി ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലയിൽ കഴിവ് തെളിയിച്ചു മുന്നേറുന്ന പ്രിയപെട്ട മണിച്ചേട്ടൻ, പിന്നെ അദ്ദേഹം ഞങ്ങളുടെ Rajana Sureshbabu വിന്റെ യും ബിജു മാഷിന്റെയും സഹപാഠി കൂട്ടിയാണ്..അദ്ദേഹത്തിന് കലാ രംഗത്ത് ഒരുപാട് അവസങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പിന്നെ ഞങ്ങളുടെ 106കുട്ടികളെ നീന്തൽ പഠിപ്പിച്ച ഹരിലാൽ, സലീഷ്, നിവിൻ സജീവൻ, എന്നിവരെ ആദരിക്കുകയും ചെയ്തു.ഒരു വർഷക്കാലമായി വിദ്യാലയത്തിൽ നടന്നു വന്നിരുന്ന പത്ര ക്വിസിന്റെ ഫൈനൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസ് മുൻ ഹെഡ്മാസ്റ്റർ താജ് മാഷും അദ്ദേഹത്തിന്റെ ഭാര്യയും മുൻ അദ്ധ്യാപികയുമായിരുന്ന രമ ടീച്ചറുംചേർന്ന് നിർവഹിച്ചു. | |||
പിന്നെ ഞങ്ങളുടെ മക്കൾ എല്ലാവരും അതി മനോഹരമായ പരിപാടികൾ കൊണ്ട് വാർഷികം മനോഹരമാക്കി. | |||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== |