ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|Govt. H.S.S. Edappally}} | {{prettyurl|Govt. H.S.S. Edappally}}എറണാകുളം ജില്ലയുടെ ഹൃദയഭഗത്ത് ഇടപ്പള്ളിയുടെ തിലകക്കുറിയായി പരിലസിക്കുന്ന വിദ്യാലയമാണ് ഇടപ്പള്ളി ഗവ.ഹൈസ്ക്കൂൾ . ഇന്ന് സമൂഹത്തിൽ പ്രഗത്ഭരായ പലവ്യക്തികളും ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളാണ് എന്നത് ഈ സ്ക്കൂളിനെ സംബന്ധിച്ച് അഭിമാനർഹമായ വസ്തുതയാണ്. | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= ഇടപ്പള്ളി | |സ്ഥലപ്പേര്= ഇടപ്പള്ളി | ||
വരി 49: | വരി 49: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
1935-ൽ ഇടപ്പള്ളി സ്വരൂപം അധികൃതർ ആണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ശ്രീ.രാമപണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്ററായി ചുമതലയേറ്റിരുന്നു. പത്തു വർഷത്തിനുശേഷം സ്ക്കൂൾ തിരുവിതാംകൂർ ഏൽപ്പിച്ചു. കളമശ്ശേരി,കാക്കനാട്, വെണ്ണല, ചേരാനെല്ലൂർ,എളമക്കര എന്നീ സ്ഥലങ്ങളിൽ അന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു സൗകര്യം ഉണ്ടായിരുന്നില്ല. ഈ പ്രദേശങ്ങളിലെ കുട്ടികൾ ആശ്രയിച്ചിരുന്നത് ഇടപ്പള്ളി ഹൈസ്ക്കൂളിനെയാണ്. | |||
കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു. | കൊച്ചി മുൻ മേയർ ശ്രീ.സോമസുന്ദരപണിക്കര്,തൃക്കാക്കര ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അസൈനാർ,മുൻസിപ്പൽ കൗൺസിലർ അഡ്വ.ശശി എന്നിവർ ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. 1960-ൽ സിൽവർ ജൂബിലി ആഘോഷിക്കുകയുണ്ടായി. ഇടപ്പള്ളി ഗവൺമെന്റ് ഹൈസ്ക്കൂളിന്റെ സുവർണ്ണകാലഘട്ടത്തിൽ 2500-ഓളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.തൊട്ടടുത്ത് കൂണുകൾ പോലെ മുളച്ചു പൊന്തിയ എയ്ഡ്ഡ്, അൺ- എയ്ഡ്ഡ് സ്ക്കൂളുകളുടെ അതിപ്രസരം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ഇവ ഈ വിദ്യാലയത്തിന്റെ ശനിദശയ്ക്കുകാരണമായി.സർക്കാർ വിദ്യാലയമാണെങ്കിലും എല്ലാസൗകര്യങ്ങളുമുള്ള ശാന്തമായ അന്തരീക്ഷമുള്ള ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം തുലോം കുറവാണ്. എങ്കിലും റിസൽട്ടിന്റെ കാര്യത്തിൽ 90% നു മേലെയാണ്. 1997-ൽ തുടങ്ങിയ ഹയർസെക്കണ്ടറി വിഭാഗത്തിൽ 750 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. അന്നുമുതൽ ഇന്നുവരെ വിജയശതമാനത്തിൽ ഉന്നതനിലവാരം നിലനിർത്തിപ്പോരുന്നു. |
തിരുത്തലുകൾ