"ജി ടി എസ് രണ്ടുകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ചരിത്രം
വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോടശ്ശേരി പഞ്ചായത്തിൻറെ മലയോര മേഖലയിൽ 68 വർഷമായി അക്ഷരവെളിച്ചം പകരുന്നു. | '''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോടശ്ശേരി പഞ്ചായത്തിൻറെ മലയോര മേഖലയിൽ 68 വർഷമായി അക്ഷരവെളിച്ചം പകരുന്നു.''' | ||
== ചരിത്രം == | == ചരിത്രം == | ||
തൃശൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ, പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തു മൂന്നു വശങ്ങളും മലനിരകളാൽചുറ്റപ്പെട്ടിരിക്കുന്നതും കാനനചോലകളിലൂടെ ഒഴുകിവരുന്ന രണ്ട് അരുവികളാലും സുന്ദരമായ ഒരു കൊച്ചുഗ്രാമമായിരുന്നു രണ്ടുകൈ.ആദിവാസി വിഭാഗത്തിൽപ്പെട്ട മലയർസമൂഹവും കുടിയേറ്റ കർഷകതൊഴിലാളികളുമാണ് ഇവിടെതാമസിച്ചിരുന്നത്. ഏകദേശം 1939 മുതലാണ് മലയർവിഭാഗം താമസിച്ചിരുന്ന ഈ പ്രദേശത്തേക്ക് | '''തൃശൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ, പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തു മൂന്നു വശങ്ങളും മലനിരകളാൽചുറ്റപ്പെട്ടിരിക്കുന്നതും കാനനചോലകളിലൂടെ ഒഴുകിവരുന്ന രണ്ട് അരുവികളാലും സുന്ദരമായ ഒരു കൊച്ചുഗ്രാമമായിരുന്നു രണ്ടുകൈ.ആദിവാസി വിഭാഗത്തിൽപ്പെട്ട മലയർസമൂഹവും കുടിയേറ്റ കർഷകതൊഴിലാളികളുമാണ് ഇവിടെതാമസിച്ചിരുന്നത്. ഏകദേശം 1939 മുതലാണ് മലയർവിഭാഗം താമസിച്ചിരുന്ന ഈ പ്രദേശത്തേക്ക്''' | ||
കർഷകകുടിയേറ്റം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽപ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെ | '''കർഷകകുടിയേറ്റം ആരംഭിക്കുന്നത്. ഈ കാലഘട്ടത്തിൽപ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളൊന്നും ഇവിടെ''' | ||
ഉണ്ടായിരുന്നി ല്ല. രണ്ടുകയ്യിൽ നിന്നും കുറച്ചകലെ പുളിങ്കരഎന്ന ദേശത്ത് ചെറിയ രീതിയിലുള്ള ഗുരുകുല സമ്പ്രദായം | '''ഉണ്ടായിരുന്നി ല്ല. രണ്ടുകയ്യിൽ നിന്നും കുറച്ചകലെ പുളിങ്കരഎന്ന ദേശത്ത് ചെറിയ രീതിയിലുള്ള ഗുരുകുല സമ്പ്രദായം''' | ||
ആരംഭിച്ചി രുന്നു. പക്ഷേ റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ അതും പ്രയോഗികമായിരുന്നില്ല. | '''ആരംഭിച്ചി രുന്നു. പക്ഷേ റോഡുകളോ യാത്രാ സൗകര്യങ്ങളോ ഇല്ലാതിരുന്നതിനാൽ അതും പ്രയോഗികമായിരുന്നില്ല.''' | ||
അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത് | '''അക്കാരണത്താൽ തന്നെ ഏറെക്കാലം ഇവിടുത്തെ ജനങ്ങൾ നിരക്ഷരരായി തന്നെ കഴിഞ്ഞുകൂടി . പിന്നെയുള്ളത്''' | ||
കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം . | '''കിലോ മീറ്ററുകൾ അകലെ യുള്ള കുറ്റിച്ചിറ എൽ പി സ്കൂളായിരുന്നു ഏക ആശ്രയം .''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 26: | വരി 26: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | |||
|+ | |||
!NO | |||
!വർഷം | |||
!സാരഥികൾ | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |