Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ആർ.സി.യു.പി.എസ് തൊയക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(അക്ഷരപ്പിശകുകൾ തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43: വരി 43:
1909 എഴുത്തുപള്ളിക്കൂടം ദേവാലയത്തിനു സമീപത്തേക്ക് മാറ്റി. ശ്രീ ലോനപ്പൻ കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ. ചിറ്റാട്ടുകരക്കാരൻ  പാവു മാസ്റ്ററെ അവരുടെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1914ൽ ഈ വിദ്യാലയത്തിൽ നാലാംതരം ആരംഭിച്ചു.1929ൽ പള്ളിക്കൂടം ഒരു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2000-2001ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു. അങ്ങനെ മൂന്നു നിലകളിലായി ഇന്ന് കാണുന്ന വിദ്യാലയം പൂർത്തിയായി. ഇപ്പോൾ ശ്രീമതി സിനി ജോസ് ഹെഡ്മിസ്ട്രസും ഫാദർ ജിന്റോ പെരേപ്പാടൻ മേനേജറും ആണ്.

== ഭൗതികസൗകര്യങ്ങൾ ==
മൂന്നുനിലകളിലായി RCUPS  എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിനു മുന്നിലായി ഭംഗിയുള്ള ഒരു പൂന്തോട്ടവും  വൃത്തിയുള്ള ഒരു അടുക്കളയും ഉണ്ട്. ആവശ്യത്തിന് ബാത്ത്റൂമുകളും കുട്ടികൾക്ക് കളിക്കാനായി സ്കൂൾ മൈതാനവും ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1903193" എന്ന താളിൽനിന്ന് ശേഖരിച്ചത്