"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
23:42, 24 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2023→പഠനോത്സവം പങ്കാളിത്തം
No edit summary |
|||
വരി 32: | വരി 32: | ||
| | | | ||
|} | |} | ||
== ആരോഗ്യബോധവത്ക്കരണം മൊബൈൽ ആപ്പിലൂടെ == | |||
എം ഐ ടി ആപ്പ് ഇൻവെന്ററിൽ ബിഎംഐ കാണുന്ന പ്രോഗ്രാം ചെയ്ത് മൊബൈൽ ആപ്പ് വാട്ട്സ്‍ആപ്പ് വെബ് വഴി ഫോണിലേയ്ക്ക് എടുത്തശേഷം കുട്ടികൾ അത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു.തുടർന്ന് അയൽപക്കങ്ങളിലും തൊഴിലുറപ്പുകേന്ദ്രങ്ങളിലും മറ്റും ഫോണുമായി പോയി എല്ലാവരുടെയും ഉയരവും തൂക്കവും ചോദിച്ച് അത് കുറിച്ചെടുക്കുകയും ബിഎംഐ ആപ്പിൽ ഉയരം മീറ്ററിലും ഭാരം കിലോഗ്രാമിലും നൽകി.ബിഎംഐ ബട്ടൺ ക്ലിക്ക് ചെയ്ത് ഭാരം നോർമലാണോ,ആരോഗ്യകരമാണോ,അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടോയെന്നും ബിഎംഐ യും കുട്ടികൾ പറഞ്ഞുകൊടുക്കുകയും ബോധവത്ക്കരണം നൽകുകയും ചെയ്തു. | |||
== പഠനോത്സവം പങ്കാളിത്തം == | == പഠനോത്സവം പങ്കാളിത്തം == |