ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:ST.GEORGE.jpg|thumb|വി. ഗീവർഗീസ് ഞങ്ങളുടെ മാർഗദർശി|1150px|centre]] | |||
ഇടപ്പളളി പ്രദേശത്തുളള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ജാതിമതഭേദമന്യേ വിദ്യപകർന്നു കൊടുക്കാനായി 1949 ൽ ഇടപ്പളളി പളളിയുടെ കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോർജ്ജസ് യു. പി. സ്കൂൾ. പരിപാവനമായ ഈ വിദ്യാലയം കൊച്ചിൻസിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേർന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്കൂളായി ഉയർന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്കൂളുകളുടെ കൂട്ടത്തിൽ മുൻപന്തിയിലായിരുന്നു സെന്റ് ജോർജ്ജസ് ഹൈസ്കൂൾ. ഓരോ വർഷവും എസ്. എസ്. എൽ. സി. യ്ക്ക് നൂറുമേനി കൊയ്തെടുത്ത ഈ സ്കൂളിൽ അന്ന് ഓരോ സ്റ്റാൻഡേർഡിലും 10 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു. | |||
കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെൺകുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആൺകുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ൽ സെന്റ് പയസ് ഗേൾസ് ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. | |||
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ആൺകുട്ടി കൾക്ക് ജീവിതപാതയിൽ കാലിടറാതെ സഞ്ചരിക്കാൻ സിദ്ധിയും വിദ്യയും നൽകി, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുളള ആത്മധൈര്യം പകർന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂൾ ഇപ്പോൾ 70-ാം വർഷത്തിൽ എത്തി നിൽക്കുന്നു. | |||
പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഈ വിദ്യാലയത്തിൽ ചെണ്ടമേളത്തിന് മികച്ച ടീം തന്നെയുണ്ട്. കൂടാതെ എൻ. സി. സി., റെഡ്ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവർത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടർ ലാബ് , സ്മാർട്ട് റൂം തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളിൽ ഇവിടത്തെ കുട്ടികൾ മികവ് തെളിയിക്കുന്നവരാണ്. , ക്രിക്കറ്റ് , ഫുട്ബോൾ , വോളിബോൾ എന്നിവയ്ക്ക് ഇവിടെ പ്രത്യേക പരിശീലനം നൽകി വരുന്നു.ഇപ്പോൾ ഈ വിദ്യാലയത്തിൽ 500 ൽ പരം കുട്ടികളും 25 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. | |||
ഇടപ്പള്ളിയിലെ സെന്റ് ജോർജ് ദേവാലയം, പ്രശസ്തമായ ഒരു കൃസ്തീയ ആരാധനാകേന്ദ്രമാണ്.ആയിരത്തിലധികംവർഷം പഴക്കമുള്ള ഈ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം എളങ്ങള്ളൂർ സ്വരൂപം കരം ഒഴിവായും ദാനമായും നൽകിയതാണ്. ആദ്യ കാലങ്ങളിൽ ഇടപ്പള്ളി പള്ളിയിലെ പെരുന്നാൾ കൊടി കയറ്റാനുള്ള കൊടിമരം സ്വരൂപമാണ് നൽകിയിരുന്നത്. നൂറ്റൊന്ന് തരം പലഹാരം നൽകി അന്നുള്ളവർ രാജാവിനെ സ്വീകരിച്ചിരുന്നു. ഇതിന്റെ ഓർമക്കായി ഇന്നും കൊടികയറുന്ന ദിവസം പ്രസുദേന്തി നൂറ്റൊന്നു തരം പലഹാരം പള്ളിയിൽ ഒരുക്കന്നു. ഇഴജന്തുക്കളിൽ നിന്ന് രക്ഷനേടാൻ പൂവൻ കോഴിയെ ബലി നൽകുന്നത് പെരുന്നാളിനോടനുബന്ധിച്ചുള്ള ഇവിടത്തെ ഒരു ചടങ്ങാണ്. |
തിരുത്തലുകൾ