"എം.സി.യു.പി.എസ് വടപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.സി.യു.പി.എസ് വടപുറം (മൂലരൂപം കാണുക)
07:21, 21 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2023→ചരിത്രം: bold
(നേട്ടങ്ങൾ) |
(→ചരിത്രം: bold) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിലെ മമ്പാട് വില്ലേജിലും ,മമ്പാട് പഞ്ചായത്തിലും ഉൾപ്പെട്ട പാലപറമ്പിലാണ് ഈ സ്കൂൾ സ്ടിത്തി ചെയ്യുന്നത് .രണ്ടര ഏക്കറിലധികം സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന്റെ മുൻവശം മനോഹരമായ ഒരു പാടശേഖരമാണ് .കളകളാരവം പൊഴിച്ചൊഴുകുന്ന കൊച്ചു നീർച്ചാലും തലയുയർത്തി ചാഞ്ചാടുന്ന തെങ്ങിൻ തലപ്പുകളും എവിടെ എത്തിച്ചേരുന്ന കുട്ടികൾക്ക് നയനാന്ദകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. കേരളത്തിൽ അന്ന്യം നിന്ന് വരുന്ന കൃഷിയും, കാർഷിക സംസ്കാരവും എവിടെ സജീവമാണ്. | |||
1979 ജൂൺ 4ന് മധുരകറിയൻ മുഹമ്മദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ അഞ്ചാം ക്ലാസ് രണ്ടു ഡിവിഷനുകളോടു കൂടിയാണ് സ്കൂൾ ആരംഭിച്ചത്.വടപുറത്തുള്ള ഒരു മദ്രസയിലാണ് ആദ്യം ക്ലാസുകൾ ആരംഭിച്ചത്.അന്ന് സ്കൂളിന്റെ പേര് MKMHM UPS-മധുരകറിയൻ മോയിൻകുട്ടി ഹാജി മെമ്മോറിയൽ യു പി സ്കൂൾ എന്നായിരുന്നു. അൻപത്തിയഞ്ചു കുട്ടികളുമായി തുടങ്ങിയ സ്കൂളിന്റെ ആദ്യ ഹെഡ്മിസ്ട്രസ് വി കെ ശാന്തമ്മ ടീച്ചർ ആയിരുന്നു. | |||
കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] | കൂടുതൽ കാണാൻ [[എം.സി.യു.പി.എസ് വടപുറം/ചരിത്രം|ഇവിടെ ക്ലിക്ക് ചെയ്യുക]] |